×

ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്‌. അവള്‍ക്ക് ഗംഭീരമായ 27:23 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:23) ayat 23 in Malayalam

27:23 Surah An-Naml ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 23 - النَّمل - Page - Juz 19

﴿إِنِّي وَجَدتُّ ٱمۡرَأَةٗ تَمۡلِكُهُمۡ وَأُوتِيَتۡ مِن كُلِّ شَيۡءٖ وَلَهَا عَرۡشٌ عَظِيمٞ ﴾
[النَّمل: 23]

ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്‌. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്‌

❮ Previous Next ❯

ترجمة: إني وجدت امرأة تملكهم وأوتيت من كل شيء ولها عرش عظيم, باللغة المالايا

﴿إني وجدت امرأة تملكهم وأوتيت من كل شيء ولها عرش عظيم﴾ [النَّمل: 23]

Abdul Hameed Madani And Kunhi Mohammed
oru stri avare bharikkunnatayi nan kantettukayuntayi. ellakaryannalil ninnum avalkk nalkappettittunt‌. avalkk gambhiramaya oru sinhasanavumunt‌
Abdul Hameed Madani And Kunhi Mohammed
oru strī avare bharikkunnatāyi ñān kaṇṭettukayuṇṭāyi. ellākāryaṅṅaḷil ninnuṁ avaḷkk nalkappeṭṭiṭṭuṇṭ‌. avaḷkk gambhīramāya oru sinhāsanavumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru stri avare bharikkunnatayi nan kantettukayuntayi. ellakaryannalil ninnum avalkk nalkappettittunt‌. avalkk gambhiramaya oru sinhasanavumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
oru strī avare bharikkunnatāyi ñān kaṇṭettukayuṇṭāyi. ellākāryaṅṅaḷil ninnuṁ avaḷkk nalkappeṭṭiṭṭuṇṭ‌. avaḷkk gambhīramāya oru sinhāsanavumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാകാര്യങ്ങളില്‍ നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്‌. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
nan avite oru striye kantu. avaran annattukare bharikkunnat. avarkk sakala sekaryannalum aviteyunt. gambhiramaya oru sinhasanavum
Muhammad Karakunnu And Vanidas Elayavoor
ñān aviṭe oru strīye kaṇṭu. avarāṇ annāṭṭukāre bharikkunnat. avarkk sakala sekaryaṅṅaḷuṁ aviṭeyuṇṭ. gambhīramāya oru sinhāsanavuṁ
Muhammad Karakunnu And Vanidas Elayavoor
ഞാന്‍ അവിടെ ഒരു സ്ത്രീയെ കണ്ടു. അവരാണ് അന്നാട്ടുകാരെ ഭരിക്കുന്നത്. അവര്‍ക്ക് സകല സൌകര്യങ്ങളും അവിടെയുണ്ട്. ഗംഭീരമായ ഒരു സിംഹാസനവും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek