×

അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് 24:62 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:62) ayat 62 in Malayalam

24:62 Surah An-Nur ayat 62 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 62 - النور - Page - Juz 18

﴿إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُواْ مَعَهُۥ عَلَىٰٓ أَمۡرٖ جَامِعٖ لَّمۡ يَذۡهَبُواْ حَتَّىٰ يَسۡتَـٔۡذِنُوهُۚ إِنَّ ٱلَّذِينَ يَسۡتَـٔۡذِنُونَكَ أُوْلَٰٓئِكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦۚ فَإِذَا ٱسۡتَـٔۡذَنُوكَ لِبَعۡضِ شَأۡنِهِمۡ فَأۡذَن لِّمَن شِئۡتَ مِنۡهُمۡ وَٱسۡتَغۡفِرۡ لَهُمُ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ ﴾
[النور: 62]

അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്ക് വേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: إنما المؤمنون الذين آمنوا بالله ورسوله وإذا كانوا معه على أمر جامع, باللغة المالايا

﴿إنما المؤمنون الذين آمنوا بالله ورسوله وإذا كانوا معه على أمر جامع﴾ [النور: 62]

Abdul Hameed Madani And Kunhi Mohammed
allahuvilum avanre rasulilum visvasiccavar matramakunnu satyavisvasikal. addehatteateappam avar valla peatukaryattilum erpettirikkukayanenkil addehatteat anuvadam ceadikkate avar pirinnu peakukayilla. tirccayayum ninneat anuvadam ceadikkunnavararea avarakunnu allahuvilum avanre rasulilum visvasikkunnavar. annane avarute entenkilum avasyattin venti (pirinn peakan) avar ninneat anuvadam ceadikkukayanenkil avaril ni uddesikkunnavarkk ni anuvadam nalkukayum, avarkk venti ni allahuveat papameacanam tetukayum ceyyuka. tirccayayum allahu ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
allāhuviluṁ avanṟe ṟasūliluṁ viśvasiccavar mātramākunnu satyaviśvāsikaḷ. addēhattēāṭeāppaṁ avar valla peātukāryattiluṁ ērpeṭṭirikkukayāṇeṅkil addēhattēāṭ anuvādaṁ cēādikkāte avar piriññu pēākukayilla. tīrccayāyuṁ ninnēāṭ anuvādaṁ cēādikkunnavarārēā avarākunnu allāhuviluṁ avanṟe ṟasūliluṁ viśvasikkunnavar. aṅṅane avaruṭe enteṅkiluṁ āvaśyattin vēṇṭi (piriññ pēākān) avar ninnēāṭ anuvādaṁ cēādikkukayāṇeṅkil avaril nī uddēśikkunnavarkk nī anuvādaṁ nalkukayuṁ, avarkk vēṇṭi nī allāhuvēāṭ pāpamēācanaṁ tēṭukayuṁ ceyyuka. tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvilum avanre rasulilum visvasiccavar matramakunnu satyavisvasikal. addehatteateappam avar valla peatukaryattilum erpettirikkukayanenkil addehatteat anuvadam ceadikkate avar pirinnu peakukayilla. tirccayayum ninneat anuvadam ceadikkunnavararea avarakunnu allahuvilum avanre rasulilum visvasikkunnavar. annane avarute entenkilum avasyattin venti (pirinn peakan) avar ninneat anuvadam ceadikkukayanenkil avaril ni uddesikkunnavarkk ni anuvadam nalkukayum, avarkk venti ni allahuveat papameacanam tetukayum ceyyuka. tirccayayum allahu ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuviluṁ avanṟe ṟasūliluṁ viśvasiccavar mātramākunnu satyaviśvāsikaḷ. addēhattēāṭeāppaṁ avar valla peātukāryattiluṁ ērpeṭṭirikkukayāṇeṅkil addēhattēāṭ anuvādaṁ cēādikkāte avar piriññu pēākukayilla. tīrccayāyuṁ ninnēāṭ anuvādaṁ cēādikkunnavarārēā avarākunnu allāhuviluṁ avanṟe ṟasūliluṁ viśvasikkunnavar. aṅṅane avaruṭe enteṅkiluṁ āvaśyattin vēṇṭi (piriññ pēākān) avar ninnēāṭ anuvādaṁ cēādikkukayāṇeṅkil avaril nī uddēśikkunnavarkk nī anuvādaṁ nalkukayuṁ, avarkk vēṇṭi nī allāhuvēāṭ pāpamēācanaṁ tēṭukayuṁ ceyyuka. tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിച്ചവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അദ്ദേഹത്തോടൊപ്പം അവര്‍ വല്ല പൊതുകാര്യത്തിലും ഏര്‍പെട്ടിരിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞു പോകുകയില്ല. തീര്‍ച്ചയായും നിന്നോട് അനുവാദം ചോദിക്കുന്നവരാരോ അവരാകുന്നു അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കുന്നവര്‍. അങ്ങനെ അവരുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി (പിരിഞ്ഞ് പോകാന്‍) അവര്‍ നിന്നോട് അനുവാദം ചോദിക്കുകയാണെങ്കില്‍ അവരില്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് നീ അനുവാദം നല്‍കുകയും, അവര്‍ക്ക് വേണ്ടി നീ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahuvilum avanre dutanilum atmarthamayi visvasikkunnavar matraman satyavisvasikal. pravacakaneateappam etenkilum peatukaryattilayirikke, addehatteat anuvadam ceadikkate avar pirinnupeavukayilla. ninneat anuvadam ceadikkunnavar urappayum allahuvilum avanre dutanilum visvasikkunnavaran. atinal avar tannalute entenkilum avasyanirvahanattin ninneat anuvadam tetiyal ni uddesikkunnavarkk anuvadam nalkuka. avarkkuventi allahuveat papameacanam tetuka. allahu ere pearukkunnavanum paramakarunikanuman
Muhammad Karakunnu And Vanidas Elayavoor
allāhuviluṁ avanṟe dūtaniluṁ ātmārthamāyi viśvasikkunnavar mātramāṇ satyaviśvāsikaḷ. pravācakanēāṭeāppaṁ ēteṅkiluṁ peātukāryattilāyirikke, addēhattēāṭ anuvādaṁ cēādikkāte avar piriññupēāvukayilla. ninnēāṭ anuvādaṁ cēādikkunnavar uṟappāyuṁ allāhuviluṁ avanṟe dūtaniluṁ viśvasikkunnavarāṇ. atināl avar taṅṅaḷuṭe enteṅkiluṁ āvaśyanirvahaṇattin ninnēāṭ anuvādaṁ tēṭiyāl nī uddēśikkunnavarkk anuvādaṁ nalkuka. avarkkuvēṇṭi allāhuvēāṭ pāpamēācanaṁ tēṭuka. allāhu ēṟe peāṟukkunnavanuṁ paramakāruṇikanumāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അദ്ദേഹത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. നിന്നോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് നിന്നോട് അനുവാദം തേടിയാല്‍ നീ ഉദ്ദേശിക്കുന്നവര്‍ക്ക് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek