×

സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌. 22:17 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:17) ayat 17 in Malayalam

22:17 Surah Al-hajj ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 17 - الحج - Page - Juz 17

﴿إِنَّ ٱلَّذِينَ ءَامَنُواْ وَٱلَّذِينَ هَادُواْ وَٱلصَّٰبِـِٔينَ وَٱلنَّصَٰرَىٰ وَٱلۡمَجُوسَ وَٱلَّذِينَ أَشۡرَكُوٓاْ إِنَّ ٱللَّهَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ﴾
[الحج: 17]

സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു

❮ Previous Next ❯

ترجمة: إن الذين آمنوا والذين هادوا والصابئين والنصارى والمجوس والذين أشركوا إن الله, باللغة المالايا

﴿إن الذين آمنوا والذين هادوا والصابئين والنصارى والمجوس والذين أشركوا إن الله﴾ [الحج: 17]

Abdul Hameed Madani And Kunhi Mohammed
satyavisvasikal, yahudanmar, sabimatakkar, kristyanikal, majusikal, bahudaivavisvasikal ennivarkkitayil uyirttelunnelpinre nalil tirccayayum allahu tirppukalpikkunnatan‌. tirccayayum allahu ellakaryattinum saksiyakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷ, yahūdanmār, sābīmatakkār, kristyānikaḷ, majūsikaḷ, bahudaivaviśvāsikaḷ ennivarkkiṭayil uyirtteḻunnēlpinṟe nāḷil tīrccayāyuṁ allāhu tīrppukalpikkunnatāṇ‌. tīrccayāyuṁ allāhu ellākāryattinuṁ sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikal, yahudanmar, sabimatakkar, kristyanikal, majusikal, bahudaivavisvasikal ennivarkkitayil uyirttelunnelpinre nalil tirccayayum allahu tirppukalpikkunnatan‌. tirccayayum allahu ellakaryattinum saksiyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷ, yahūdanmār, sābīmatakkār, kristyānikaḷ, majūsikaḷ, bahudaivaviśvāsikaḷ ennivarkkiṭayil uyirtteḻunnēlpinṟe nāḷil tīrccayāyuṁ allāhu tīrppukalpikkunnatāṇ‌. tīrccayāyuṁ allāhu ellākāryattinuṁ sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികള്‍, യഹൂദന്‍മാര്‍, സാബീമതക്കാര്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും അല്ലാഹു തീര്‍പ്പുകല്‍പിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyavisvasikal, yahudar, sabikal, kristyanikal, majusikal, bahudaivavisvasikal ennivarkkitayil uyirttelunnelpunalil allahu tirppukalpikkuka tanne ceyyum. allahu sakalasangatikalkkum saksiyakunnu
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷ, yahūdar, sābikaḷ, kristyānikaḷ, majūsikaḷ, bahudaivaviśvāsikaḷ ennivarkkiṭayil uyirtteḻunnēlpunāḷil allāhu tīrppukalpikkuka tanne ceyyuṁ. allāhu sakalasaṅgatikaḷkkuṁ sākṣiyākunnu
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികള്‍, യഹൂദര്‍, സാബികള്‍, ക്രിസ്ത്യാനികള്‍, മജൂസികള്‍, ബഹുദൈവവിശ്വാസികള്‍ എന്നിവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അല്ലാഹു തീര്‍പ്പുകല്‍പിക്കുക തന്നെ ചെയ്യും. അല്ലാഹു സകലസംഗതികള്‍ക്കും സാക്ഷിയാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek