×

നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ 22:2 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:2) ayat 2 in Malayalam

22:2 Surah Al-hajj ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 2 - الحج - Page - Juz 17

﴿يَوۡمَ تَرَوۡنَهَا تَذۡهَلُ كُلُّ مُرۡضِعَةٍ عَمَّآ أَرۡضَعَتۡ وَتَضَعُ كُلُّ ذَاتِ حَمۡلٍ حَمۡلَهَا وَتَرَى ٱلنَّاسَ سُكَٰرَىٰ وَمَا هُم بِسُكَٰرَىٰ وَلَٰكِنَّ عَذَابَ ٱللَّهِ شَدِيدٞ ﴾
[الحج: 2]

നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല. പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു

❮ Previous Next ❯

ترجمة: يوم ترونها تذهل كل مرضعة عما أرضعت وتضع كل ذات حمل حملها, باللغة المالايا

﴿يوم ترونها تذهل كل مرضعة عما أرضعت وتضع كل ذات حمل حملها﴾ [الحج: 2]

Abdul Hameed Madani And Kunhi Mohammed
ninnal at kanunna divasam etearu mulakeatukkunna matavum tan mulayuttunna kunninepparri asrad'dhayilayippeakum. garbhavatiyaya etearu striyum tanre garbhattilullat prasaviccu peakukayum ceyyum. janannale mattupiticcavarayi ninakk kanukayum ceyyam. (yathart'thattil) avar lahari badhiccavaralla. pakse, allahuvinre siksa kathinamakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ at kāṇunna divasaṁ ēteāru mulakeāṭukkunna mātāvuṁ tān mulayūṭṭunna kuññineppaṟṟi aśrad'dhayilāyippēākuṁ. garbhavatiyāya ēteāru strīyuṁ tanṟe garbhattiluḷḷat prasaviccu pēākukayuṁ ceyyuṁ. janaṅṅaḷe mattupiṭiccavarāyi ninakk kāṇukayuṁ ceyyāṁ. (yathārt'thattil) avar lahari bādhiccavaralla. pakṣe, allāhuvinṟe śikṣa kaṭhinamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal at kanunna divasam etearu mulakeatukkunna matavum tan mulayuttunna kunninepparri asrad'dhayilayippeakum. garbhavatiyaya etearu striyum tanre garbhattilullat prasaviccu peakukayum ceyyum. janannale mattupiticcavarayi ninakk kanukayum ceyyam. (yathart'thattil) avar lahari badhiccavaralla.pakse, allahuvinre siksa kathinamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ at kāṇunna divasaṁ ēteāru mulakeāṭukkunna mātāvuṁ tān mulayūṭṭunna kuññineppaṟṟi aśrad'dhayilāyippēākuṁ. garbhavatiyāya ēteāru strīyuṁ tanṟe garbhattiluḷḷat prasaviccu pēākukayuṁ ceyyuṁ. janaṅṅaḷe mattupiṭiccavarāyi ninakk kāṇukayuṁ ceyyāṁ. (yathārt'thattil) avar lahari bādhiccavaralla.pakṣe, allāhuvinṟe śikṣa kaṭhinamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അത് കാണുന്ന ദിവസം ഏതൊരു മുലകൊടുക്കുന്ന മാതാവും താന്‍ മുലയൂട്ടുന്ന കുഞ്ഞിനെപ്പറ്റി അശ്രദ്ധയിലായിപ്പോകും. ഗര്‍ഭവതിയായ ഏതൊരു സ്ത്രീയും തന്‍റെ ഗര്‍ഭത്തിലുള്ളത് പ്രസവിച്ചു പോകുകയും ചെയ്യും. ജനങ്ങളെ മത്തുപിടിച്ചവരായി നിനക്ക് കാണുകയും ചെയ്യാം. (യഥാര്‍ത്ഥത്തില്‍) അവര്‍ ലഹരി ബാധിച്ചവരല്ല.പക്ഷെ, അല്ലാഹുവിന്‍റെ ശിക്ഷ കഠിനമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalatu kanunnalile avasthayea; mulayuttunna matakkal tannalute kunnunnale marakkum. garbhinikal prasaviccupeakum. janannale laharibadhitareppeale ninakkann kanam. yatharthattilavar laharibadhitaralla. ennal allahuvinre siksa atramatram ghearamayirikkum
Muhammad Karakunnu And Vanidas Elayavoor
niṅṅaḷatu kāṇunnāḷile avasthayēā; mulayūṭṭunna mātākkaḷ taṅṅaḷuṭe kuññuṅṅaḷe maṟakkuṁ. garbhiṇikaḷ prasaviccupēākuṁ. janaṅṅaḷe laharibādhitareppēāle ninakkann kāṇāṁ. yathārthattilavar laharibādhitaralla. ennāl allāhuvinṟe śikṣa atramātraṁ ghēāramāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളതു കാണുംനാളിലെ അവസ്ഥയോ; മുലയൂട്ടുന്ന മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മറക്കും. ഗര്‍ഭിണികള്‍ പ്രസവിച്ചുപോകും. ജനങ്ങളെ ലഹരിബാധിതരെപ്പോലെ നിനക്കന്ന് കാണാം. യഥാര്‍ഥത്തിലവര്‍ ലഹരിബാധിതരല്ല. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ അത്രമാത്രം ഘോരമായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek