×

ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി 22:36 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:36) ayat 36 in Malayalam

22:36 Surah Al-hajj ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 36 - الحج - Page - Juz 17

﴿وَٱلۡبُدۡنَ جَعَلۡنَٰهَا لَكُم مِّن شَعَٰٓئِرِ ٱللَّهِ لَكُمۡ فِيهَا خَيۡرٞۖ فَٱذۡكُرُواْ ٱسۡمَ ٱللَّهِ عَلَيۡهَا صَوَآفَّۖ فَإِذَا وَجَبَتۡ جُنُوبُهَا فَكُلُواْ مِنۡهَا وَأَطۡعِمُواْ ٱلۡقَانِعَ وَٱلۡمُعۡتَرَّۚ كَذَٰلِكَ سَخَّرۡنَٰهَا لَكُمۡ لَعَلَّكُمۡ تَشۡكُرُونَ ﴾
[الحج: 36]

ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു

❮ Previous Next ❯

ترجمة: والبدن جعلناها لكم من شعائر الله لكم فيها خير فاذكروا اسم الله, باللغة المالايا

﴿والبدن جعلناها لكم من شعائر الله لكم فيها خير فاذكروا اسم الله﴾ [الحج: 36]

Abdul Hameed Madani And Kunhi Mohammed
bali ottakannale nam ninnalkk allahuvinre cihnannalil pettatakkiyirikkunnu. ninnalkkavayil gunamunt‌. atinal avaye varivariyayi nirttikkeant avayute mel ninnal allahuvinre namam uccari(ccukeant baliyarppi)kkuka. annane ava parsvannalil vin kalinnal avayil ninnetutt ninnal bhaksikkukayum, (yacikkate) santrptiyatayunnavannum, avasyappettu varunnavannum ninnal bhaksikkan keatukkukayum ceyyuka. ninnal nandikanikkuvan venti avaye ninnalkk aprakaram nam kilpetuttittannirikkunnu
Abdul Hameed Madani And Kunhi Mohammed
bali oṭṭakaṅṅaḷe nāṁ niṅṅaḷkk allāhuvinṟe cihnaṅṅaḷil peṭṭatākkiyirikkunnu. niṅṅaḷkkavayil guṇamuṇṭ‌. atināl avaye varivariyāyi nirttikkeāṇṭ avayuṭe mēl niṅṅaḷ allāhuvinṟe nāmaṁ uccari(ccukeāṇṭ baliyarppi)kkuka. aṅṅane ava pārśvaṅṅaḷil vīṇ kaḻiññāl avayil ninneṭutt niṅṅaḷ bhakṣikkukayuṁ, (yācikkāte) santr̥ptiyaṭayunnavannuṁ, āvaśyappeṭṭu varunnavannuṁ niṅṅaḷ bhakṣikkān keāṭukkukayuṁ ceyyuka. niṅṅaḷ nandikāṇikkuvān vēṇṭi avaye niṅṅaḷkk aprakāraṁ nāṁ kīḻpeṭuttittannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bali ottakannale nam ninnalkk allahuvinre cihnannalil pettatakkiyirikkunnu. ninnalkkavayil gunamunt‌. atinal avaye varivariyayi nirttikkeant avayute mel ninnal allahuvinre namam uccari(ccukeant baliyarppi)kkuka. annane ava parsvannalil vin kalinnal avayil ninnetutt ninnal bhaksikkukayum, (yacikkate) santrptiyatayunnavannum, avasyappettu varunnavannum ninnal bhaksikkan keatukkukayum ceyyuka. ninnal nandikanikkuvan venti avaye ninnalkk aprakaram nam kilpetuttittannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bali oṭṭakaṅṅaḷe nāṁ niṅṅaḷkk allāhuvinṟe cihnaṅṅaḷil peṭṭatākkiyirikkunnu. niṅṅaḷkkavayil guṇamuṇṭ‌. atināl avaye varivariyāyi nirttikkeāṇṭ avayuṭe mēl niṅṅaḷ allāhuvinṟe nāmaṁ uccari(ccukeāṇṭ baliyarppi)kkuka. aṅṅane ava pārśvaṅṅaḷil vīṇ kaḻiññāl avayil ninneṭutt niṅṅaḷ bhakṣikkukayuṁ, (yācikkāte) santr̥ptiyaṭayunnavannuṁ, āvaśyappeṭṭu varunnavannuṁ niṅṅaḷ bhakṣikkān keāṭukkukayuṁ ceyyuka. niṅṅaḷ nandikāṇikkuvān vēṇṭi avaye niṅṅaḷkk aprakāraṁ nāṁ kīḻpeṭuttittannirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട് അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി(ച്ചുകൊണ്ട് ബലിയര്‍പ്പി)ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ് കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത് നിങ്ങള്‍ ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക് അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
baliyeattakannale nam ninnalkkulla daivika cihnannalilulppetuttiyirikkunnu. niscayamayum ninnalkkavayil nanmayunt. atinal ninnalavaye aniyayinirtti allahuvinre peruccaricc baliyarppikkuka. annane parsvannalilekk ava vinukalinnal ninnalavayute mansam bhaksikkuka. ullatukeant trptarayi kaliyunnavareyum ceadiccuvarunnavareyum tirrikkuka. avaye nam ninnalkk ivvidham adhinappetuttittannirikkunnu. ninnal nandi kanikkananit
Muhammad Karakunnu And Vanidas Elayavoor
baliyeāṭṭakaṅṅaḷe nāṁ niṅṅaḷkkuḷḷa daivika cihnaṅṅaḷiluḷppeṭuttiyirikkunnu. niścayamāyuṁ niṅṅaḷkkavayil nanmayuṇṭ. atināl niṅṅaḷavaye aṇiyāyinirtti allāhuvinṟe pēruccaricc baliyarppikkuka. aṅṅane pārśvaṅṅaḷilēkk ava vīṇukaḻiññāl niṅṅaḷavayuṭe mānsaṁ bhakṣikkuka. uḷḷatukeāṇṭ tr̥ptarāyi kaḻiyunnavareyuṁ cēādiccuvarunnavareyuṁ tīṟṟikkuka. avaye nāṁ niṅṅaḷkk ivvidhaṁ adhīnappeṭuttittannirikkunnu. niṅṅaḷ nandi kāṇikkānāṇit
Muhammad Karakunnu And Vanidas Elayavoor
ബലിയൊട്ടകങ്ങളെ നാം നിങ്ങള്‍ക്കുള്ള ദൈവിക ചിഹ്നങ്ങളിലുള്‍പ്പെടുത്തിയിരിക്കുന്നു. നിശ്ചയമായും നിങ്ങള്‍ക്കവയില്‍ നന്മയുണ്ട്. അതിനാല്‍ നിങ്ങളവയെ അണിയായിനിര്‍ത്തി അല്ലാഹുവിന്റെ പേരുച്ചരിച്ച് ബലിയര്‍പ്പിക്കുക. അങ്ങനെ പാര്‍ശ്വങ്ങളിലേക്ക് അവ വീണുകഴിഞ്ഞാല്‍ നിങ്ങളവയുടെ മാംസം ഭക്ഷിക്കുക. ഉള്ളതുകൊണ്ട് തൃപ്തരായി കഴിയുന്നവരെയും ചോദിച്ചുവരുന്നവരെയും തീറ്റിക്കുക. അവയെ നാം നിങ്ങള്‍ക്ക് ഇവ്വിധം അധീനപ്പെടുത്തിത്തന്നിരിക്കുന്നു. നിങ്ങള്‍ നന്ദി കാണിക്കാനാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek