×

അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ 22:28 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:28) ayat 28 in Malayalam

22:28 Surah Al-hajj ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 28 - الحج - Page - Juz 17

﴿لِّيَشۡهَدُواْ مَنَٰفِعَ لَهُمۡ وَيَذۡكُرُواْ ٱسۡمَ ٱللَّهِ فِيٓ أَيَّامٖ مَّعۡلُومَٰتٍ عَلَىٰ مَا رَزَقَهُم مِّنۢ بَهِيمَةِ ٱلۡأَنۡعَٰمِۖ فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡبَآئِسَ ٱلۡفَقِيرَ ﴾
[الحج: 28]

അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക

❮ Previous Next ❯

ترجمة: ليشهدوا منافع لهم ويذكروا اسم الله في أيام معلومات على ما رزقهم, باللغة المالايا

﴿ليشهدوا منافع لهم ويذكروا اسم الله في أيام معلومات على ما رزقهم﴾ [الحج: 28]

Abdul Hameed Madani And Kunhi Mohammed
avarkk prayeajanakaramaya rangannalil avar sannihitarakuvanum, allahu avarkk nalkiyittulla nalkali mrgannale niscita divasannalil avanre namam uccariccu keant balikalikkanum ventiyatre at‌. annane avayil ninn ninnal tinnukayum, paravasanum daridranumayittullavan bhaksikkan keatukkukayum ceyyuka
Abdul Hameed Madani And Kunhi Mohammed
avarkk prayēājanakaramāya raṅgaṅṅaḷil avar sannihitarākuvānuṁ, allāhu avarkk nalkiyiṭṭuḷḷa nālkāli mr̥gaṅṅaḷe niścita divasaṅṅaḷil avanṟe nāmaṁ uccariccu keāṇṭ balikaḻikkānuṁ vēṇṭiyatre at‌. aṅṅane avayil ninn niṅṅaḷ tinnukayuṁ, paravaśanuṁ daridranumāyiṭṭuḷḷavan bhakṣikkān keāṭukkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk prayeajanakaramaya rangannalil avar sannihitarakuvanum, allahu avarkk nalkiyittulla nalkali mrgannale niscita divasannalil avanre namam uccariccu keant balikalikkanum ventiyatre at‌. annane avayil ninn ninnal tinnukayum, paravasanum daridranumayittullavan bhaksikkan keatukkukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk prayēājanakaramāya raṅgaṅṅaḷil avar sannihitarākuvānuṁ, allāhu avarkk nalkiyiṭṭuḷḷa nālkāli mr̥gaṅṅaḷe niścita divasaṅṅaḷil avanṟe nāmaṁ uccariccu keāṇṭ balikaḻikkānuṁ vēṇṭiyatre at‌. aṅṅane avayil ninn niṅṅaḷ tinnukayuṁ, paravaśanuṁ daridranumāyiṭṭuḷḷavan bhakṣikkān keāṭukkukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും, അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള നാല്‍കാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളില്‍ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
avite avar tannalkkupakarikkunna rangannalil sannihitarakum. allahu avarkkekiya mrgannale cila nirnita divasannalil avanre peruccaricc baliyarppikkum. a balimansam ninnal tinnuka. prayasakkarkkum pavannalkkum tinnan keatukkuka
Muhammad Karakunnu And Vanidas Elayavoor
aviṭe avar taṅṅaḷkkupakarikkunna raṅgaṅṅaḷil sannihitarākuṁ. allāhu avarkkēkiya mr̥gaṅṅaḷe cila nirṇita divasaṅṅaḷil avanṟe pēruccaricc baliyarppikkuṁ. ā balimānsaṁ niṅṅaḷ tinnuka. prayāsakkārkkuṁ pāvaṅṅaḷkkuṁ tinnān keāṭukkuka
Muhammad Karakunnu And Vanidas Elayavoor
അവിടെ അവര്‍ തങ്ങള്‍ക്കുപകരിക്കുന്ന രംഗങ്ങളില്‍ സന്നിഹിതരാകും. അല്ലാഹു അവര്‍ക്കേകിയ മൃഗങ്ങളെ ചില നിര്‍ണിത ദിവസങ്ങളില്‍ അവന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കും. ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek