×

ഈ വാക്കിനെ (ഖുര്‍ആനിനെ) പ്പറ്റി അവര്‍ ആലോചിച്ച് നോക്കിയിട്ടില്ലേ? അതല്ല, അവരുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്ത ഒരു 23:68 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:68) ayat 68 in Malayalam

23:68 Surah Al-Mu’minun ayat 68 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 68 - المؤمنُون - Page - Juz 18

﴿أَفَلَمۡ يَدَّبَّرُواْ ٱلۡقَوۡلَ أَمۡ جَآءَهُم مَّا لَمۡ يَأۡتِ ءَابَآءَهُمُ ٱلۡأَوَّلِينَ ﴾
[المؤمنُون: 68]

ഈ വാക്കിനെ (ഖുര്‍ആനിനെ) പ്പറ്റി അവര്‍ ആലോചിച്ച് നോക്കിയിട്ടില്ലേ? അതല്ല, അവരുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്

❮ Previous Next ❯

ترجمة: أفلم يدبروا القول أم جاءهم ما لم يأت آباءهم الأولين, باللغة المالايا

﴿أفلم يدبروا القول أم جاءهم ما لم يأت آباءهم الأولين﴾ [المؤمنُون: 68]

Abdul Hameed Madani And Kunhi Mohammed
i vakkine (khur'anine) pparri avar aleacicc neakkiyittille? atalla, avarute purvvapitakkalkk vannittillatta oru karyamanea avarkk vannukittiyirikkunnat
Abdul Hameed Madani And Kunhi Mohammed
ī vākkine (khur'ānine) ppaṟṟi avar ālēācicc nēākkiyiṭṭillē? atalla, avaruṭe pūrvvapitākkaḷkk vanniṭṭillātta oru kāryamāṇēā avarkk vannukiṭṭiyirikkunnat
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
i vakkine (khur'anine) pparri avar aleacicc neakkiyittille? atalla, avarute purvvapitakkalkk vannittillatta oru karyamanea avarkk vannukittiyirikkunnat
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ī vākkine (khur'ānine) ppaṟṟi avar ālēācicc nēākkiyiṭṭillē? atalla, avaruṭe pūrvvapitākkaḷkk vanniṭṭillātta oru kāryamāṇēā avarkk vannukiṭṭiyirikkunnat
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഈ വാക്കിനെ (ഖുര്‍ആനിനെ) പ്പറ്റി അവര്‍ ആലോചിച്ച് നോക്കിയിട്ടില്ലേ? അതല്ല, അവരുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്
Muhammad Karakunnu And Vanidas Elayavoor
avar i vacanattepparri tellum cinticcuneakkiyittille? atalla; avarute purva pitakkalkk vannettiyittillatta onnanea ivarkk vannukittiyirikkunnat
Muhammad Karakunnu And Vanidas Elayavoor
avar ī vacanatteppaṟṟi telluṁ cinticcunēākkiyiṭṭillē? atalla; avaruṭe pūrva pitākkaḷkk vannettiyiṭṭillātta onnāṇēā ivarkk vannukiṭṭiyirikkunnat
Muhammad Karakunnu And Vanidas Elayavoor
അവര്‍ ഈ വചനത്തെപ്പറ്റി തെല്ലും ചിന്തിച്ചുനോക്കിയിട്ടില്ലേ? അതല്ല; അവരുടെ പൂര്‍വ പിതാക്കള്‍ക്ക് വന്നെത്തിയിട്ടില്ലാത്ത ഒന്നാണോ ഇവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek