×

ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ 24:41 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:41) ayat 41 in Malayalam

24:41 Surah An-Nur ayat 41 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 41 - النور - Page - Juz 18

﴿أَلَمۡ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلطَّيۡرُ صَٰٓفَّٰتٖۖ كُلّٞ قَدۡ عَلِمَ صَلَاتَهُۥ وَتَسۡبِيحَهُۥۗ وَٱللَّهُ عَلِيمُۢ بِمَا يَفۡعَلُونَ ﴾
[النور: 41]

ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ

❮ Previous Next ❯

ترجمة: ألم تر أن الله يسبح له من في السموات والأرض والطير صافات, باللغة المالايا

﴿ألم تر أن الله يسبح له من في السموات والأرض والطير صافات﴾ [النور: 41]

Abdul Hameed Madani And Kunhi Mohammed
akasannalilum bhumiyilumullavarum, cirak nivarttippiticcu keant paksikalum allahuvinre mahatvam prakirtticcu keantirikkunnu enn ni kantille? orearuttarkkum tanre prart'thanayum kirttanavum ennaneyenn arivunt‌. avar pravarttikkunnatinepparri allahu ariyunnavanatre
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷiluṁ bhūmiyilumuḷḷavaruṁ, ciṟak nivarttippiṭiccu keāṇṭ pakṣikaḷuṁ allāhuvinṟe mahatvaṁ prakīrtticcu keāṇṭirikkunnu enn nī kaṇṭillē? ōrēāruttarkkuṁ tanṟe prārt'thanayuṁ kīrttanavuṁ eṅṅaneyenn aṟivuṇṭ‌. avar pravarttikkunnatineppaṟṟi allāhu aṟiyunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalilum bhumiyilumullavarum, cirak nivarttippiticcu keant paksikalum allahuvinre mahatvam prakirtticcu keantirikkunnu enn ni kantille? orearuttarkkum tanre prart'thanayum kirttanavum ennaneyenn arivunt‌. avar pravarttikkunnatinepparri allahu ariyunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷiluṁ bhūmiyilumuḷḷavaruṁ, ciṟak nivarttippiṭiccu keāṇṭ pakṣikaḷuṁ allāhuvinṟe mahatvaṁ prakīrtticcu keāṇṭirikkunnu enn nī kaṇṭillē? ōrēāruttarkkuṁ tanṟe prārt'thanayuṁ kīrttanavuṁ eṅṅaneyenn aṟivuṇṭ‌. avar pravarttikkunnatineppaṟṟi allāhu aṟiyunnavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ
Muhammad Karakunnu And Vanidas Elayavoor
akasabhumikalilullavar; cirakuviruttipparakkunna paksikal; ellam allahuvinre visud'dhi valttikkeantirikkunnat ni kantittille? tanre prarthanayum kirttanavum ennaneyenn oreanninum nannayariyam. avar pravarttikkunnatinepparri suksmamayi ariyunnavanan allahu
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷiluḷḷavar; ciṟakuviruttippaṟakkunna pakṣikaḷ; ellāṁ allāhuvinṟe viśud'dhi vāḻttikkeāṇṭirikkunnat nī kaṇṭiṭṭillē? tanṟe prārthanayuṁ kīrttanavuṁ eṅṅaneyenn ōrēānninuṁ nannāyaṟiyāṁ. avar pravarttikkunnatineppaṟṟi sūkṣmamāyi aṟiyunnavanāṇ allāhu
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളിലുള്ളവര്‍; ചിറകുവിരുത്തിപ്പറക്കുന്ന പക്ഷികള്‍; എല്ലാം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഓരോന്നിനും നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek