×

അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്‌. പിശാച് അവര്‍ക്ക് 27:24 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:24) ayat 24 in Malayalam

27:24 Surah An-Naml ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 24 - النَّمل - Page - Juz 19

﴿وَجَدتُّهَا وَقَوۡمَهَا يَسۡجُدُونَ لِلشَّمۡسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ فَهُمۡ لَا يَهۡتَدُونَ ﴾
[النَّمل: 24]

അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്‌. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും, അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല

❮ Previous Next ❯

ترجمة: وجدتها وقومها يسجدون للشمس من دون الله وزين لهم الشيطان أعمالهم فصدهم, باللغة المالايا

﴿وجدتها وقومها يسجدون للشمس من دون الله وزين لهم الشيطان أعمالهم فصدهم﴾ [النَّمل: 24]

Abdul Hameed Madani And Kunhi Mohammed
avalum avalute janatayum allahuvin purame suryan pranamam ceyyunnatayittan nan kantettiyat‌. pisac avarkk tannalute pravarttanannal bhangiyayi teannikkukayum, avare nermargattil ninn tatayukayum ceytirikkunnu. atinal avar nervali prapikkunnilla
Abdul Hameed Madani And Kunhi Mohammed
avaḷuṁ avaḷuṭe janatayuṁ allāhuvin puṟame sūryan praṇāmaṁ ceyyunnatāyiṭṭāṇ ñān kaṇṭettiyat‌. piśāc avarkk taṅṅaḷuṭe pravarttanaṅṅaḷ bhaṅgiyāyi tēānnikkukayuṁ, avare nērmārgattil ninn taṭayukayuṁ ceytirikkunnu. atināl avar nērvaḻi prāpikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avalum avalute janatayum allahuvin purame suryan pranamam ceyyunnatayittan nan kantettiyat‌. pisac avarkk tannalute pravarttanannal bhangiyayi teannikkukayum, avare nermargattil ninn tatayukayum ceytirikkunnu. atinal avar nervali prapikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avaḷuṁ avaḷuṭe janatayuṁ allāhuvin puṟame sūryan praṇāmaṁ ceyyunnatāyiṭṭāṇ ñān kaṇṭettiyat‌. piśāc avarkk taṅṅaḷuṭe pravarttanaṅṅaḷ bhaṅgiyāyi tēānnikkukayuṁ, avare nērmārgattil ninn taṭayukayuṁ ceytirikkunnu. atināl avar nērvaḻi prāpikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യന് പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്‌. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും, അവരെ നേര്‍മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
avarum avarute janatayum allahuvinu purame suryane sastangam pranamikkunnatayi nan kantu.” pisac avarkk tannalute ceytikalake ceteaharannalayi teannippiccirikkunnu. avan avare nervaliyil ninn tatannu. atinalavar nervali prapikkunnilla
Muhammad Karakunnu And Vanidas Elayavoor
avaruṁ avaruṭe janatayuṁ allāhuvinu puṟame sūryane sāṣṭāṅgaṁ praṇamikkunnatāyi ñān kaṇṭu.” piśāc avarkk taṅṅaḷuṭe ceytikaḷāke cētēāharaṅṅaḷāyi tēānnippiccirikkunnu. avan avare nērvaḻiyil ninn taṭaññu. atinālavar nērvaḻi prāpikkunnilla
Muhammad Karakunnu And Vanidas Elayavoor
അവരും അവരുടെ ജനതയും അല്ലാഹുവിനു പുറമെ സൂര്യനെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാന്‍ കണ്ടു.” പിശാച് അവര്‍ക്ക് തങ്ങളുടെ ചെയ്തികളാകെ ചേതോഹരങ്ങളായി തോന്നിപ്പിച്ചിരിക്കുന്നു. അവന്‍ അവരെ നേര്‍വഴിയില്‍ നിന്ന് തടഞ്ഞു. അതിനാലവര്‍ നേര്‍വഴി പ്രാപിക്കുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek