×

പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്ക് അത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്‌. അവര്‍ 23:63 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:63) ayat 63 in Malayalam

23:63 Surah Al-Mu’minun ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 63 - المؤمنُون - Page - Juz 18

﴿بَلۡ قُلُوبُهُمۡ فِي غَمۡرَةٖ مِّنۡ هَٰذَا وَلَهُمۡ أَعۡمَٰلٞ مِّن دُونِ ذَٰلِكَ هُمۡ لَهَا عَٰمِلُونَ ﴾
[المؤمنُون: 63]

പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്ക് അത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്‌. അവര്‍ അത് ചെയ്തുകൊണ്ടിരിക്കുകയാകുന്നു

❮ Previous Next ❯

ترجمة: بل قلوبهم في غمرة من هذا ولهم أعمال من دون ذلك هم, باللغة المالايا

﴿بل قلوبهم في غمرة من هذا ولهم أعمال من دون ذلك هم﴾ [المؤمنُون: 63]

Abdul Hameed Madani And Kunhi Mohammed
pakse, avarute hrdayannal i karyattepparri asrad'dhayilakunnu. avarkk at kutateyulla cila pravrttikalanullat‌. avar at ceytukeantirikkukayakunnu
Abdul Hameed Madani And Kunhi Mohammed
pakṣe, avaruṭe hr̥dayaṅṅaḷ ī kāryatteppaṟṟi aśrad'dhayilākunnu. avarkk at kūṭāteyuḷḷa cila pravr̥ttikaḷāṇuḷḷat‌. avar at ceytukeāṇṭirikkukayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pakse, avarute hrdayannal i karyattepparri asrad'dhayilakunnu. avarkk at kutateyulla cila pravrttikalanullat‌. avar at ceytukeantirikkukayakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pakṣe, avaruṭe hr̥dayaṅṅaḷ ī kāryatteppaṟṟi aśrad'dhayilākunnu. avarkk at kūṭāteyuḷḷa cila pravr̥ttikaḷāṇuḷḷat‌. avar at ceytukeāṇṭirikkukayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്ക് അത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്‌. അവര്‍ അത് ചെയ്തുകൊണ്ടിരിക്കുകയാകുന്നു
Muhammad Karakunnu And Vanidas Elayavoor
ennal, avarute hrdayannal ikkaryattepparri tire asrad'dhaman. avarkk atallatta marrucila panikalanullat. avaratu ceytukeanteyirikkunnu
Muhammad Karakunnu And Vanidas Elayavoor
ennāl, avaruṭe hr̥dayaṅṅaḷ ikkāryatteppaṟṟi tīre aśrad'dhamāṇ. avarkk atallātta maṟṟucila paṇikaḷāṇuḷḷat. avaratu ceytukeāṇṭēyirikkunnu
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍, അവരുടെ ഹൃദയങ്ങള്‍ ഇക്കാര്യത്തെപ്പറ്റി തീരെ അശ്രദ്ധമാണ്. അവര്‍ക്ക് അതല്ലാത്ത മറ്റുചില പണികളാണുള്ളത്. അവരതു ചെയ്തുകൊണ്ടേയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek