×

ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്‌. 22:53 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:53) ayat 53 in Malayalam

22:53 Surah Al-hajj ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 53 - الحج - Page - Juz 17

﴿لِّيَجۡعَلَ مَا يُلۡقِي ٱلشَّيۡطَٰنُ فِتۡنَةٗ لِّلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡقَاسِيَةِ قُلُوبُهُمۡۗ وَإِنَّ ٱلظَّٰلِمِينَ لَفِي شِقَاقِۭ بَعِيدٖ ﴾
[الحج: 53]

ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അക്രമികള്‍ (സത്യത്തില്‍ നിന്ന്‌) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു

❮ Previous Next ❯

ترجمة: ليجعل ما يلقي الشيطان فتنة للذين في قلوبهم مرض والقاسية قلوبهم وإن, باللغة المالايا

﴿ليجعل ما يلقي الشيطان فتنة للذين في قلوبهم مرض والقاسية قلوبهم وإن﴾ [الحج: 53]

Abdul Hameed Madani And Kunhi Mohammed
a pisac kutticceluttunna karyatte hrdayannalil reagamullavarkkum, hrdayannal katuttupeayavarkkum oru pariksanamakkittirkkuvan ventiyatre at‌. tirccayayum akramikal (satyattil ninn‌) viduramaya kaksimatsaryattilakunnu
Abdul Hameed Madani And Kunhi Mohammed
ā piśāc kutticceluttunna kāryatte hr̥dayaṅṅaḷil rēāgamuḷḷavarkkuṁ, hr̥dayaṅṅaḷ kaṭuttupēāyavarkkuṁ oru parīkṣaṇamākkittīrkkuvān vēṇṭiyatre at‌. tīrccayāyuṁ akramikaḷ (satyattil ninn‌) vidūramāya kakṣimātsaryattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a pisac kutticceluttunna karyatte hrdayannalil reagamullavarkkum, hrdayannal katuttupeayavarkkum oru pariksanamakkittirkkuvan ventiyatre at‌. tirccayayum akramikal (satyattil ninn‌) viduramaya kaksimatsaryattilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā piśāc kutticceluttunna kāryatte hr̥dayaṅṅaḷil rēāgamuḷḷavarkkuṁ, hr̥dayaṅṅaḷ kaṭuttupēāyavarkkuṁ oru parīkṣaṇamākkittīrkkuvān vēṇṭiyatre at‌. tīrccayāyuṁ akramikaḷ (satyattil ninn‌) vidūramāya kakṣimātsaryattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ പിശാച് കുത്തിച്ചെലുത്തുന്ന കാര്യത്തെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും, ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും ഒരു പരീക്ഷണമാക്കിത്തീര്‍ക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അക്രമികള്‍ (സത്യത്തില്‍ നിന്ന്‌) വിദൂരമായ കക്ഷിമാത്സര്യത്തിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
manas'sil dinam badhiccavarkkum hrdayannal katuttupeayavarkkum pisacinre itapetaline allahu oru pariksanamakkukayan. urappayum atikramikal dhikkaraparamaya matsaryattil ereduram pinnittirikkunnu
Muhammad Karakunnu And Vanidas Elayavoor
manas'sil dīnaṁ bādhiccavarkkuṁ hr̥dayaṅṅaḷ kaṭuttupēāyavarkkuṁ piśācinṟe iṭapeṭaline allāhu oru parīkṣaṇamākkukayāṇ. uṟappāyuṁ atikramikaḷ dhikkāraparamāya mātsaryattil ēṟedūraṁ pinniṭṭirikkunnu
Muhammad Karakunnu And Vanidas Elayavoor
മനസ്സില്‍ ദീനം ബാധിച്ചവര്‍ക്കും ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കും പിശാചിന്റെ ഇടപെടലിനെ അല്ലാഹു ഒരു പരീക്ഷണമാക്കുകയാണ്. ഉറപ്പായും അതിക്രമികള്‍ ധിക്കാരപരമായ മാത്സര്യത്തില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek