×

(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും 22:27 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:27) ayat 27 in Malayalam

22:27 Surah Al-hajj ayat 27 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 27 - الحج - Page - Juz 17

﴿وَأَذِّن فِي ٱلنَّاسِ بِٱلۡحَجِّ يَأۡتُوكَ رِجَالٗا وَعَلَىٰ كُلِّ ضَامِرٖ يَأۡتِينَ مِن كُلِّ فَجٍّ عَمِيقٖ ﴾
[الحج: 27]

(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും

❮ Previous Next ❯

ترجمة: وأذن في الناس بالحج يأتوك رجالا وعلى كل ضامر يأتين من كل, باللغة المالايا

﴿وأذن في الناس بالحج يأتوك رجالا وعلى كل ضامر يأتين من كل﴾ [الحج: 27]

Abdul Hameed Madani And Kunhi Mohammed
(nam addehatteat parannu:) janannalkkitayil ni tirt'thatanatteparri vilambaram ceyyuka. natannukeantum, viduramaya sakala malampatakaliluteyum varunna ella vidha melinna ottakannalute puratt kayariyum avar ninreyatutt vannu keallum
Abdul Hameed Madani And Kunhi Mohammed
(nāṁ addēhattēāṭ paṟaññu:) janaṅṅaḷkkiṭayil nī tīrt'thāṭanattepaṟṟi viḷambaraṁ ceyyuka. naṭannukeāṇṭuṁ, vidūramāya sakala malampātakaḷilūṭeyuṁ varunna ellā vidha meliñña oṭṭakaṅṅaḷuṭe puṟatt kayaṟiyuṁ avar ninṟeyaṭutt vannu keāḷḷuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nam addehatteat parannu:) janannalkkitayil ni tirt'thatanatteparri vilambaram ceyyuka. natannukeantum, viduramaya sakala malampatakaliluteyum varunna ella vidha melinna ottakannalute puratt kayariyum avar ninreyatutt vannu keallum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nāṁ addēhattēāṭ paṟaññu:) janaṅṅaḷkkiṭayil nī tīrt'thāṭanattepaṟṟi viḷambaraṁ ceyyuka. naṭannukeāṇṭuṁ, vidūramāya sakala malampātakaḷilūṭeyuṁ varunna ellā vidha meliñña oṭṭakaṅṅaḷuṭe puṟatt kayaṟiyuṁ avar ninṟeyaṭutt vannu keāḷḷuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നാം അദ്ദേഹത്തോട് പറഞ്ഞു:) ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ നിന്‍റെയടുത്ത് വന്നു കൊള്ളും
Muhammad Karakunnu And Vanidas Elayavoor
tirthatanattinayi ni janannalkkitayil peatuvilambaram natattuka. duradikkukalil ninnupealum alukal kalnatayayum melinna ottakannalute purattum ninreyatutt vannettum
Muhammad Karakunnu And Vanidas Elayavoor
tīrthāṭanattināyi nī janaṅṅaḷkkiṭayil peātuviḷambaraṁ naṭattuka. dūradikkukaḷil ninnupēāluṁ āḷukaḷ kālnaṭayāyuṁ meliñña oṭṭakaṅṅaḷuṭe puṟattuṁ ninṟeyaṭutt vannettuṁ
Muhammad Karakunnu And Vanidas Elayavoor
തീര്‍ഥാടനത്തിനായി നീ ജനങ്ങള്‍ക്കിടയില്‍ പൊതുവിളംബരം നടത്തുക. ദൂരദിക്കുകളില്‍ നിന്നുപോലും ആളുകള്‍ കാല്‍നടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തും നിന്റെയടുത്ത് വന്നെത്തും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek