×

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക് 22:37 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:37) ayat 37 in Malayalam

22:37 Surah Al-hajj ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 37 - الحج - Page - Juz 17

﴿لَن يَنَالَ ٱللَّهَ لُحُومُهَا وَلَا دِمَآؤُهَا وَلَٰكِن يَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ كَذَٰلِكَ سَخَّرَهَا لَكُمۡ لِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡۗ وَبَشِّرِ ٱلۡمُحۡسِنِينَ ﴾
[الحج: 37]

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക

❮ Previous Next ❯

ترجمة: لن ينال الله لحومها ولا دماؤها ولكن يناله التقوى منكم كذلك سخرها, باللغة المالايا

﴿لن ينال الله لحومها ولا دماؤها ولكن يناله التقوى منكم كذلك سخرها﴾ [الحج: 37]

Abdul Hameed Madani And Kunhi Mohammed
avayute mansamea raktamea allahuvinkal ettunnateyilla. ennal ninnalute dharm'manisthayan avankal ettunnat‌. allahu ninnalkk margadarsanam nalkiyatinre peril ninnal avanre mahatvam prakirttikkentatinayi aprakaram avan avaye ninnalkk kilpetutti tannirikkunnu. (nabiye,) sad‌vrttarkk ni santeasavartta ariyikkuka
Abdul Hameed Madani And Kunhi Mohammed
avayuṭe mānsamēā raktamēā allāhuviṅkal ettunnatēyilla. ennāl niṅṅaḷuṭe dharm'maniṣṭhayāṇ avaṅkal ettunnat‌. allāhu niṅṅaḷkk mārgadarśanaṁ nalkiyatinṟe pēril niṅṅaḷ avanṟe mahatvaṁ prakīrttikkēṇṭatināyi aprakāraṁ avan avaye niṅṅaḷkk kīḻpeṭutti tannirikkunnu. (nabiyē,) sad‌vr̥ttarkk nī santēāṣavārtta aṟiyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avayute mansamea raktamea allahuvinkal ettunnateyilla. ennal ninnalute dharm'manisthayan avankal ettunnat‌. allahu ninnalkk margadarsanam nalkiyatinre peril ninnal avanre mahatvam prakirttikkentatinayi aprakaram avan avaye ninnalkk kilpetutti tannirikkunnu. (nabiye,) sad‌vrttarkk ni santeasavartta ariyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avayuṭe mānsamēā raktamēā allāhuviṅkal ettunnatēyilla. ennāl niṅṅaḷuṭe dharm'maniṣṭhayāṇ avaṅkal ettunnat‌. allāhu niṅṅaḷkk mārgadarśanaṁ nalkiyatinṟe pēril niṅṅaḷ avanṟe mahatvaṁ prakīrttikkēṇṭatināyi aprakāraṁ avan avaye niṅṅaḷkk kīḻpeṭutti tannirikkunnu. (nabiyē,) sad‌vr̥ttarkk nī santēāṣavārtta aṟiyikkuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക
Muhammad Karakunnu And Vanidas Elayavoor
avayute mansamea raktamea allahuve prapikkunnilla. maricc allahuviletticcerunnat ninnalute bhaktiyan. avan ninnalkkavaye avvidham adhinappetuttittannirikkunnu. allahu ninnale nervaliyilakkiyatin ninnalavanre mahatvam kirttikkan ventiyanat. saccaritare ni subhavartta ariyikkuka
Muhammad Karakunnu And Vanidas Elayavoor
avayuṭe mānsamēā raktamēā allāhuve prāpikkunnilla. maṟicc allāhuviletticcērunnat niṅṅaḷuṭe bhaktiyāṇ. avan niṅṅaḷkkavaye avvidhaṁ adhīnappeṭuttittannirikkunnu. allāhu niṅṅaḷe nērvaḻiyilākkiyatin niṅṅaḷavanṟe mahatvaṁ kīrttikkān vēṇṭiyāṇat. saccaritare nī śubhavārtta aṟiyikkuka
Muhammad Karakunnu And Vanidas Elayavoor
അവയുടെ മാംസമോ രക്തമോ അല്ലാഹുവെ പ്രാപിക്കുന്നില്ല. മറിച്ച് അല്ലാഹുവിലെത്തിച്ചേരുന്നത് നിങ്ങളുടെ ഭക്തിയാണ്. അവന്‍ നിങ്ങള്‍ക്കവയെ അവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. അല്ലാഹു നിങ്ങളെ നേര്‍വഴിയിലാക്കിയതിന് നിങ്ങളവന്റെ മഹത്വം കീര്‍ത്തിക്കാന്‍ വേണ്ടിയാണത്. സച്ചരിതരെ നീ ശുഭവാര്‍ത്ത അറിയിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek