×

വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം 24:3 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:3) ayat 3 in Malayalam

24:3 Surah An-Nur ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 3 - النور - Page - Juz 18

﴿ٱلزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوۡ مُشۡرِكَةٗ وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوۡ مُشۡرِكٞۚ وَحُرِّمَ ذَٰلِكَ عَلَى ٱلۡمُؤۡمِنِينَ ﴾
[النور: 3]

വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു

❮ Previous Next ❯

ترجمة: الزاني لا ينكح إلا زانية أو مشركة والزانية لا ينكحها إلا زان, باللغة المالايا

﴿الزاني لا ينكح إلا زانية أو مشركة والزانية لا ينكحها إلا زان﴾ [النور: 3]

Abdul Hameed Madani And Kunhi Mohammed
vyabhicariyaya purusan vyabhicariniyeyea bahudaivavisvasiniyeyea allate vivaham kalikkarilla. vyabhicariniye vyabhicariyea bahudaivavisvasiyea allate vivaham kalikkarumilla. satyavisvasikalute mel at nisid'dhamakkappettirikkunnu
Abdul Hameed Madani And Kunhi Mohammed
vyabhicāriyāya puruṣan vyabhicāriṇiyeyēā bahudaivaviśvāsiniyeyēā allāte vivāhaṁ kaḻikkāṟilla. vyabhicāriṇiye vyabhicāriyēā bahudaivaviśvāsiyēā allāte vivāhaṁ kaḻikkāṟumilla. satyaviśvāsikaḷuṭe mēl at niṣid'dhamākkappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyabhicariyaya purusan vyabhicariniyeyea bahudaivavisvasiniyeyea allate vivaham kalikkarilla. vyabhicariniye vyabhicariyea bahudaivavisvasiyea allate vivaham kalikkarumilla. satyavisvasikalute mel at nisid'dhamakkappettirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
vyabhicāriyāya puruṣan vyabhicāriṇiyeyēā bahudaivaviśvāsiniyeyēā allāte vivāhaṁ kaḻikkāṟilla. vyabhicāriṇiye vyabhicāriyēā bahudaivaviśvāsiyēā allāte vivāhaṁ kaḻikkāṟumilla. satyaviśvāsikaḷuṭe mēl at niṣid'dhamākkappeṭṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
vyabhicari vyabhicariniyeyea bahudaivavisvasiniyeyea allate vivaham kalikkukayilla. vyabhicariniye vyabhicariyea bahudaiva visvasiyea allate vivahanceyyukayumilla. satyavisvasikalkk at nisid'dhamakkiyirikkunnu
Muhammad Karakunnu And Vanidas Elayavoor
vyabhicāri vyabhicāriṇiyeyēā bahudaivaviśvāsiniyeyēā allāte vivāhaṁ kaḻikkukayilla. vyabhicāriṇiye vyabhicāriyēā bahudaiva viśvāsiyēā allāte vivāhan̄ceyyukayumilla. satyaviśvāsikaḷkk at niṣid'dhamākkiyirikkunnu
Muhammad Karakunnu And Vanidas Elayavoor
വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹംചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek