×

അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതും, അവര്‍ക്ക് തന്നെ യാതൊരു അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന് പുറമെ അവര്‍ 22:71 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:71) ayat 71 in Malayalam

22:71 Surah Al-hajj ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 71 - الحج - Page - Juz 17

﴿وَيَعۡبُدُونَ مِن دُونِ ٱللَّهِ مَا لَمۡ يُنَزِّلۡ بِهِۦ سُلۡطَٰنٗا وَمَا لَيۡسَ لَهُم بِهِۦ عِلۡمٞۗ وَمَا لِلظَّٰلِمِينَ مِن نَّصِيرٖ ﴾
[الحج: 71]

അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതും, അവര്‍ക്ക് തന്നെ യാതൊരു അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന് പുറമെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. അക്രമകാരികള്‍ക്ക് യാതൊരു സഹായിയും ഇല്ല

❮ Previous Next ❯

ترجمة: ويعبدون من دون الله ما لم ينـزل به سلطانا وما ليس لهم, باللغة المالايا

﴿ويعبدون من دون الله ما لم ينـزل به سلطانا وما ليس لهم﴾ [الحج: 71]

Abdul Hameed Madani And Kunhi Mohammed
allahu yatearu pramanavum avatarippiccittillattatum, avarkk tanne yatearu arivumillattatumaya vastukkale avann purame avar aradhiccu keantirikkunnu. akramakarikalkk yatearu sahayiyum illa
Abdul Hameed Madani And Kunhi Mohammed
allāhu yāteāru pramāṇavuṁ avatarippicciṭṭillāttatuṁ, avarkk tanne yāteāru aṟivumillāttatumāya vastukkaḷe avann puṟame avar ārādhiccu keāṇṭirikkunnu. akramakārikaḷkk yāteāru sahāyiyuṁ illa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu yatearu pramanavum avatarippiccittillattatum, avarkk tanne yatearu arivumillattatumaya vastukkale avann purame avar aradhiccu keantirikkunnu. akramakarikalkk yatearu sahayiyum illa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu yāteāru pramāṇavuṁ avatarippicciṭṭillāttatuṁ, avarkk tanne yāteāru aṟivumillāttatumāya vastukkaḷe avann puṟame avar ārādhiccu keāṇṭirikkunnu. akramakārikaḷkk yāteāru sahāyiyuṁ illa
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതും, അവര്‍ക്ക് തന്നെ യാതൊരു അറിവുമില്ലാത്തതുമായ വസ്തുക്കളെ അവന്ന് പുറമെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. അക്രമകാരികള്‍ക്ക് യാതൊരു സഹായിയും ഇല്ല
Muhammad Karakunnu And Vanidas Elayavoor
allahu oru telivum avatarippiccittillattavaye avanre pankukarayi sankalpicc avar pujiccukeantirikkunnu. avarkk atekkuricc onnumariyilla. akramikalkk oru sahayiyumuntavukayilla
Muhammad Karakunnu And Vanidas Elayavoor
allāhu oru teḷivuṁ avatarippicciṭṭillāttavaye avanṟe paṅkukārāyi saṅkalpicc avar pūjiccukeāṇṭirikkunnu. avarkk atēkkuṟicc onnumaṟiyilla. akramikaḷkk oru sahāyiyumuṇṭāvukayilla
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവയെ അവന്റെ പങ്കുകാരായി സങ്കല്‍പിച്ച് അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് അതേക്കുറിച്ച് ഒന്നുമറിയില്ല. അക്രമികള്‍ക്ക് ഒരു സഹായിയുമുണ്ടാവുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek