×

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. 22:78 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:78) ayat 78 in Malayalam

22:78 Surah Al-hajj ayat 78 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 78 - الحج - Page - Juz 17

﴿وَجَٰهِدُواْ فِي ٱللَّهِ حَقَّ جِهَادِهِۦۚ هُوَ ٱجۡتَبَىٰكُمۡ وَمَا جَعَلَ عَلَيۡكُمۡ فِي ٱلدِّينِ مِنۡ حَرَجٖۚ مِّلَّةَ أَبِيكُمۡ إِبۡرَٰهِيمَۚ هُوَ سَمَّىٰكُمُ ٱلۡمُسۡلِمِينَ مِن قَبۡلُ وَفِي هَٰذَا لِيَكُونَ ٱلرَّسُولُ شَهِيدًا عَلَيۡكُمۡ وَتَكُونُواْ شُهَدَآءَ عَلَى ٱلنَّاسِۚ فَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَٱعۡتَصِمُواْ بِٱللَّهِ هُوَ مَوۡلَىٰكُمۡۖ فَنِعۡمَ ٱلۡمَوۡلَىٰ وَنِعۡمَ ٱلنَّصِيرُ ﴾
[الحج: 78]

അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്‌. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി

❮ Previous Next ❯

ترجمة: وجاهدوا في الله حق جهاده هو اجتباكم وما جعل عليكم في الدين, باللغة المالايا

﴿وجاهدوا في الله حق جهاده هو اجتباكم وما جعل عليكم في الدين﴾ [الحج: 78]

Abdul Hameed Madani And Kunhi Mohammed
allahuvinre margattil samaram ceyyenta muraprakaram ninnal samaram ceyyuka. avan ninnale ulkrstarayi terannetuttirikkunnu. matakaryattil yatearu prayasavum ninnalute mel avan cumattiyittilla. ninnalute pitavaya ibrahiminre margamatre at‌. mumpum (munvedannalilum) itilum (i vedattilum) avan (allahu) ninnalkk muslinkalenn per nalkiyirikkunnu. rasul ninnalkk saksiyayirikkuvanum, ninnal janannalkk saksikalayirikkuvanum venti. akayal ninnal namaskaram murapeale nirvahikkukayum, sakatt nalkukayum, allahuve murukepitikkukayum ceyyuka. avanan ninnalute raksadhikari. etra nalla raksadhikari! etra nalla sahayi
Abdul Hameed Madani And Kunhi Mohammed
allāhuvinṟe mārgattil samaraṁ ceyyēṇṭa muṟaprakāraṁ niṅṅaḷ samaraṁ ceyyuka. avan niṅṅaḷe ulkr̥ṣṭarāyi teraññeṭuttirikkunnu. matakāryattil yāteāru prayāsavuṁ niṅṅaḷuṭe mēl avan cumattiyiṭṭilla. niṅṅaḷuṭe pitāvāya ibrāhīminṟe mārgamatre at‌. mumpuṁ (munvēdaṅṅaḷiluṁ) itiluṁ (ī vēdattiluṁ) avan (allāhu) niṅṅaḷkk musliṅkaḷenn pēr nalkiyirikkunnu. ṟasūl niṅṅaḷkk sākṣiyāyirikkuvānuṁ, niṅṅaḷ janaṅṅaḷkk sākṣikaḷāyirikkuvānuṁ vēṇṭi. ākayāl niṅṅaḷ namaskāraṁ muṟapēāle nirvahikkukayuṁ, sakātt nalkukayuṁ, allāhuve muṟukepiṭikkukayuṁ ceyyuka. avanāṇ niṅṅaḷuṭe rakṣādhikāri. etra nalla rakṣādhikāri! etra nalla sahāyi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre margattil samaram ceyyenta muraprakaram ninnal samaram ceyyuka. avan ninnale ulkrstarayi terannetuttirikkunnu. matakaryattil yatearu prayasavum ninnalute mel avan cumattiyittilla. ninnalute pitavaya ibrahiminre margamatre at‌. mumpum (munvedannalilum) itilum (i vedattilum) avan (allahu) ninnalkk muslinkalenn per nalkiyirikkunnu. rasul ninnalkk saksiyayirikkuvanum, ninnal janannalkk saksikalayirikkuvanum venti. akayal ninnal namaskaram murapeale nirvahikkukayum, sakatt nalkukayum, allahuve murukepitikkukayum ceyyuka. avanan ninnalute raksadhikari. etra nalla raksadhikari! etra nalla sahayi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe mārgattil samaraṁ ceyyēṇṭa muṟaprakāraṁ niṅṅaḷ samaraṁ ceyyuka. avan niṅṅaḷe ulkr̥ṣṭarāyi teraññeṭuttirikkunnu. matakāryattil yāteāru prayāsavuṁ niṅṅaḷuṭe mēl avan cumattiyiṭṭilla. niṅṅaḷuṭe pitāvāya ibrāhīminṟe mārgamatre at‌. mumpuṁ (munvēdaṅṅaḷiluṁ) itiluṁ (ī vēdattiluṁ) avan (allāhu) niṅṅaḷkk musliṅkaḷenn pēr nalkiyirikkunnu. ṟasūl niṅṅaḷkk sākṣiyāyirikkuvānuṁ, niṅṅaḷ janaṅṅaḷkk sākṣikaḷāyirikkuvānuṁ vēṇṭi. ākayāl niṅṅaḷ namaskāraṁ muṟapēāle nirvahikkukayuṁ, sakātt nalkukayuṁ, allāhuve muṟukepiṭikkukayuṁ ceyyuka. avanāṇ niṅṅaḷuṭe rakṣādhikāri. etra nalla rakṣādhikāri! etra nalla sahāyi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങള്‍ സമരം ചെയ്യുക. അവന്‍ നിങ്ങളെ ഉല്‍കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്‍റെ മാര്‍ഗമത്രെ അത്‌. മുമ്പും (മുന്‍വേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവന്‍ (അല്ലാഹു) നിങ്ങള്‍ക്ക് മുസ്ലിംകളെന്ന് പേര് നല്‍കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാല്‍ നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി! എത്ര നല്ല സഹായി
Muhammad Karakunnu And Vanidas Elayavoor
allahuvinre margattil pearutentavidham pearutuka. avan ninnale pratyekam terannetuttirikkunnu. matakaryattil oru visamavum avan ninnalkkuntakkiveccittilla. ninnalute pitavaya ibrahiminre pata pintutaruka. pantetanne allahu ninnale muslinkalenn viliccirikkunnu. i khur'anilum atutanneyan vilipper. daivadutan ninnalkk saksiyakananit. ninnal janannalkk saksikalakanum. atinal ninnal namaskaram nisthayeate nirvahikkuka. sakatt nalkuka. allahuvine muruke pitikkuka. avanan ninnalute raksakan. etra nalla raksakan! etra nalla sahayi
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe mārgattil peārutēṇṭavidhaṁ peārutuka. avan niṅṅaḷe pratyēkaṁ teraññeṭuttirikkunnu. matakāryattil oru viṣamavuṁ avan niṅṅaḷkkuṇṭākkivecciṭṭilla. niṅṅaḷuṭe pitāvāya ibṟāhīminṟe pāta pintuṭaruka. paṇṭētanne allāhu niṅṅaḷe musliṅkaḷenn viḷiccirikkunnu. ī khur'āniluṁ atutanneyāṇ viḷippēr. daivadūtan niṅṅaḷkk sākṣiyākānāṇit. niṅṅaḷ janaṅṅaḷkk sākṣikaḷākānuṁ. atināl niṅṅaḷ namaskāraṁ niṣṭhayēāṭe nirvahikkuka. sakātt nalkuka. allāhuvine muṟuke piṭikkuka. avanāṇ niṅṅaḷuṭe rakṣakan. etra nalla rakṣakan! etra nalla sahāyi
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതേണ്ടവിധം പൊരുതുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു വിഷമവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek