×

അറിയുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന് അവന്നറിയാം. അവങ്കലേക്ക് അവര്‍ മടക്കപ്പെടുന്ന 24:64 Malayalam translation

Quran infoMalayalamSurah An-Nur ⮕ (24:64) ayat 64 in Malayalam

24:64 Surah An-Nur ayat 64 in Malayalam (المالايا)

Quran with Malayalam translation - Surah An-Nur ayat 64 - النور - Page - Juz 18

﴿أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قَدۡ يَعۡلَمُ مَآ أَنتُمۡ عَلَيۡهِ وَيَوۡمَ يُرۡجَعُونَ إِلَيۡهِ فَيُنَبِّئُهُم بِمَا عَمِلُواْۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمُۢ ﴾
[النور: 64]

അറിയുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന് അവന്നറിയാം. അവങ്കലേക്ക് അവര്‍ മടക്കപ്പെടുന്ന ദിവസം അവന്നറിയാം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കവന്‍ പറഞ്ഞുകൊടുക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ

❮ Previous Next ❯

ترجمة: ألا إن لله ما في السموات والأرض قد يعلم ما أنتم عليه, باللغة المالايا

﴿ألا إن لله ما في السموات والأرض قد يعلم ما أنتم عليه﴾ [النور: 64]

Abdul Hameed Madani And Kunhi Mohammed
ariyuka: tirccayayum allahuvinullatakunnu akasannalilum bhumiyilumullatellam. ninnal etearu nilapatilanenn avannariyam. avankalekk avar matakkappetunna divasam avannariyam. appeal avar pravartticcatinepparri avarkkavan parannukeatukkunnatan‌. allahu etu karyattepparriyum arivullavanatre
Abdul Hameed Madani And Kunhi Mohammed
aṟiyuka: tīrccayāyuṁ allāhuvinuḷḷatākunnu ākāśaṅṅaḷiluṁ bhūmiyilumuḷḷatellāṁ. niṅṅaḷ ēteāru nilapāṭilāṇenn avannaṟiyāṁ. avaṅkalēkk avar maṭakkappeṭunna divasaṁ avannaṟiyāṁ. appēāḷ avar pravartticcatineppaṟṟi avarkkavan paṟaññukeāṭukkunnatāṇ‌. allāhu ētu kāryatteppaṟṟiyuṁ aṟivuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ariyuka: tirccayayum allahuvinullatakunnu akasannalilum bhumiyilumullatellam. ninnal etearu nilapatilanenn avannariyam. avankalekk avar matakkappetunna divasam avannariyam. appeal avar pravartticcatinepparri avarkkavan parannukeatukkunnatan‌. allahu etu karyattepparriyum arivullavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṟiyuka: tīrccayāyuṁ allāhuvinuḷḷatākunnu ākāśaṅṅaḷiluṁ bhūmiyilumuḷḷatellāṁ. niṅṅaḷ ēteāru nilapāṭilāṇenn avannaṟiyāṁ. avaṅkalēkk avar maṭakkappeṭunna divasaṁ avannaṟiyāṁ. appēāḷ avar pravartticcatineppaṟṟi avarkkavan paṟaññukeāṭukkunnatāṇ‌. allāhu ētu kāryatteppaṟṟiyuṁ aṟivuḷḷavanatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അറിയുക: തീര്‍ച്ചയായും അല്ലാഹുവിനുള്ളതാകുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം. നിങ്ങള്‍ ഏതൊരു നിലപാടിലാണെന്ന് അവന്നറിയാം. അവങ്കലേക്ക് അവര്‍ മടക്കപ്പെടുന്ന ദിവസം അവന്നറിയാം. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി അവര്‍ക്കവന്‍ പറഞ്ഞുകൊടുക്കുന്നതാണ്‌. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ
Muhammad Karakunnu And Vanidas Elayavoor
ariyuka: akasabhumikalilullateakkeyum allahuvinretan. ninnal entu nilapatanetukkunnatenn avanu nannayariyam. avankalekk ellavarum tiriccucellunna nalinekkuriccum avan nannayariyunnu. appeal avar pravartticcukeantirunnatinepparri avan avarkk vivariccukeatukkum. allahu sakala sangatikalum nannayariyunnavanan
Muhammad Karakunnu And Vanidas Elayavoor
aṟiyuka: ākāśabhūmikaḷiluḷḷateākkeyuṁ allāhuvinṟētāṇ. niṅṅaḷ entu nilapāṭāṇeṭukkunnatenn avanu nannāyaṟiyāṁ. avaṅkalēkk ellāvaruṁ tiriccucellunna nāḷinekkuṟiccuṁ avan nannāyaṟiyunnu. appēāḷ avar pravartticcukeāṇṭirunnatineppaṟṟi avan avarkk vivariccukeāṭukkuṁ. allāhu sakala saṅgatikaḷuṁ nannāyaṟiyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
അറിയുക: ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങള്‍ എന്തു നിലപാടാണെടുക്കുന്നതെന്ന് അവനു നന്നായറിയാം. അവങ്കലേക്ക് എല്ലാവരും തിരിച്ചുചെല്ലുന്ന നാളിനെക്കുറിച്ചും അവന്‍ നന്നായറിയുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കും. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek