×

നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതികേള്‍പിക്കുന്ന 22:52 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:52) ayat 52 in Malayalam

22:52 Surah Al-hajj ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 52 - الحج - Page - Juz 17

﴿وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٖ وَلَا نَبِيٍّ إِلَّآ إِذَا تَمَنَّىٰٓ أَلۡقَى ٱلشَّيۡطَٰنُ فِيٓ أُمۡنِيَّتِهِۦ فَيَنسَخُ ٱللَّهُ مَا يُلۡقِي ٱلشَّيۡطَٰنُ ثُمَّ يُحۡكِمُ ٱللَّهُ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ ﴾
[الحج: 52]

നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ പിശാച് ചെലുത്തിവിടുന്നത് അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട് അല്ലാഹു തന്‍റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു

❮ Previous Next ❯

ترجمة: وما أرسلنا من قبلك من رسول ولا نبي إلا إذا تمنى ألقى, باللغة المالايا

﴿وما أرسلنا من قبلك من رسول ولا نبي إلا إذا تمنى ألقى﴾ [الحج: 52]

Abdul Hameed Madani And Kunhi Mohammed
ninakk mump etearu dutaneyum pravacakaneyum nam ayaccitt‌, addeham otikelpikkunna samayatt a otikelpikkunna karyattil pisac (tanre durbeadhanam) celuttivitatirunnittilla. ennal pisac celuttivitunnat allahu mayccukalayukayum, ennitt allahu tanre vacanannale prabalamakkukayum ceyyum. allahu ellam ariyunnavanum yuktimanumakunnu
Abdul Hameed Madani And Kunhi Mohammed
ninakk mump ēteāru dūtaneyuṁ pravācakaneyuṁ nāṁ ayacciṭṭ‌, addēhaṁ ōtikēḷpikkunna samayatt ā ōtikēḷpikkunna kāryattil piśāc (tanṟe durbēādhanaṁ) celuttiviṭātirunniṭṭilla. ennāl piśāc celuttiviṭunnat allāhu māyccukaḷayukayuṁ, enniṭṭ allāhu tanṟe vacanaṅṅaḷe prabalamākkukayuṁ ceyyuṁ. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mump etearu dutaneyum pravacakaneyum nam ayaccitt‌, addeham otikelpikkunna samayatt a otikelpikkunna karyattil pisac (tanre durbeadhanam) celuttivitatirunnittilla. ennal pisac celuttivitunnat allahu mayccukalayukayum, ennitt allahu tanre vacanannale prabalamakkukayum ceyyum. allahu ellam ariyunnavanum yuktimanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninakk mump ēteāru dūtaneyuṁ pravācakaneyuṁ nāṁ ayacciṭṭ‌, addēhaṁ ōtikēḷpikkunna samayatt ā ōtikēḷpikkunna kāryattil piśāc (tanṟe durbēādhanaṁ) celuttiviṭātirunniṭṭilla. ennāl piśāc celuttiviṭunnat allāhu māyccukaḷayukayuṁ, enniṭṭ allāhu tanṟe vacanaṅṅaḷe prabalamākkukayuṁ ceyyuṁ. allāhu ellāṁ aṟiyunnavanuṁ yuktimānumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിനക്ക് മുമ്പ് ഏതൊരു ദൂതനെയും പ്രവാചകനെയും നാം അയച്ചിട്ട്‌, അദ്ദേഹം ഓതികേള്‍പിക്കുന്ന സമയത്ത് ആ ഓതികേള്‍പിക്കുന്ന കാര്യത്തില്‍ പിശാച് (തന്‍റെ ദുര്‍ബോധനം) ചെലുത്തിവിടാതിരുന്നിട്ടില്ല. എന്നാല്‍ പിശാച് ചെലുത്തിവിടുന്നത് അല്ലാഹു മായ്ച്ചുകളയുകയും, എന്നിട്ട് അല്ലാഹു തന്‍റെ വചനങ്ങളെ പ്രബലമാക്കുകയും ചെയ്യും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninakkumump namearu dutaneyum pravacakaneyum ayaccittilla; addehattinre parayanavelayil pisac atil itapetan sramiccittallate. ennal allahu pisacinre ella itapetalukaleyum tutaccumarrunnu. annane tanre vacanannale bhadramakkunnu. allahu ellam ariyunnavanum yuktijnanuman
Muhammad Karakunnu And Vanidas Elayavoor
ninakkumump nāmeāru dūtaneyuṁ pravācakaneyuṁ ayacciṭṭilla; addēhattinṟe pārāyaṇavēḷayil piśāc atil iṭapeṭān śramicciṭṭallāte. ennāl allāhu piśācinṟe ellā iṭapeṭalukaḷeyuṁ tuṭaccumāṟṟunnu. aṅṅane tanṟe vacanaṅṅaḷe bhadramākkunnu. allāhu ellāṁ aṟiyunnavanuṁ yuktijñanumāṇ
Muhammad Karakunnu And Vanidas Elayavoor
നിനക്കുമുമ്പ് നാമൊരു ദൂതനെയും പ്രവാചകനെയും അയച്ചിട്ടില്ല; അദ്ദേഹത്തിന്റെ പാരായണവേളയില്‍ പിശാച് അതില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടല്ലാതെ. എന്നാല്‍ അല്ലാഹു പിശാചിന്റെ എല്ലാ ഇടപെടലുകളെയും തുടച്ചുമാറ്റുന്നു. അങ്ങനെ തന്റെ വചനങ്ങളെ ഭദ്രമാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിജ്ഞനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek