×

ഇബ്രാഹീമിന് ആ ഭവനത്തിന്‍റെ (കഅ്ബയുടെ) സ്ഥാനം നാം സൌകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് 22:26 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:26) ayat 26 in Malayalam

22:26 Surah Al-hajj ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 26 - الحج - Page - Juz 17

﴿وَإِذۡ بَوَّأۡنَا لِإِبۡرَٰهِيمَ مَكَانَ ٱلۡبَيۡتِ أَن لَّا تُشۡرِكۡ بِي شَيۡـٔٗا وَطَهِّرۡ بَيۡتِيَ لِلطَّآئِفِينَ وَٱلۡقَآئِمِينَ وَٱلرُّكَّعِ ٱلسُّجُودِ ﴾
[الحج: 26]

ഇബ്രാഹീമിന് ആ ഭവനത്തിന്‍റെ (കഅ്ബയുടെ) സ്ഥാനം നാം സൌകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും, ത്വവാഫ് (പ്രദിക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്‍റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു)

❮ Previous Next ❯

ترجمة: وإذ بوأنا لإبراهيم مكان البيت أن لا تشرك بي شيئا وطهر بيتي, باللغة المالايا

﴿وإذ بوأنا لإبراهيم مكان البيت أن لا تشرك بي شيئا وطهر بيتي﴾ [الحج: 26]

Abdul Hameed Madani And Kunhi Mohammed
ibrahimin a bhavanattinre (ka'abayute) sthanam nam sekaryappetuttikeatutta sandarbham (srad'dheyamatre.) yatearu vastuveyum enneat ni pankucerkkarut ennum, tvavaph (pradiksinam) ceyyunnavarkk ventiyum, ninnum kuninnum sastangattilayikkeantum prart'thikkunnavarkk ventiyum enre bhavanam sud'dhamakkivekkanam ennum (nam addehatteat nirdesiccu)
Abdul Hameed Madani And Kunhi Mohammed
ibrāhīmin ā bhavanattinṟe (ka'abayuṭe) sthānaṁ nāṁ sekaryappeṭuttikeāṭutta sandarbhaṁ (śrad'dhēyamatre.) yāteāru vastuveyuṁ ennēāṭ nī paṅkucērkkarut ennuṁ, tvavāph (pradikṣiṇaṁ) ceyyunnavarkk vēṇṭiyuṁ, ninnuṁ kuniññuṁ sāṣṭāṅgattilāyikkeāṇṭuṁ prārt'thikkunnavarkk vēṇṭiyuṁ enṟe bhavanaṁ śud'dhamākkivekkaṇaṁ ennuṁ (nāṁ addēhattēāṭ nirdēśiccu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrahimin a bhavanattinre (ka'abayute) sthanam nam sekaryappetuttikeatutta sandarbham (srad'dheyamatre.) yatearu vastuveyum enneat ni pankucerkkarut ennum, tvavaph (pradiksinam) ceyyunnavarkk ventiyum, ninnum kuninnum sastangattilayikkeantum prart'thikkunnavarkk ventiyum enre bhavanam sud'dhamakkivekkanam ennum (nam addehatteat nirdesiccu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ibrāhīmin ā bhavanattinṟe (ka'abayuṭe) sthānaṁ nāṁ sekaryappeṭuttikeāṭutta sandarbhaṁ (śrad'dhēyamatre.) yāteāru vastuveyuṁ ennēāṭ nī paṅkucērkkarut ennuṁ, tvavāph (pradikṣiṇaṁ) ceyyunnavarkk vēṇṭiyuṁ, ninnuṁ kuniññuṁ sāṣṭāṅgattilāyikkeāṇṭuṁ prārt'thikkunnavarkk vēṇṭiyuṁ enṟe bhavanaṁ śud'dhamākkivekkaṇaṁ ennuṁ (nāṁ addēhattēāṭ nirdēśiccu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇബ്രാഹീമിന് ആ ഭവനത്തിന്‍റെ (കഅ്ബയുടെ) സ്ഥാനം നാം സൌകര്യപ്പെടുത്തികൊടുത്ത സന്ദര്‍ഭം (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേര്‍ക്കരുത് എന്നും, ത്വവാഫ് (പ്രദിക്ഷിണം) ചെയ്യുന്നവര്‍ക്ക് വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് വേണ്ടിയും എന്‍റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിര്‍ദേശിച്ചു)
Muhammad Karakunnu And Vanidas Elayavoor
ibrahiminu nam a mandirattinre sthanam nirnayiccukeatutta sandarbham: onnineyum enre pankaliyakkarutenn nam nirdesiccu; tvavaph ceyyunnavarkkum ninnu namaskarikkunnavarkkum namikkunnavarkkum sastangam pranamikkunnavarkkum venti enre a mandiram sud'dhamakkivekkanamennum
Muhammad Karakunnu And Vanidas Elayavoor
ibṟāhīminu nāṁ ā mandirattinṟe sthānaṁ nirṇayiccukeāṭutta sandarbhaṁ: onnineyuṁ enṟe paṅkāḷiyākkarutenn nāṁ nirdēśiccu; tvavāph ceyyunnavarkkuṁ ninnu namaskarikkunnavarkkuṁ namikkunnavarkkuṁ sāṣṭāṅgaṁ praṇamikkunnavarkkuṁ vēṇṭi enṟe ā mandiraṁ śud'dhamākkivekkaṇamennuṁ
Muhammad Karakunnu And Vanidas Elayavoor
ഇബ്റാഹീമിനു നാം ആ മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്ത സന്ദര്‍ഭം: ഒന്നിനെയും എന്റെ പങ്കാളിയാക്കരുതെന്ന് നാം നിര്‍ദേശിച്ചു; ത്വവാഫ് ചെയ്യുന്നവര്‍ക്കും നിന്നു നമസ്കരിക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും സാഷ്ടാംഗം പ്രണമിക്കുന്നവര്‍ക്കും വേണ്ടി എന്റെ ആ മന്ദിരം ശുദ്ധമാക്കിവെക്കണമെന്നും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek