×

അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം 24:35 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:35) ayat 35 in Malayalam

24:35 Surah An-Nur ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 35 - النور - Page - Juz 18

﴿۞ ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةٖ فِيهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِي زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَا كَوۡكَبٞ دُرِّيّٞ يُوقَدُ مِن شَجَرَةٖ مُّبَٰرَكَةٖ زَيۡتُونَةٖ لَّا شَرۡقِيَّةٖ وَلَا غَرۡبِيَّةٖ يَكَادُ زَيۡتُهَا يُضِيٓءُ وَلَوۡ لَمۡ تَمۡسَسۡهُ نَارٞۚ نُّورٌ عَلَىٰ نُورٖۚ يَهۡدِي ٱللَّهُ لِنُورِهِۦ مَن يَشَآءُۚ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ﴾
[النور: 35]

അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്‌. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്‌) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ

❮ Previous Next ❯

ترجمة: الله نور السموات والأرض مثل نوره كمشكاة فيها مصباح المصباح في زجاجة, باللغة المالايا

﴿الله نور السموات والأرض مثل نوره كمشكاة فيها مصباح المصباح في زجاجة﴾ [النور: 35]

Abdul Hameed Madani And Kunhi Mohammed
allahu akasannaluteyum bhumiyuteyum prakasamakunnu. avanre prakasattinre upamayita: (cumaril vilakk vekkanulla) oru matam atil oru vilakk‌. vilakk oru sphatikattinakatt . sphatikam oru jvalikkunna naksatram pealeyirikkunnu. anugrhitamaya oru vrksattil ninnan atin (vilakkin‌) indhanam nalkappetunnat‌. atayat kilakk bhagattullatea patinnar bhagattullatea allatta oliv vrksattil ninn‌. atinre enna ti tattiyillenkil pealum prakasikkumarakunnu. (annane) prakasattinmel prakasam. allahu tanre prakasattilekk tan uddesikkunnavare nayikkunnu. allahu janannalkk venti upamakal vivariccukeatukkunnu. allahu et karyattepparriyum arivullavanatre
Abdul Hameed Madani And Kunhi Mohammed
allāhu ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ prakāśamākunnu. avanṟe prakāśattinṟe upamayitā: (cumaril viḷakk vekkānuḷḷa) oru māṭaṁ atil oru viḷakk‌. viḷakk oru sphaṭikattinakatt . sphaṭikaṁ oru jvalikkunna nakṣatraṁ pēāleyirikkunnu. anugr̥hītamāya oru vr̥kṣattil ninnāṇ atin (viḷakkin‌) indhanaṁ nalkappeṭunnat‌. atāyat kiḻakk bhāgattuḷḷatēā paṭiññāṟ bhāgattuḷḷatēā allātta olīv vr̥kṣattil ninn‌. atinṟe eṇṇa tī taṭṭiyilleṅkil pēāluṁ prakāśikkumāṟākunnu. (aṅṅane) prakāśattinmēl prakāśaṁ. allāhu tanṟe prakāśattilēkk tān uddēśikkunnavare nayikkunnu. allāhu janaṅṅaḷkk vēṇṭi upamakaḷ vivariccukeāṭukkunnu. allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu akasannaluteyum bhumiyuteyum prakasamakunnu. avanre prakasattinre upamayita: (cumaril vilakk vekkanulla) oru matam atil oru vilakk‌. vilakk oru sphatikattinakatt . sphatikam oru jvalikkunna naksatram pealeyirikkunnu. anugrhitamaya oru vrksattil ninnan atin (vilakkin‌) indhanam nalkappetunnat‌. atayat kilakk bhagattullatea patinnar bhagattullatea allatta oliv vrksattil ninn‌. atinre enna ti tattiyillenkil pealum prakasikkumarakunnu. (annane) prakasattinmel prakasam. allahu tanre prakasattilekk tan uddesikkunnavare nayikkunnu. allahu janannalkk venti upamakal vivariccukeatukkunnu. allahu et karyattepparriyum arivullavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu ākāśaṅṅaḷuṭeyuṁ bhūmiyuṭeyuṁ prakāśamākunnu. avanṟe prakāśattinṟe upamayitā: (cumaril viḷakk vekkānuḷḷa) oru māṭaṁ atil oru viḷakk‌. viḷakk oru sphaṭikattinakatt . sphaṭikaṁ oru jvalikkunna nakṣatraṁ pēāleyirikkunnu. anugr̥hītamāya oru vr̥kṣattil ninnāṇ atin (viḷakkin‌) indhanaṁ nalkappeṭunnat‌. atāyat kiḻakk bhāgattuḷḷatēā paṭiññāṟ bhāgattuḷḷatēā allātta olīv vr̥kṣattil ninn‌. atinṟe eṇṇa tī taṭṭiyilleṅkil pēāluṁ prakāśikkumāṟākunnu. (aṅṅane) prakāśattinmēl prakāśaṁ. allāhu tanṟe prakāśattilēkk tān uddēśikkunnavare nayikkunnu. allāhu janaṅṅaḷkk vēṇṭi upamakaḷ vivariccukeāṭukkunnu. allāhu ēt kāryatteppaṟṟiyuṁ aṟivuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്‍റെ പ്രകാശത്തിന്‍റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്‌. വിളക്ക് ഒരു സ്ഫടികത്തിനകത്ത് . സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്‌) ഇന്ധനം നല്‍കപ്പെടുന്നത്‌. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്‌. അതിന്‍റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്‍റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ
Muhammad Karakunnu And Vanidas Elayavoor
allahu akasabhumikalute veliccaman. avanre veliccattinre upamayita: oru vilakkumatam; atilearu vilakk. vilakk oru sphatikakkuttilan. sphatikakkut vettittilannunna akasanaksatram pealeyum. anugrhitamaya oru vrksattil ninnulla enna keantanat kattunnat. athava, kilakkanea patinnaranea allatta oliv vrksattilninn. atinre enna ti kealuttiyillenkilpealum svayam prakasikkumarakum. veliccattinumel veliccam. allahu tanre veliccattilekk tanicchikkunnavare nayikkunnu. avan sarva janattinumayi udaharanannal visadikarikkunnu. allahu sakala sangatikalum nannayariyunnavanan
Muhammad Karakunnu And Vanidas Elayavoor
allāhu ākāśabhūmikaḷuṭe veḷiccamāṇ. avanṟe veḷiccattinṟe upamayitā: oru viḷakkumāṭaṁ; atileāru viḷakk. viḷakk oru sphaṭikakkūṭṭilāṇ. sphaṭikakkūṭ veṭṭittiḷaṅṅunna ākāśanakṣatraṁ pēāleyuṁ. anugr̥hītamāya oru vr̥kṣattil ninnuḷḷa eṇṇa keāṇṭāṇat kattunnat. athavā, kiḻakkanēā paṭiññāṟanēā allātta olīv vr̥kṣattilninn. atinṟe eṇṇa tī keāḷuttiyilleṅkilpēāluṁ svayaṁ prakāśikkumāṟākuṁ. veḷiccattinumēl veḷiccaṁ. allāhu tanṟe veḷiccattilēkk tānicchikkunnavare nayikkunnu. avan sarva janattinumāyi udāharaṇaṅṅaḷ viśadīkarikkunnu. allāhu sakala saṅgatikaḷuṁ nannāyaṟiyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek