×

സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ 22:77 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:77) ayat 77 in Malayalam

22:77 Surah Al-hajj ayat 77 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 77 - الحج - Page - Juz 17

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱرۡكَعُواْ وَٱسۡجُدُواْۤ وَٱعۡبُدُواْ رَبَّكُمۡ وَٱفۡعَلُواْ ٱلۡخَيۡرَ لَعَلَّكُمۡ تُفۡلِحُونَ۩ ﴾
[الحج: 77]

സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം

❮ Previous Next ❯

ترجمة: ياأيها الذين آمنوا اركعوا واسجدوا واعبدوا ربكم وافعلوا الخير لعلكم تفلحون, باللغة المالايا

﴿ياأيها الذين آمنوا اركعوا واسجدوا واعبدوا ربكم وافعلوا الخير لعلكم تفلحون﴾ [الحج: 77]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal kumpitukayum, sastangam ceyyukayum, ninnalute raksitavine aradhikkukayum, nanma pravarttikkukayum ceyyuka. ninnal vijayam prapiccekkam
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ kumpiṭukayuṁ, sāṣṭāṅgaṁ ceyyukayuṁ, niṅṅaḷuṭe rakṣitāvine ārādhikkukayuṁ, nanma pravarttikkukayuṁ ceyyuka. niṅṅaḷ vijayaṁ prāpiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal kumpitukayum, sastangam ceyyukayum, ninnalute raksitavine aradhikkukayum, nanma pravarttikkukayum ceyyuka. ninnal vijayam prapiccekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ kumpiṭukayuṁ, sāṣṭāṅgaṁ ceyyukayuṁ, niṅṅaḷuṭe rakṣitāvine ārādhikkukayuṁ, nanma pravarttikkukayuṁ ceyyuka. niṅṅaḷ vijayaṁ prāpiccēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal namikkuka. sastangam pranamikkuka. ninnalute nathann valippetuka. nanma ceyyuka. ninnal vijayanvariccekkam
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ namikkuka. sāṣṭāṅgaṁ praṇamikkuka. niṅṅaḷuṭe nāthann vaḻippeṭuka. nanma ceyyuka. niṅṅaḷ vijayanvariccēkkāṁ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ നമിക്കുക. സാഷ്ടാംഗം പ്രണമിക്കുക. നിങ്ങളുടെ നാഥന്ന് വഴിപ്പെടുക. നന്മ ചെയ്യുക. നിങ്ങള്‍ വിജയംവരിച്ചേക്കാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek