×

പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി 28:15 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:15) ayat 15 in Malayalam

28:15 Surah Al-Qasas ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 15 - القَصَص - Page - Juz 20

﴿وَدَخَلَ ٱلۡمَدِينَةَ عَلَىٰ حِينِ غَفۡلَةٖ مِّنۡ أَهۡلِهَا فَوَجَدَ فِيهَا رَجُلَيۡنِ يَقۡتَتِلَانِ هَٰذَا مِن شِيعَتِهِۦ وَهَٰذَا مِنۡ عَدُوِّهِۦۖ فَٱسۡتَغَٰثَهُ ٱلَّذِي مِن شِيعَتِهِۦ عَلَى ٱلَّذِي مِنۡ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيۡهِۖ قَالَ هَٰذَا مِنۡ عَمَلِ ٱلشَّيۡطَٰنِۖ إِنَّهُۥ عَدُوّٞ مُّضِلّٞ مُّبِينٞ ﴾
[القَصَص: 15]

പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു

❮ Previous Next ❯

ترجمة: ودخل المدينة على حين غفلة من أهلها فوجد فيها رجلين يقتتلان هذا, باللغة المالايا

﴿ودخل المدينة على حين غفلة من أهلها فوجد فيها رجلين يقتتلان هذا﴾ [القَصَص: 15]

Abdul Hameed Madani And Kunhi Mohammed
pattanavasikal asrad'dharayirunna samayatt musa avite katannu cennu. appeal avite rantupurusanmar parasparam pearutunnatayi addeham kantu. oral tanre kaksiyil pettavan. marrearal tanre satruvibhagattil pettavanum. appeal tanre kaksiyil pettavan tanre satruvibhagattil pettavannetiril addehatteat sahayam teti. appeal musa avane musticurutti iticcu. atavanre katha kaliccu. musa parannu: it pisacinre pravarttanattil pettatakunnu. avan vyaktamayum valipilappikkunna satru tanneyakunnu
Abdul Hameed Madani And Kunhi Mohammed
paṭṭaṇavāsikaḷ aśrad'dharāyirunna samayatt mūsā aviṭe kaṭannu cennu. appēāḷ aviṭe raṇṭupuruṣanmār parasparaṁ peārutunnatāyi addēhaṁ kaṇṭu. orāḷ tanṟe kakṣiyil peṭṭavan. maṟṟeārāḷ tanṟe śatruvibhāgattil peṭṭavanuṁ. appēāḷ tanṟe kakṣiyil peṭṭavan tanṟe śatruvibhāgattil peṭṭavannetiril addēhattēāṭ sahāyaṁ tēṭi. appēāḷ mūsā avane muṣṭicuruṭṭi iṭiccu. atavanṟe katha kaḻiccu. mūsā paṟaññu: it piśācinṟe pravarttanattil peṭṭatākunnu. avan vyaktamāyuṁ vaḻipiḻappikkunna śatru tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pattanavasikal asrad'dharayirunna samayatt musa avite katannu cennu. appeal avite rantupurusanmar parasparam pearutunnatayi addeham kantu. oral tanre kaksiyil pettavan. marrearal tanre satruvibhagattil pettavanum. appeal tanre kaksiyil pettavan tanre satruvibhagattil pettavannetiril addehatteat sahayam teti. appeal musa avane musticurutti iticcu. atavanre katha kaliccu. musa parannu: it pisacinre pravarttanattil pettatakunnu. avan vyaktamayum valipilappikkunna satru tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paṭṭaṇavāsikaḷ aśrad'dharāyirunna samayatt mūsā aviṭe kaṭannu cennu. appēāḷ aviṭe raṇṭupuruṣanmār parasparaṁ peārutunnatāyi addēhaṁ kaṇṭu. orāḷ tanṟe kakṣiyil peṭṭavan. maṟṟeārāḷ tanṟe śatruvibhāgattil peṭṭavanuṁ. appēāḷ tanṟe kakṣiyil peṭṭavan tanṟe śatruvibhāgattil peṭṭavannetiril addēhattēāṭ sahāyaṁ tēṭi. appēāḷ mūsā avane muṣṭicuruṭṭi iṭiccu. atavanṟe katha kaḻiccu. mūsā paṟaññu: it piśācinṟe pravarttanattil peṭṭatākunnu. avan vyaktamāyuṁ vaḻipiḻappikkunna śatru tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പട്ടണവാസികള്‍ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നു ചെന്നു. അപ്പോള്‍ അവിടെ രണ്ടുപുരുഷന്‍മാര്‍ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍. മറ്റൊരാള്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവനും. അപ്പോള്‍ തന്‍റെ കക്ഷിയില്‍ പെട്ടവന്‍ തന്‍റെ ശത്രുവിഭാഗത്തില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്‍റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്‍റെ പ്രവര്‍ത്തനത്തില്‍ പെട്ടതാകുന്നു. അവന്‍ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
nagaravasikal asrad'dharayirikke musa avite katannucennu. appeal rantuper tam'mil tallukutunnat addeham kantu. oral tanre kaksiyil pettavanan. aparan satruvibhagattilullavanum. tanre kaksiyil pettavan satruvibhagattilullavanetire musayeat sahayam teti. appeal musa ayale iticcu. atavanre katha kaliccu. musa parannu: "itu pisacinre ceytikalilpettatan. sansayamilla; avan pratyaksa satruvan. valipilappikkunnavanum
Muhammad Karakunnu And Vanidas Elayavoor
nagaravāsikaḷ aśrad'dharāyirikke mūsa aviṭe kaṭannucennu. appēāḷ raṇṭupēr tam'mil tallukūṭunnat addēhaṁ kaṇṭu. orāḷ tanṟe kakṣiyil peṭṭavanāṇ. aparan śatruvibhāgattiluḷḷavanuṁ. tanṟe kakṣiyil peṭṭavan śatruvibhāgattiluḷḷavanetire mūsāyēāṭ sahāyaṁ tēṭi. appēāḷ mūsa ayāḷe iṭiccu. atavanṟe katha kaḻiccu. mūsa paṟaññu: "itu piśācinṟe ceytikaḷilpeṭṭatāṇ. sanśayamilla; avan pratyakṣa śatruvāṇ. vaḻipiḻappikkunnavanuṁ
Muhammad Karakunnu And Vanidas Elayavoor
നഗരവാസികള്‍ അശ്രദ്ധരായിരിക്കെ മൂസ അവിടെ കടന്നുചെന്നു. അപ്പോള്‍ രണ്ടുപേര്‍ തമ്മില്‍ തല്ലുകൂടുന്നത് അദ്ദേഹം കണ്ടു. ഒരാള്‍ തന്റെ കക്ഷിയില്‍ പെട്ടവനാണ്. അപരന്‍ ശത്രുവിഭാഗത്തിലുള്ളവനും. തന്റെ കക്ഷിയില്‍ പെട്ടവന്‍ ശത്രുവിഭാഗത്തിലുള്ളവനെതിരെ മൂസായോട് സഹായം തേടി. അപ്പോള്‍ മൂസ അയാളെ ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസ പറഞ്ഞു: "ഇതു പിശാചിന്റെ ചെയ്തികളില്‍പെട്ടതാണ്. സംശയമില്ല; അവന്‍ പ്രത്യക്ഷ ശത്രുവാണ്. വഴിപിഴപ്പിക്കുന്നവനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek