×

അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്‌. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു 23:110 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:110) ayat 110 in Malayalam

23:110 Surah Al-Mu’minun ayat 110 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 110 - المؤمنُون - Page - Juz 18

﴿فَٱتَّخَذۡتُمُوهُمۡ سِخۡرِيًّا حَتَّىٰٓ أَنسَوۡكُمۡ ذِكۡرِي وَكُنتُم مِّنۡهُمۡ تَضۡحَكُونَ ﴾
[المؤمنُون: 110]

അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്‌. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു

❮ Previous Next ❯

ترجمة: فاتخذتموهم سخريا حتى أنسوكم ذكري وكنتم منهم تضحكون, باللغة المالايا

﴿فاتخذتموهم سخريا حتى أنسوكم ذكري وكنتم منهم تضحكون﴾ [المؤمنُون: 110]

Abdul Hameed Madani And Kunhi Mohammed
appeal ninnal avare parihasapatramakkukayan ceytat‌. annane ninnalkk ennepparriyulla orma marannupeakan avar oru karanamayittirnnu. ninnal avare pucchiccu ciriccu keantirikkukayayirunnu
Abdul Hameed Madani And Kunhi Mohammed
appēāḷ niṅṅaḷ avare parihāsapātramākkukayāṇ ceytat‌. aṅṅane niṅṅaḷkk enneppaṟṟiyuḷḷa ōrma maṟannupēākān avar oru kāraṇamāyittīrnnu. niṅṅaḷ avare pucchiccu ciriccu keāṇṭirikkukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal ninnal avare parihasapatramakkukayan ceytat‌. annane ninnalkk ennepparriyulla orma marannupeakan avar oru karanamayittirnnu. ninnal avare pucchiccu ciriccu keantirikkukayayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ niṅṅaḷ avare parihāsapātramākkukayāṇ ceytat‌. aṅṅane niṅṅaḷkk enneppaṟṟiyuḷḷa ōrma maṟannupēākān avar oru kāraṇamāyittīrnnu. niṅṅaḷ avare pucchiccu ciriccu keāṇṭirikkukayāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്‌. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalavare parihasiccukeantirikkukayayirunnu. atinitayil ninnalkk enne orkkanpealum kaliyatepeayi. ninnal avare pucchiccu cirikkukayayirunnu
Muhammad Karakunnu And Vanidas Elayavoor
niṅṅaḷavare parihasiccukeāṇṭirikkukayāyirunnu. atiniṭayil niṅṅaḷkk enne ōrkkānpēāluṁ kaḻiyātepēāyi. niṅṅaḷ avare pucchiccu cirikkukayāyirunnu
Muhammad Karakunnu And Vanidas Elayavoor
നിങ്ങളവരെ പരിഹസിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ നിങ്ങള്‍ക്ക് എന്നെ ഓര്‍ക്കാന്‍പോലും കഴിയാതെപോയി. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിക്കുകയായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek