×

സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്‌) 24:21 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:21) ayat 21 in Malayalam

24:21 Surah An-Nur ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 21 - النور - Page - Juz 18

﴿۞ يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ وَمَن يَتَّبِعۡ خُطُوَٰتِ ٱلشَّيۡطَٰنِ فَإِنَّهُۥ يَأۡمُرُ بِٱلۡفَحۡشَآءِ وَٱلۡمُنكَرِۚ وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدٗا وَلَٰكِنَّ ٱللَّهَ يُزَكِّي مَن يَشَآءُۗ وَٱللَّهُ سَمِيعٌ عَلِيمٞ ﴾
[النور: 21]

സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്‌) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تتبعوا خطوات الشيطان ومن يتبع خطوات الشيطان فإنه, باللغة المالايا

﴿ياأيها الذين آمنوا لا تتبعوا خطوات الشيطان ومن يتبع خطوات الشيطان فإنه﴾ [النور: 21]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, pisacinre kalpatukal pinparrarut‌. vallavanum pisacinre kalpatukal pinparrunna paksam tirccayayum avan (pisac‌) kalpikkunnat nicavrttiyum duracaravum ceyyanayirikkum. ninnalute mel allahuvinre anugrahavum karunyavum illatirunnenkil ninnalil oralum orikkalum parisud'dhi prapikkukayillayirunnu. pakse, allahu tan uddesikkunnavarkk parisud'dhi nalkunnu. allahu ellam kelkkunnavanum ariyunnavanumatre
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, piśācinṟe kālpāṭukaḷ pinpaṟṟarut‌. vallavanuṁ piśācinṟe kālpāṭukaḷ pinpaṟṟunna pakṣaṁ tīrccayāyuṁ avan (piśāc‌) kalpikkunnat nīcavr̥ttiyuṁ durācāravuṁ ceyyānāyirikkuṁ. niṅṅaḷuṭe mēl allāhuvinṟe anugrahavuṁ kāruṇyavuṁ illātirunneṅkil niṅṅaḷil orāḷuṁ orikkaluṁ pariśud'dhi prāpikkukayillāyirunnu. pakṣe, allāhu tān uddēśikkunnavarkk pariśud'dhi nalkunnu. allāhu ellāṁ kēḷkkunnavanuṁ aṟiyunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, pisacinre kalpatukal pinparrarut‌. vallavanum pisacinre kalpatukal pinparrunna paksam tirccayayum avan (pisac‌) kalpikkunnat nicavrttiyum duracaravum ceyyanayirikkum. ninnalute mel allahuvinre anugrahavum karunyavum illatirunnenkil ninnalil oralum orikkalum parisud'dhi prapikkukayillayirunnu. pakse, allahu tan uddesikkunnavarkk parisud'dhi nalkunnu. allahu ellam kelkkunnavanum ariyunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, piśācinṟe kālpāṭukaḷ pinpaṟṟarut‌. vallavanuṁ piśācinṟe kālpāṭukaḷ pinpaṟṟunna pakṣaṁ tīrccayāyuṁ avan (piśāc‌) kalpikkunnat nīcavr̥ttiyuṁ durācāravuṁ ceyyānāyirikkuṁ. niṅṅaḷuṭe mēl allāhuvinṟe anugrahavuṁ kāruṇyavuṁ illātirunneṅkil niṅṅaḷil orāḷuṁ orikkaluṁ pariśud'dhi prāpikkukayillāyirunnu. pakṣe, allāhu tān uddēśikkunnavarkk pariśud'dhi nalkunnu. allāhu ellāṁ kēḷkkunnavanuṁ aṟiyunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റരുത്‌. വല്ലവനും പിശാചിന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്ന പക്ഷം തീര്‍ച്ചയായും അവന്‍ (പിശാച്‌) കല്‍പിക്കുന്നത് നീചവൃത്തിയും ദുരാചാരവും ചെയ്യാനായിരിക്കും. നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവും ഇല്ലാതിരുന്നെങ്കില്‍ നിങ്ങളില്‍ ഒരാളും ഒരിക്കലും പരിശുദ്ധി പ്രാപിക്കുകയില്ലായിരുന്നു. പക്ഷെ, അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പരിശുദ്ധി നല്‍കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal pisacinre kalppatukal pinparrarut. arenkilum pisacinre kalppatukal pinparrukayanenkil ariyuka: nicavum nisid'dhavum ceyyanayirikkum pisac kalpikkuka. ninnalkk allahuvinre karunyavum anugrahavum illayirunnenkil ninnalilarum orikkalum visud'dhivarikkumayirunnilla. ennal allahu avanicchikkunnavare sud'dhikarikkunnu. allahu ellam kelkkunnavanum ariyunnavanuman
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ piśācinṟe kālppāṭukaḷ pinpaṟṟarut. āreṅkiluṁ piśācinṟe kālppāṭukaḷ pinpaṟṟukayāṇeṅkil aṟiyuka: nīcavuṁ niṣid'dhavuṁ ceyyānāyirikkuṁ piśāc kalpikkuka. niṅṅaḷkk allāhuvinṟe kāruṇyavuṁ anugrahavuṁ illāyirunneṅkil niṅṅaḷilāruṁ orikkaluṁ viśud'dhivarikkumāyirunnilla. ennāl allāhu avanicchikkunnavare śud'dhīkarikkunnu. allāhu ellāṁ kēḷkkunnavanuṁ aṟiyunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. ആരെങ്കിലും പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയാണെങ്കില്‍ അറിയുക: നീചവും നിഷിദ്ധവും ചെയ്യാനായിരിക്കും പിശാച് കല്‍പിക്കുക. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ നിങ്ങളിലാരും ഒരിക്കലും വിശുദ്ധിവരിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek