×

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ 28:16 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:16) ayat 16 in Malayalam

28:16 Surah Al-Qasas ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 16 - القَصَص - Page - Juz 20

﴿قَالَ رَبِّ إِنِّي ظَلَمۡتُ نَفۡسِي فَٱغۡفِرۡ لِي فَغَفَرَ لَهُۥٓۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ ﴾
[القَصَص: 16]

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: قال رب إني ظلمت نفسي فاغفر لي فغفر له إنه هو الغفور, باللغة المالايا

﴿قال رب إني ظلمت نفسي فاغفر لي فغفر له إنه هو الغفور﴾ [القَصَص: 16]

Abdul Hameed Madani And Kunhi Mohammed
addeham parannu: enre raksitave, tirccayayum nan enneat tanne an'yayam ceytirikkunnu. atinal ni enikk pearuttutarename. appeal addehattin avan pearuttukeatuttu. tirccayayum avan ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ paṟaññu: enṟe rakṣitāvē, tīrccayāyuṁ ñān ennēāṭ tanne an'yāyaṁ ceytirikkunnu. atināl nī enikk peāṟuttutarēṇamē. appēāḷ addēhattin avan peāṟuttukeāṭuttu. tīrccayāyuṁ avan ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham parannu: enre raksitave, tirccayayum nan enneat tanne an'yayam ceytirikkunnu. atinal ni enikk pearuttutarename. appeal addehattin avan pearuttukeatuttu. tirccayayum avan ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ paṟaññu: enṟe rakṣitāvē, tīrccayāyuṁ ñān ennēāṭ tanne an'yāyaṁ ceytirikkunnu. atināl nī enikk peāṟuttutarēṇamē. appēāḷ addēhattin avan peāṟuttukeāṭuttu. tīrccayāyuṁ avan ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
addeham parannu: "enre natha, tirccayayum nanenneatu tanne atikramam kaniccirikkunnu. atinal niyenikku pearuttutarename." appeal allahu addehattinu pearuttukeatuttu. tirccayayum avan ere pearukkunnavanan. paramadayaluvum
Muhammad Karakunnu And Vanidas Elayavoor
addēhaṁ paṟaññu: "enṟe nāthā, tīrccayāyuṁ ñānennēāṭu tanne atikramaṁ kāṇiccirikkunnu. atināl nīyenikku peāṟuttutarēṇamē." appēāḷ allāhu addēhattinu peāṟuttukeāṭuttu. tīrccayāyuṁ avan ēṟe peāṟukkunnavanāṇ. paramadayāluvuṁ
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ, തീര്‍ച്ചയായും ഞാനെന്നോടു തന്നെ അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ നീയെനിക്കു പൊറുത്തുതരേണമേ." അപ്പോള്‍ അല്ലാഹു അദ്ദേഹത്തിനു പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാണ്. പരമദയാലുവും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek