×

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. 24:19 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:19) ayat 19 in Malayalam

24:19 Surah An-Nur ayat 19 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 19 - النور - Page - Juz 18

﴿إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلۡفَٰحِشَةُ فِي ٱلَّذِينَ ءَامَنُواْ لَهُمۡ عَذَابٌ أَلِيمٞ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ ﴾
[النور: 19]

തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല

❮ Previous Next ❯

ترجمة: إن الذين يحبون أن تشيع الفاحشة في الذين آمنوا لهم عذاب أليم, باللغة المالايا

﴿إن الذين يحبون أن تشيع الفاحشة في الذين آمنوا لهم عذاب أليم﴾ [النور: 19]

Abdul Hameed Madani And Kunhi Mohammed
tirccayayum satyavisvasikalkkitayil durvrtti pracarikkunnat istappetunnavararea avarkkan ihattilum parattilum vedanayeriya siksayullat‌. allahu ariyunnu. ninnal ariyunnilla
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ satyaviśvāsikaḷkkiṭayil durvr̥tti pracarikkunnat iṣṭappeṭunnavarārēā avarkkāṇ ihattiluṁ parattiluṁ vēdanayēṟiya śikṣayuḷḷat‌. allāhu aṟiyunnu. niṅṅaḷ aṟiyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum satyavisvasikalkkitayil durvrtti pracarikkunnat istappetunnavararea avarkkan ihattilum parattilum vedanayeriya siksayullat‌. allahu ariyunnu. ninnal ariyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ satyaviśvāsikaḷkkiṭayil durvr̥tti pracarikkunnat iṣṭappeṭunnavarārēā avarkkāṇ ihattiluṁ parattiluṁ vēdanayēṟiya śikṣayuḷḷat‌. allāhu aṟiyunnu. niṅṅaḷ aṟiyunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല
Muhammad Karakunnu And Vanidas Elayavoor
satyavisvasikalkkitayil aslilam pracarikkunnatil ketukam kattunnavarkk ihattilum parattilum neavurra siksayunt. allahu ellam ariyunnu. ninnalea ariyunnumilla
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷkkiṭayil aśḷīlaṁ pracarikkunnatil ketukaṁ kāṭṭunnavarkk ihattiluṁ parattiluṁ nēāvuṟṟa śikṣayuṇṭ. allāhu ellāṁ aṟiyunnu. niṅṅaḷēā aṟiyunnumilla
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ളീലം പ്രചരിക്കുന്നതില്‍ കൌതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവുറ്റ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek