×

വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ 24:2 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:2) ayat 2 in Malayalam

24:2 Surah An-Nur ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 2 - النور - Page - Juz 18

﴿ٱلزَّانِيَةُ وَٱلزَّانِي فَٱجۡلِدُواْ كُلَّ وَٰحِدٖ مِّنۡهُمَا مِاْئَةَ جَلۡدَةٖۖ وَلَا تَأۡخُذۡكُم بِهِمَا رَأۡفَةٞ فِي دِينِ ٱللَّهِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۖ وَلۡيَشۡهَدۡ عَذَابَهُمَا طَآئِفَةٞ مِّنَ ٱلۡمُؤۡمِنِينَ ﴾
[النور: 2]

വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ

❮ Previous Next ❯

ترجمة: الزانية والزاني فاجلدوا كل واحد منهما مائة جلدة ولا تأخذكم بهما رأفة, باللغة المالايا

﴿الزانية والزاني فاجلدوا كل واحد منهما مائة جلدة ولا تأخذكم بهما رأفة﴾ [النور: 2]

Abdul Hameed Madani And Kunhi Mohammed
vyabhicarikkunna stri purusanmaril orearuttareyum ninnal nur ati atikkuka. ninnal allahuvilum antyadinattilum visvasikkunnavaranenkil allahuvinre mataniyamattil (at natappakkunna visayattil) avareatulla dayayeannum ninnale badhikkatirikkatte. avarute siksa natakkunnetatt satyavisvasikalil ninnulla oru sangham sannihitarakukayum ceyyatte
Abdul Hameed Madani And Kunhi Mohammed
vyabhicarikkunna strī puruṣanmāril ōrēāruttareyuṁ niṅṅaḷ nūṟ aṭi aṭikkuka. niṅṅaḷ allāhuviluṁ antyadinattiluṁ viśvasikkunnavarāṇeṅkil allāhuvinṟe mataniyamattil (at naṭappākkunna viṣayattil) avarēāṭuḷḷa dayayeānnuṁ niṅṅaḷe bādhikkātirikkaṭṭe. avaruṭe śikṣa naṭakkunnēṭatt satyaviśvāsikaḷil ninnuḷḷa oru saṅghaṁ sannihitarākukayuṁ ceyyaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyabhicarikkunna stri purusanmaril orearuttareyum ninnal nur ati atikkuka. ninnal allahuvilum antyadinattilum visvasikkunnavaranenkil allahuvinre mataniyamattil (at natappakkunna visayattil) avareatulla dayayeannum ninnale badhikkatirikkatte. avarute siksa natakkunnetatt satyavisvasikalil ninnulla oru sangham sannihitarakukayum ceyyatte
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyabhicarikkunna strī puruṣanmāril ōrēāruttareyuṁ niṅṅaḷ nūṟ aṭi aṭikkuka. niṅṅaḷ allāhuviluṁ antyadinattiluṁ viśvasikkunnavarāṇeṅkil allāhuvinṟe mataniyamattil (at naṭappākkunna viṣayattil) avarēāṭuḷḷa dayayeānnuṁ niṅṅaḷe bādhikkātirikkaṭṭe. avaruṭe śikṣa naṭakkunnēṭatt satyaviśvāsikaḷil ninnuḷḷa oru saṅghaṁ sannihitarākukayuṁ ceyyaṭṭe
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ
Muhammad Karakunnu And Vanidas Elayavoor
vyabhicariniyeyum vyabhicariyeyum nurativitam atikkuka. allahuvinre niyamavyavastha natappakkunnakaryattil avareatulla daya ninnale pitikutatirikkatte- ninnal allahuvilum antyadinattilum visvasikkunnavarenkil. avare siksikkunnatin satyavisvasikalilearusangham saksyanvahikkukayum ceyyatte
Muhammad Karakunnu And Vanidas Elayavoor
vyabhicāriṇiyeyuṁ vyabhicāriyeyuṁ nūṟaṭivītaṁ aṭikkuka. allāhuvinṟe niyamavyavastha naṭappākkunnakāryattil avarēāṭuḷḷa daya niṅṅaḷe piṭikūṭātirikkaṭṭe- niṅṅaḷ allāhuviluṁ antyadinattiluṁ viśvasikkunnavareṅkil. avare śikṣikkunnatin satyaviśvāsikaḷileārusaṅghaṁ sākṣyanvahikkukayuṁ ceyyaṭṭe
Muhammad Karakunnu And Vanidas Elayavoor
വ്യഭിചാരിണിയെയും വ്യഭിചാരിയെയും നൂറടിവീതം അടിക്കുക. അല്ലാഹുവിന്റെ നിയമവ്യവസ്ഥ നടപ്പാക്കുന്നകാര്യത്തില്‍ അവരോടുള്ള ദയ നിങ്ങളെ പിടികൂടാതിരിക്കട്ടെ- നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍. അവരെ ശിക്ഷിക്കുന്നതിന് സത്യവിശ്വാസികളിലൊരുസംഘം സാക്ഷ്യംവഹിക്കുകയും ചെയ്യട്ടെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek