×

അപ്രകാരം വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട് നാം ഇത് (ഗ്രന്ഥം) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്‌ 22:16 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:16) ayat 16 in Malayalam

22:16 Surah Al-hajj ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 16 - الحج - Page - Juz 17

﴿وَكَذَٰلِكَ أَنزَلۡنَٰهُ ءَايَٰتِۭ بَيِّنَٰتٖ وَأَنَّ ٱللَّهَ يَهۡدِي مَن يُرِيدُ ﴾
[الحج: 16]

അപ്രകാരം വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട് നാം ഇത് (ഗ്രന്ഥം) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്‌

❮ Previous Next ❯

ترجمة: وكذلك أنـزلناه آيات بينات وأن الله يهدي من يريد, باللغة المالايا

﴿وكذلك أنـزلناه آيات بينات وأن الله يهدي من يريد﴾ [الحج: 16]

Abdul Hameed Madani And Kunhi Mohammed
aprakaram vyaktamaya drstantannalayikkeant nam it (grantham) avatarippiccirikkunnu. allahu tan uddesikkunnavare nervaliyilekk nayikkunnatuman‌
Abdul Hameed Madani And Kunhi Mohammed
aprakāraṁ vyaktamāya dr̥ṣṭāntaṅṅaḷāyikkeāṇṭ nāṁ it (granthaṁ) avatarippiccirikkunnu. allāhu tān uddēśikkunnavare nērvaḻiyilēkk nayikkunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aprakaram vyaktamaya drstantannalayikkeant nam it (grantham) avatarippiccirikkunnu. allahu tan uddesikkunnavare nervaliyilekk nayikkunnatuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aprakāraṁ vyaktamāya dr̥ṣṭāntaṅṅaḷāyikkeāṇṭ nāṁ it (granthaṁ) avatarippiccirikkunnu. allāhu tān uddēśikkunnavare nērvaḻiyilēkk nayikkunnatumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്രകാരം വ്യക്തമായ ദൃഷ്ടാന്തങ്ങളായിക്കൊണ്ട് നാം ഇത് (ഗ്രന്ഥം) അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കുന്നതുമാണ്‌
Muhammad Karakunnu And Vanidas Elayavoor
ivvidham prakatamaya telivukalumayi nam i khur'an irakkittannirikkunnu. allahu avanicchikkunnavare nervaliyil nayikkunnu
Muhammad Karakunnu And Vanidas Elayavoor
ivvidhaṁ prakaṭamāya teḷivukaḷumāyi nāṁ ī khur'ān iṟakkittannirikkunnu. allāhu avanicchikkunnavare nērvaḻiyil nayikkunnu
Muhammad Karakunnu And Vanidas Elayavoor
ഇവ്വിധം പ്രകടമായ തെളിവുകളുമായി നാം ഈ ഖുര്‍ആന്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek