×

യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ 22:40 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:40) ayat 40 in Malayalam

22:40 Surah Al-hajj ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 40 - الحج - Page - Juz 17

﴿ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِم بِغَيۡرِ حَقٍّ إِلَّآ أَن يَقُولُواْ رَبُّنَا ٱللَّهُۗ وَلَوۡلَا دَفۡعُ ٱللَّهِ ٱلنَّاسَ بَعۡضَهُم بِبَعۡضٖ لَّهُدِّمَتۡ صَوَٰمِعُ وَبِيَعٞ وَصَلَوَٰتٞ وَمَسَٰجِدُ يُذۡكَرُ فِيهَا ٱسۡمُ ٱللَّهِ كَثِيرٗاۗ وَلَيَنصُرَنَّ ٱللَّهُ مَن يَنصُرُهُۥٓۚ إِنَّ ٱللَّهَ لَقَوِيٌّ عَزِيزٌ ﴾
[الحج: 40]

യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു

❮ Previous Next ❯

ترجمة: الذين أخرجوا من ديارهم بغير حق إلا أن يقولوا ربنا الله ولولا, باللغة المالايا

﴿الذين أخرجوا من ديارهم بغير حق إلا أن يقولوا ربنا الله ولولا﴾ [الحج: 40]

Abdul Hameed Madani And Kunhi Mohammed
yatearu n'yayavum kutate, nannalute raksitav allahuvan enn parayunnatinre peril matram tannalute bhavanannalil ninn purattakkappettavaratre avar. manusyaril cilare marrucilarekkeant allahu tatukkunnillayirunnuvenkil san'yasimathannalum, kristiyadevalayannalum, yahudadevalayannalum, allahuvinre namam dharalamayi prakirttikkappetunna muslim pallikalum takarkkappetumayirunnu. tanne sahayikkunnatarea avane tirccayayum allahu sahayikkum. tirccayayum allahu saktanum pratapiyum tanneyakunnu
Abdul Hameed Madani And Kunhi Mohammed
yāteāru n'yāyavuṁ kūṭāte, ñaṅṅaḷuṭe rakṣitāv allāhuvāṇ enn paṟayunnatinṟe pēril mātraṁ taṅṅaḷuṭe bhavanaṅṅaḷil ninn puṟattākkappeṭṭavaratre avar. manuṣyaril cilare maṟṟucilarekkeāṇṭ allāhu taṭukkunnillāyirunnuveṅkil san'yāsimaṭhaṅṅaḷuṁ, kristīyadēvālayaṅṅaḷuṁ, yahūdadēvālayaṅṅaḷuṁ, allāhuvinṟe nāmaṁ dhārāḷamāyi prakīrttikkappeṭunna musliṁ paḷḷikaḷuṁ takarkkappeṭumāyirunnu. tanne sahāyikkunnatārēā avane tīrccayāyuṁ allāhu sahāyikkuṁ. tīrccayāyuṁ allāhu śaktanuṁ pratāpiyuṁ tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yatearu n'yayavum kutate, nannalute raksitav allahuvan enn parayunnatinre peril matram tannalute bhavanannalil ninn purattakkappettavaratre avar. manusyaril cilare marrucilarekkeant allahu tatukkunnillayirunnuvenkil san'yasimathannalum, kristiyadevalayannalum, yahudadevalayannalum, allahuvinre namam dharalamayi prakirttikkappetunna muslim pallikalum takarkkappetumayirunnu. tanne sahayikkunnatarea avane tirccayayum allahu sahayikkum. tirccayayum allahu saktanum pratapiyum tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
yāteāru n'yāyavuṁ kūṭāte, ñaṅṅaḷuṭe rakṣitāv allāhuvāṇ enn paṟayunnatinṟe pēril mātraṁ taṅṅaḷuṭe bhavanaṅṅaḷil ninn puṟattākkappeṭṭavaratre avar. manuṣyaril cilare maṟṟucilarekkeāṇṭ allāhu taṭukkunnillāyirunnuveṅkil san'yāsimaṭhaṅṅaḷuṁ, kristīyadēvālayaṅṅaḷuṁ, yahūdadēvālayaṅṅaḷuṁ, allāhuvinṟe nāmaṁ dhārāḷamāyi prakīrttikkappeṭunna musliṁ paḷḷikaḷuṁ takarkkappeṭumāyirunnu. tanne sahāyikkunnatārēā avane tīrccayāyuṁ allāhu sahāyikkuṁ. tīrccayāyuṁ allāhu śaktanuṁ pratāpiyuṁ tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
svantam vitukalilninn an'yayamayi irakkappettavaranavar. “nannalute nathan allahuvan” ennu prakhyapiccatallate oru terrumavar ceytittilla. allahu janannalil cilare marrucilarekkeant pratireadhikkunnillayenkil daivanamam dharalamayi smarikkappetunna san'yasimathannalum carccukalum senageagukalum muslimpallikalum takarkkappetumayirunnu. tanne sahayikkunnavare urappayum allahu sahayikkum. allahu sarvasaktanum ere pratapiyum tanne
Muhammad Karakunnu And Vanidas Elayavoor
svantaṁ vīṭukaḷilninn an'yāyamāyi iṟakkappeṭṭavarāṇavar. “ñaṅṅaḷuṭe nāthan allāhuvāṇ” ennu prakhyāpiccatallāte oru teṟṟumavar ceytiṭṭilla. allāhu janaṅṅaḷil cilare maṟṟucilarekkeāṇṭ pratirēādhikkunnillāyeṅkil daivanāmaṁ dhārāḷamāyi smarikkappeṭunna san'yāsimaṭhaṅṅaḷuṁ carccukaḷuṁ senagēāgukaḷuṁ muslimpaḷḷikaḷuṁ takarkkappeṭumāyirunnu. tanne sahāyikkunnavare uṟappāyuṁ allāhu sahāyikkuṁ. allāhu sarvaśaktanuṁ ēṟe pratāpiyuṁ tanne
Muhammad Karakunnu And Vanidas Elayavoor
സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. “ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ്” എന്നു പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek