×

ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് 24:36 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:36) ayat 36 in Malayalam

24:36 Surah An-Nur ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 36 - النور - Page - Juz 18

﴿فِي بُيُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَيُذۡكَرَ فِيهَا ٱسۡمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلۡغُدُوِّ وَٱلۡأٓصَالِ ﴾
[النور: 36]

ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു

❮ Previous Next ❯

ترجمة: في بيوت أذن الله أن ترفع ويذكر فيها اسمه يسبح له فيها, باللغة المالايا

﴿في بيوت أذن الله أن ترفع ويذكر فيها اسمه يسبح له فيها﴾ [النور: 36]

Abdul Hameed Madani And Kunhi Mohammed
cila bhavanannalilatre (a veliccamullat‌.) ava uyarttappetanum avayil tanre namam smarikkappetanum allahu uttarav nalkiyirikkunnu. avayil ravileyum sandhyasamayannalilum avanre mahatvam prakirtticcu keantirikkunnu
Abdul Hameed Madani And Kunhi Mohammed
cila bhavanaṅṅaḷilatre (ā veḷiccamuḷḷat‌.) ava uyarttappeṭānuṁ avayil tanṟe nāmaṁ smarikkappeṭānuṁ allāhu uttarav nalkiyirikkunnu. avayil rāvileyuṁ sandhyāsamayaṅṅaḷiluṁ avanṟe mahatvaṁ prakīrtticcu keāṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
cila bhavanannalilatre (a veliccamullat‌.) ava uyarttappetanum avayil tanre namam smarikkappetanum allahu uttarav nalkiyirikkunnu. avayil ravileyum sandhyasamayannalilum avanre mahatvam prakirtticcu keantirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
cila bhavanaṅṅaḷilatre (ā veḷiccamuḷḷat‌.) ava uyarttappeṭānuṁ avayil tanṟe nāmaṁ smarikkappeṭānuṁ allāhu uttarav nalkiyirikkunnu. avayil rāvileyuṁ sandhyāsamayaṅṅaḷiluṁ avanṟe mahatvaṁ prakīrtticcu keāṇṭirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്‌.) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്‍റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
a veliccam labhiccavaruntavuka cila mandirannalilan. ava patuttuyarttanum avite tanre namam uruvitanum allahu uttarav nalkiyirikkunnu. ravileyum vaikunneravum avite avanre visud'dhi valttikkeantirikkunnu
Muhammad Karakunnu And Vanidas Elayavoor
ā veḷiccaṁ labhiccavaruṇṭāvuka cila mandiraṅṅaḷilāṇ. ava paṭuttuyarttānuṁ aviṭe tanṟe nāmaṁ uruviṭānuṁ allāhu uttarav nalkiyirikkunnu. rāvileyuṁ vaikunnēravuṁ aviṭe avanṟe viśud'dhi vāḻttikkeāṇṭirikkunnu
Muhammad Karakunnu And Vanidas Elayavoor
ആ വെളിച്ചം ലഭിച്ചവരുണ്ടാവുക ചില മന്ദിരങ്ങളിലാണ്. അവ പടുത്തുയര്‍ത്താനും അവിടെ തന്റെ നാമം ഉരുവിടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവിടെ അവന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek