×

യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും, ധിക്കാരിയായ ഏത് പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരുടെ 22:3 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:3) ayat 3 in Malayalam

22:3 Surah Al-hajj ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 3 - الحج - Page - Juz 17

﴿وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَيَتَّبِعُ كُلَّ شَيۡطَٰنٖ مَّرِيدٖ ﴾
[الحج: 3]

യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും, ധിക്കാരിയായ ഏത് പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌

❮ Previous Next ❯

ترجمة: ومن الناس من يجادل في الله بغير علم ويتبع كل شيطان مريد, باللغة المالايا

﴿ومن الناس من يجادل في الله بغير علم ويتبع كل شيطان مريد﴾ [الحج: 3]

Abdul Hameed Madani And Kunhi Mohammed
yatearu arivumillate allahuvinre karyattil tarkkikkukayum, dhikkariyaya et pisacineyum pinparrukayum ceyyunna cilar manusyarute kuttattilunt‌
Abdul Hameed Madani And Kunhi Mohammed
yāteāru aṟivumillāte allāhuvinṟe kāryattil tarkkikkukayuṁ, dhikkāriyāya ēt piśācineyuṁ pinpaṟṟukayuṁ ceyyunna cilar manuṣyaruṭe kūṭṭattiluṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yatearu arivumillate allahuvinre karyattil tarkkikkukayum, dhikkariyaya et pisacineyum pinparrukayum ceyyunna cilar manusyarute kuttattilunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yāteāru aṟivumillāte allāhuvinṟe kāryattil tarkkikkukayuṁ, dhikkāriyāya ēt piśācineyuṁ pinpaṟṟukayuṁ ceyyunna cilar manuṣyaruṭe kūṭṭattiluṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യാതൊരു അറിവുമില്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിക്കുകയും, ധിക്കാരിയായ ഏത് പിശാചിനെയും പിന്‍പറ്റുകയും ചെയ്യുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
onnumariyate allahuvinre karyattil tarkkiccukeantirikkunna cilarunt. dhikkariyaya etu cekuttaneyumavar pinparrunnu
Muhammad Karakunnu And Vanidas Elayavoor
onnumaṟiyāte allāhuvinṟe kāryattil tarkkiccukeāṇṭirikkunna cilaruṇṭ. dhikkāriyāya ētu cekuttāneyumavar pinpaṟṟunnu
Muhammad Karakunnu And Vanidas Elayavoor
ഒന്നുമറിയാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്. ധിക്കാരിയായ ഏതു ചെകുത്താനെയുമവര്‍ പിന്‍പറ്റുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek