×

ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് 22:15 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:15) ayat 15 in Malayalam

22:15 Surah Al-hajj ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 15 - الحج - Page - Juz 17

﴿مَن كَانَ يَظُنُّ أَن لَّن يَنصُرَهُ ٱللَّهُ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ فَلۡيَمۡدُدۡ بِسَبَبٍ إِلَى ٱلسَّمَآءِ ثُمَّ لۡيَقۡطَعۡ فَلۡيَنظُرۡ هَلۡ يُذۡهِبَنَّ كَيۡدُهُۥ مَا يَغِيظُ ﴾
[الحج: 15]

ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് (നബിക്ക് കിട്ടുന്ന സഹായം) വിച്ഛേദിച്ചുകൊള്ളട്ടെ. എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ (നബിയുടെ വിജയത്തെ) തന്‍റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ

❮ Previous Next ❯

ترجمة: من كان يظن أن لن ينصره الله في الدنيا والآخرة فليمدد بسبب, باللغة المالايا

﴿من كان يظن أن لن ينصره الله في الدنيا والآخرة فليمدد بسبب﴾ [الحج: 15]

Abdul Hameed Madani And Kunhi Mohammed
ihaleakattum paraleakattum addehatte (nabiye) allahu sahayikkunnate alla enn vallavanum vicarikkunnuvenkil avan akasattekk oru kayar nittikkettiyitt (nabikk kittunna sahayam) vicchediccukeallatte. ennitt tanne reasam keallikkunna karyatte (nabiyute vijayatte) tanre tantram keant illatakkan kaliyumea enn avan neakkatte
Abdul Hameed Madani And Kunhi Mohammed
ihalēākattuṁ paralēākattuṁ addēhatte (nabiye) allāhu sahāyikkunnatē alla enn vallavanuṁ vicārikkunnuveṅkil avan ākāśattēkk oru kayar nīṭṭikkeṭṭiyiṭṭ (nabikk kiṭṭunna sahāyaṁ) vicchēdiccukeāḷḷaṭṭe. enniṭṭ tanne rēāṣaṁ keāḷḷikkunna kāryatte (nabiyuṭe vijayatte) tanṟe tantraṁ keāṇṭ illātākkān kaḻiyumēā enn avan nēākkaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ihaleakattum paraleakattum addehatte (nabiye) allahu sahayikkunnate alla enn vallavanum vicarikkunnuvenkil avan akasattekk oru kayar nittikkettiyitt (nabikk kittunna sahayam) vicchediccukeallatte. ennitt tanne reasam keallikkunna karyatte (nabiyute vijayatte) tanre tantram keant illatakkan kaliyumea enn avan neakkatte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ihalēākattuṁ paralēākattuṁ addēhatte (nabiye) allāhu sahāyikkunnatē alla enn vallavanuṁ vicārikkunnuveṅkil avan ākāśattēkk oru kayar nīṭṭikkeṭṭiyiṭṭ (nabikk kiṭṭunna sahāyaṁ) vicchēdiccukeāḷḷaṭṭe. enniṭṭ tanne rēāṣaṁ keāḷḷikkunna kāryatte (nabiyuṭe vijayatte) tanṟe tantraṁ keāṇṭ illātākkān kaḻiyumēā enn avan nēākkaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് (നബിക്ക് കിട്ടുന്ന സഹായം) വിച്ഛേദിച്ചുകൊള്ളട്ടെ. എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ (നബിയുടെ വിജയത്തെ) തന്‍റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ
Muhammad Karakunnu And Vanidas Elayavoor
ihattilum parattilum pravacakane allahu sahayikkan peakunnillenn karutunnavan, akasattekk oru kayar nittikkettiyitt a sahayam muriccukalayatte. ennitt tanne verupp pitippikkunna akkaryam illatakkan tanre tantram keant sadhikkumeayenn avaneann neakkatte
Muhammad Karakunnu And Vanidas Elayavoor
ihattiluṁ parattiluṁ pravācakane allāhu sahāyikkān pēākunnillenn karutunnavan, ākāśattēkk oru kayar nīṭṭikkeṭṭiyiṭṭ ā sahāyaṁ muṟiccukaḷayaṭṭe. enniṭṭ tanne veṟupp piṭippikkunna akkāryaṁ illātākkān tanṟe tantraṁ keāṇṭ sādhikkumēāyenn avaneānn nēākkaṭṭe
Muhammad Karakunnu And Vanidas Elayavoor
ഇഹത്തിലും പരത്തിലും പ്രവാചകനെ അല്ലാഹു സഹായിക്കാന്‍ പോകുന്നില്ലെന്ന് കരുതുന്നവന്‍, ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് ആ സഹായം മുറിച്ചുകളയട്ടെ. എന്നിട്ട് തന്നെ വെറുപ്പ് പിടിപ്പിക്കുന്ന അക്കാര്യം ഇല്ലാതാക്കാന്‍ തന്റെ തന്ത്രം കൊണ്ട് സാധിക്കുമോയെന്ന് അവനൊന്ന് നോക്കട്ടെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek