×

അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു 27:8 Malayalam translation

Quran infoMalayalamSurah An-Naml ⮕ (27:8) ayat 8 in Malayalam

27:8 Surah An-Naml ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah An-Naml ayat 8 - النَّمل - Page - Juz 19

﴿فَلَمَّا جَآءَهَا نُودِيَ أَنۢ بُورِكَ مَن فِي ٱلنَّارِ وَمَنۡ حَوۡلَهَا وَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَٰلَمِينَ ﴾
[النَّمل: 8]

അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു

❮ Previous Next ❯

ترجمة: فلما جاءها نودي أن بورك من في النار ومن حولها وسبحان الله, باللغة المالايا

﴿فلما جاءها نودي أن بورك من في النار ومن حولها وسبحان الله﴾ [النَّمل: 8]

Abdul Hameed Madani And Kunhi Mohammed
annane addeham atinatutt cennappeal iprakaram viliccuparayappettu; tiyilullavarum atinu currumullavarum anugrahikkappettirikkunnu. leakaraksitavaya allahu etrayea parisud'dhanakunnu
Abdul Hameed Madani And Kunhi Mohammed
aṅṅane addēhaṁ atinaṭutt cennappēāḷ iprakāraṁ viḷiccupaṟayappeṭṭu; tīyiluḷḷavaruṁ atinu cuṟṟumuḷḷavaruṁ anugrahikkappeṭṭirikkunnu. lēākarakṣitāvāya allāhu etrayēā pariśud'dhanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane addeham atinatutt cennappeal iprakaram viliccuparayappettu; tiyilullavarum atinu currumullavarum anugrahikkappettirikkunnu. leakaraksitavaya allahu etrayea parisud'dhanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane addēhaṁ atinaṭutt cennappēāḷ iprakāraṁ viḷiccupaṟayappeṭṭu; tīyiluḷḷavaruṁ atinu cuṟṟumuḷḷavaruṁ anugrahikkappeṭṭirikkunnu. lēākarakṣitāvāya allāhu etrayēā pariśud'dhanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അദ്ദേഹം അതിനടുത്ത് ചെന്നപ്പോള്‍ ഇപ്രകാരം വിളിച്ചുപറയപ്പെട്ടു; തീയിലുള്ളവരും അതിനു ചുറ്റുമുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു എത്രയോ പരിശുദ്ധനാകുന്നു
Muhammad Karakunnu And Vanidas Elayavoor
annane addeham atinatuttucennu. appeal innaneyearu vilambaram kettu: "tiyilullavarum atinre currumullavarum ere anugrhitaran. prapancanathanaya allahu etra parisud'dhan
Muhammad Karakunnu And Vanidas Elayavoor
aṅṅane addēhaṁ atinaṭuttucennu. appēāḷ iṅṅaneyeāru viḷambaraṁ kēṭṭu: "tīyiluḷḷavaruṁ atinṟe cuṟṟumuḷḷavaruṁ ēṟe anugr̥hītarāṇ. prapañcanāthanāya allāhu etra pariśud'dhan
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അദ്ദേഹം അതിനടുത്തുചെന്നു. അപ്പോള്‍ ഇങ്ങനെയൊരു വിളംബരം കേട്ടു: "തീയിലുള്ളവരും അതിന്റെ ചുറ്റുമുള്ളവരും ഏറെ അനുഗൃഹീതരാണ്. പ്രപഞ്ചനാഥനായ അല്ലാഹു എത്ര പരിശുദ്ധന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek