×

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് 22:70 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:70) ayat 70 in Malayalam

22:70 Surah Al-hajj ayat 70 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 70 - الحج - Page - Juz 17

﴿أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ ﴾
[الحج: 70]

ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ

❮ Previous Next ❯

ترجمة: ألم تعلم أن الله يعلم ما في السماء والأرض إن ذلك في, باللغة المالايا

﴿ألم تعلم أن الله يعلم ما في السماء والأرض إن ذلك في﴾ [الحج: 70]

Abdul Hameed Madani And Kunhi Mohammed
akasattilum bhumiyilumullat allahu ariyunnuntenn ninakk arinnkute? tirccayayum at oru rekhayilunt‌. tirccayayum at allahuvin eluppamulla karyamatre
Abdul Hameed Madani And Kunhi Mohammed
ākāśattiluṁ bhūmiyilumuḷḷat allāhu aṟiyunnuṇṭenn ninakk aṟiññkūṭē? tīrccayāyuṁ at oru rēkhayiluṇṭ‌. tīrccayāyuṁ at allāhuvin eḷuppamuḷḷa kāryamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasattilum bhumiyilumullat allahu ariyunnuntenn ninakk arinnkute? tirccayayum at oru rekhayilunt‌. tirccayayum at allahuvin eluppamulla karyamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśattiluṁ bhūmiyilumuḷḷat allāhu aṟiyunnuṇṭenn ninakk aṟiññkūṭē? tīrccayāyuṁ at oru rēkhayiluṇṭ‌. tīrccayāyuṁ at allāhuvin eḷuppamuḷḷa kāryamatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞ്കൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്‌. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ
Muhammad Karakunnu And Vanidas Elayavoor
ninakkarinnukute; akasabhumikalilullatellam allahuvinn nannayariyamenn. tirccayayum ateakkeyum oru mula pramanattilunt. atellam allahuvin ere eluppaman
Muhammad Karakunnu And Vanidas Elayavoor
ninakkaṟiññukūṭē; ākāśabhūmikaḷiluḷḷatellāṁ allāhuvinn nannāyaṟiyāmenn. tīrccayāyuṁ ateākkeyuṁ oru mūla pramāṇattiluṇṭ. atellāṁ allāhuvin ēṟe eḷuppamāṇ
Muhammad Karakunnu And Vanidas Elayavoor
നിനക്കറിഞ്ഞുകൂടേ; ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്ന് നന്നായറിയാമെന്ന്. തീര്‍ച്ചയായും അതൊക്കെയും ഒരു മൂല പ്രമാണത്തിലുണ്ട്. അതെല്ലാം അല്ലാഹുവിന് ഏറെ എളുപ്പമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek