×

യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ 22:39 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:39) ayat 39 in Malayalam

22:39 Surah Al-hajj ayat 39 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 39 - الحج - Page - Juz 17

﴿أُذِنَ لِلَّذِينَ يُقَٰتَلُونَ بِأَنَّهُمۡ ظُلِمُواْۚ وَإِنَّ ٱللَّهَ عَلَىٰ نَصۡرِهِمۡ لَقَدِيرٌ ﴾
[الحج: 39]

യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു

❮ Previous Next ❯

ترجمة: أذن للذين يقاتلون بأنهم ظلموا وإن الله على نصرهم لقدير, باللغة المالايا

﴿أذن للذين يقاتلون بأنهم ظلموا وإن الله على نصرهم لقدير﴾ [الحج: 39]

Abdul Hameed Madani And Kunhi Mohammed
yud'dhattinn irayakunnavarkk‌, avar mardditarayatinal (tiriccatikkan) anuvadam nalkappettirikkunnu. tirccayayum allahu avare sahayikkan kalivullavan tanneyakunnu
Abdul Hameed Madani And Kunhi Mohammed
yud'dhattinn irayākunnavarkk‌, avar mardditarāyatināl (tiriccaṭikkān) anuvādaṁ nalkappeṭṭirikkunnu. tīrccayāyuṁ allāhu avare sahāyikkān kaḻivuḷḷavan tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yud'dhattinn irayakunnavarkk‌, avar mardditarayatinal (tiriccatikkan) anuvadam nalkappettirikkunnu. tirccayayum allahu avare sahayikkan kalivullavan tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yud'dhattinn irayākunnavarkk‌, avar mardditarāyatināl (tiriccaṭikkān) anuvādaṁ nalkappeṭṭirikkunnu. tīrccayāyuṁ allāhu avare sahāyikkān kaḻivuḷḷavan tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
yud'dhattinirayayavarkk tiriccatikkan anuvadam nalkiyirikkunnu. karanam avar marditaran. urappayum allahu avare sahayikkan peannavan tanne
Muhammad Karakunnu And Vanidas Elayavoor
yud'dhattinirayāyavarkk tiriccaṭikkān anuvādaṁ nalkiyirikkunnu. kāraṇaṁ avar marditarāṇ. uṟappāyuṁ allāhu avare sahāyikkān pēānnavan tanne
Muhammad Karakunnu And Vanidas Elayavoor
യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek