×

സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് 23:71 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:71) ayat 71 in Malayalam

23:71 Surah Al-Mu’minun ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 71 - المؤمنُون - Page - Juz 18

﴿وَلَوِ ٱتَّبَعَ ٱلۡحَقُّ أَهۡوَآءَهُمۡ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ وَمَن فِيهِنَّۚ بَلۡ أَتَيۡنَٰهُم بِذِكۡرِهِمۡ فَهُمۡ عَن ذِكۡرِهِم مُّعۡرِضُونَ ﴾
[المؤمنُون: 71]

സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്‌. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു

❮ Previous Next ❯

ترجمة: ولو اتبع الحق أهواءهم لفسدت السموات والأرض ومن فيهن بل أتيناهم بذكرهم, باللغة المالايا

﴿ولو اتبع الحق أهواءهم لفسدت السموات والأرض ومن فيهن بل أتيناهم بذكرهم﴾ [المؤمنُون: 71]

Abdul Hameed Madani And Kunhi Mohammed
satyam avarute tannistannale pinparriyirunnenkil akasannalum bhumiyum avayilullavarumellam kulappattilakumayirunnu. alla, avarkkulla ulbeadhanavum keantan nam avarute atutt cennirikkunnat‌. ennitt avar tannalkkulla ulbeadhanattil ninn tirinnukalayukayakunnu
Abdul Hameed Madani And Kunhi Mohammed
satyaṁ avaruṭe tanniṣṭaṅṅaḷe pinpaṟṟiyirunneṅkil ākāśaṅṅaḷuṁ bhūmiyuṁ avayiluḷḷavarumellāṁ kuḻappattilākumāyirunnu. alla, avarkkuḷḷa ulbēādhanavuṁ keāṇṭāṇ nāṁ avaruṭe aṭutt cennirikkunnat‌. enniṭṭ avar taṅṅaḷkkuḷḷa ulbēādhanattil ninn tiriññukaḷayukayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyam avarute tannistannale pinparriyirunnenkil akasannalum bhumiyum avayilullavarumellam kulappattilakumayirunnu. alla, avarkkulla ulbeadhanavum keantan nam avarute atutt cennirikkunnat‌. ennitt avar tannalkkulla ulbeadhanattil ninn tirinnukalayukayakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaṁ avaruṭe tanniṣṭaṅṅaḷe pinpaṟṟiyirunneṅkil ākāśaṅṅaḷuṁ bhūmiyuṁ avayiluḷḷavarumellāṁ kuḻappattilākumāyirunnu. alla, avarkkuḷḷa ulbēādhanavuṁ keāṇṭāṇ nāṁ avaruṭe aṭutt cennirikkunnat‌. enniṭṭ avar taṅṅaḷkkuḷḷa ulbēādhanattil ninn tiriññukaḷayukayākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്‌. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു
Muhammad Karakunnu And Vanidas Elayavoor
satyam avarute tannistannale pinparriyirunnuvenkil akasabhumikalum avayilellamullavarum kulappattilakumayirunnu. ennal, nam avarkkulla udbeadhanavumayan avare samipiccat. ennittum avar tannalkkulla udbeadhanam avaganikkukayanuntayat
Muhammad Karakunnu And Vanidas Elayavoor
satyaṁ avaruṭe tanniṣṭaṅṅaḷe pinpaṟṟiyirunnuveṅkil ākāśabhūmikaḷuṁ avayilellāmuḷḷavaruṁ kuḻappattilākumāyirunnu. ennāl, nāṁ avarkkuḷḷa udbēādhanavumāyāṇ avare samīpiccat. enniṭṭuṁ avar taṅṅaḷkkuḷḷa udbēādhanaṁ avagaṇikkukayāṇuṇṭāyat
Muhammad Karakunnu And Vanidas Elayavoor
സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നുവെങ്കില്‍ ആകാശഭൂമികളും അവയിലെല്ലാമുള്ളവരും കുഴപ്പത്തിലാകുമായിരുന്നു. എന്നാല്‍, നാം അവര്‍ക്കുള്ള ഉദ്ബോധനവുമായാണ് അവരെ സമീപിച്ചത്. എന്നിട്ടും അവര്‍ തങ്ങള്‍ക്കുള്ള ഉദ്ബോധനം അവഗണിക്കുകയാണുണ്ടായത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek