×

അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും 23:72 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:72) ayat 72 in Malayalam

23:72 Surah Al-Mu’minun ayat 72 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 72 - المؤمنُون - Page - Juz 18

﴿أَمۡ تَسۡـَٔلُهُمۡ خَرۡجٗا فَخَرَاجُ رَبِّكَ خَيۡرٞۖ وَهُوَ خَيۡرُ ٱلرَّٰزِقِينَ ﴾
[المؤمنُون: 72]

അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്‌. അവന്‍ ഉപജീവനം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഉത്തമനാകുന്നു

❮ Previous Next ❯

ترجمة: أم تسألهم خرجا فخراج ربك خير وهو خير الرازقين, باللغة المالايا

﴿أم تسألهم خرجا فخراج ربك خير وهو خير الرازقين﴾ [المؤمنُون: 72]

Abdul Hameed Madani And Kunhi Mohammed
atalla, ni avareat valla pratiphalavum ceadikkunnuntea? ennal ninre raksitavinkal ninnulla pratiphalamakunnu erravum uttamamayittullat‌. avan upajivanam nalkunnavarute kuttattil uttamanakunnu
Abdul Hameed Madani And Kunhi Mohammed
atalla, nī avarēāṭ valla pratiphalavuṁ cēādikkunnuṇṭēā? ennāl ninṟe rakṣitāviṅkal ninnuḷḷa pratiphalamākunnu ēṟṟavuṁ uttamamāyiṭṭuḷḷat‌. avan upajīvanaṁ nalkunnavaruṭe kūṭṭattil uttamanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, ni avareat valla pratiphalavum ceadikkunnuntea? ennal ninre raksitavinkal ninnulla pratiphalamakunnu erravum uttamamayittullat‌. avan upajivanam nalkunnavarute kuttattil uttamanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atalla, nī avarēāṭ valla pratiphalavuṁ cēādikkunnuṇṭēā? ennāl ninṟe rakṣitāviṅkal ninnuḷḷa pratiphalamākunnu ēṟṟavuṁ uttamamāyiṭṭuḷḷat‌. avan upajīvanaṁ nalkunnavaruṭe kūṭṭattil uttamanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്‌. അവന്‍ ഉപജീവനം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഉത്തമനാകുന്നു
Muhammad Karakunnu And Vanidas Elayavoor
alla; ni avareatu valla pratiphalavum avasyappetunnuntea? ennal orkkuka: ninre nathanre pratiphalaman mahattaram. avan annadatakkalil atyuttaman tanne
Muhammad Karakunnu And Vanidas Elayavoor
alla; nī avarēāṭu valla pratiphalavuṁ āvaśyappeṭunnuṇṭēā? ennāl ōrkkuka: ninṟe nāthanṟe pratiphalamāṇ mahattaraṁ. avan annadātākkaḷil atyuttaman tanne
Muhammad Karakunnu And Vanidas Elayavoor
അല്ല; നീ അവരോടു വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? എന്നാല്‍ ഓര്‍ക്കുക: നിന്റെ നാഥന്റെ പ്രതിഫലമാണ് മഹത്തരം. അവന്‍ അന്നദാതാക്കളില്‍ അത്യുത്തമന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek