×

മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് 28:23 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:23) ayat 23 in Malayalam

28:23 Surah Al-Qasas ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 23 - القَصَص - Page - Juz 20

﴿وَلَمَّا وَرَدَ مَآءَ مَدۡيَنَ وَجَدَ عَلَيۡهِ أُمَّةٗ مِّنَ ٱلنَّاسِ يَسۡقُونَ وَوَجَدَ مِن دُونِهِمُ ٱمۡرَأَتَيۡنِ تَذُودَانِۖ قَالَ مَا خَطۡبُكُمَاۖ قَالَتَا لَا نَسۡقِي حَتَّىٰ يُصۡدِرَ ٱلرِّعَآءُۖ وَأَبُونَا شَيۡخٞ كَبِيرٞ ﴾
[القَصَص: 23]

മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്‌) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌

❮ Previous Next ❯

ترجمة: ولما ورد ماء مدين وجد عليه أمة من الناس يسقون ووجد من, باللغة المالايا

﴿ولما ورد ماء مدين وجد عليه أمة من الناس يسقون ووجد من﴾ [القَصَص: 23]

Abdul Hameed Madani And Kunhi Mohammed
mad‌yanile jalasayattinkal addeham cennettiyappeal atukalkk vellam keatutt keantirikkunna oru kuttam alukale atinnatutt addeham kantetti. avarute ippurattayi (tannalute attin parratte) tatannu nirttikkeantirikkunna rant strikaleyum addeham kantu. addeham ceadiccu: entan ninnalute prasnam? avar parannu: itayanmar (atukalkk vellam keatutt‌) tiriccu keantu peakunnat vare nannalkk vellam keatukkanavilla. nannalute pitavakatte valiyearu vrd'dhanuman‌
Abdul Hameed Madani And Kunhi Mohammed
mad‌yanile jalāśayattiṅkal addēhaṁ cennettiyappēāḷ āṭukaḷkk veḷḷaṁ keāṭutt keāṇṭirikkunna oru kūṭṭaṁ āḷukaḷe atinnaṭutt addēhaṁ kaṇṭetti. avaruṭe ippuṟattāyi (taṅṅaḷuṭe āṭṭin paṟṟatte) taṭaññu nirttikkeāṇṭirikkunna raṇṭ strīkaḷeyuṁ addēhaṁ kaṇṭu. addēhaṁ cēādiccu: entāṇ niṅṅaḷuṭe praśnaṁ? avar paṟaññu: iṭayanmār (āṭukaḷkk veḷḷaṁ keāṭutt‌) tiriccu keāṇṭu pēākunnat vare ñaṅṅaḷkk veḷḷaṁ keāṭukkānāvilla. ñaṅṅaḷuṭe pitāvākaṭṭe valiyeāru vr̥d'dhanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mad‌yanile jalasayattinkal addeham cennettiyappeal atukalkk vellam keatutt keantirikkunna oru kuttam alukale atinnatutt addeham kantetti. avarute ippurattayi (tannalute attin parratte) tatannu nirttikkeantirikkunna rant strikaleyum addeham kantu. addeham ceadiccu: entan ninnalute prasnam? avar parannu: itayanmar (atukalkk vellam keatutt‌) tiriccu keantu peakunnat vare nannalkk vellam keatukkanavilla. nannalute pitavakatte valiyearu vrd'dhanuman‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
mad‌yanile jalāśayattiṅkal addēhaṁ cennettiyappēāḷ āṭukaḷkk veḷḷaṁ keāṭutt keāṇṭirikkunna oru kūṭṭaṁ āḷukaḷe atinnaṭutt addēhaṁ kaṇṭetti. avaruṭe ippuṟattāyi (taṅṅaḷuṭe āṭṭin paṟṟatte) taṭaññu nirttikkeāṇṭirikkunna raṇṭ strīkaḷeyuṁ addēhaṁ kaṇṭu. addēhaṁ cēādiccu: entāṇ niṅṅaḷuṭe praśnaṁ? avar paṟaññu: iṭayanmār (āṭukaḷkk veḷḷaṁ keāṭutt‌) tiriccu keāṇṭu pēākunnat vare ñaṅṅaḷkk veḷḷaṁ keāṭukkānāvilla. ñaṅṅaḷuṭe pitāvākaṭṭe valiyeāru vr̥d'dhanumāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മദ്‌യനിലെ ജലാശയത്തിങ്കല്‍ അദ്ദേഹം ചെന്നെത്തിയപ്പോള്‍ ആടുകള്‍ക്ക് വെള്ളം കൊടുത്ത് കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകളെ അതിന്നടുത്ത് അദ്ദേഹം കണ്ടെത്തി. അവരുടെ ഇപ്പുറത്തായി (തങ്ങളുടെ ആട്ടിന്‍ പറ്റത്തെ) തടഞ്ഞു നിര്‍ത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്ത്രീകളെയും അദ്ദേഹം കണ്ടു. അദ്ദേഹം ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം? അവര്‍ പറഞ്ഞു: ഇടയന്‍മാര്‍ (ആടുകള്‍ക്ക് വെള്ളം കൊടുത്ത്‌) തിരിച്ചു കൊണ്ടു പോകുന്നത് വരെ ഞങ്ങള്‍ക്ക് വെള്ളം കൊടുക്കാനാവില്ല. ഞങ്ങളുടെ പിതാവാകട്ടെ വലിയൊരു വൃദ്ധനുമാണ്‌
Muhammad Karakunnu And Vanidas Elayavoor
madyanile jalasayattinatuttettiyappeal avite oru kuttam alukal tannalute atukale vellam kutippikkunnatukantu. avaril ninn vittumari rantu strikal atukale tatannunirttunnatayum. atinal addeham ceadiccu: "ninnalute prasnamentan?" avariruvarum parannu: "a itayanmar avarute atukale tiriccukeantupeakunvare nannalkk vellam kutippikkanavilla. nannalute pitavanenkil avasanaya oru vrd'dhanan
Muhammad Karakunnu And Vanidas Elayavoor
madyanile jalāśayattinaṭuttettiyappēāḷ aviṭe oru kūṭṭaṁ āḷukaḷ taṅṅaḷuṭe āṭukaḷe veḷḷaṁ kuṭippikkunnatukaṇṭu. avaril ninn viṭṭumāṟi raṇṭu strīkaḷ āṭukaḷe taṭaññunirttunnatāyuṁ. atināl addēhaṁ cēādiccu: "niṅṅaḷuṭe praśnamentāṇ?" avariruvaruṁ paṟaññu: "ā iṭayanmār avaruṭe āṭukaḷe tiriccukeāṇṭupēākunvare ñaṅṅaḷkk veḷḷaṁ kuṭippikkānāvilla. ñaṅṅaḷuṭe pitāvāṇeṅkil avaśanāya oru vr̥d'dhanāṇ
Muhammad Karakunnu And Vanidas Elayavoor
മദ്യനിലെ ജലാശയത്തിനടുത്തെത്തിയപ്പോള്‍ അവിടെ ഒരു കൂട്ടം ആളുകള്‍ തങ്ങളുടെ ആടുകളെ വെള്ളം കുടിപ്പിക്കുന്നതുകണ്ടു. അവരില്‍ നിന്ന് വിട്ടുമാറി രണ്ടു സ്ത്രീകള്‍ ആടുകളെ തടഞ്ഞുനിര്‍ത്തുന്നതായും. അതിനാല്‍ അദ്ദേഹം ചോദിച്ചു: "നിങ്ങളുടെ പ്രശ്നമെന്താണ്?" അവരിരുവരും പറഞ്ഞു: "ആ ഇടയന്മാര്‍ അവരുടെ ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാനാവില്ല. ഞങ്ങളുടെ പിതാവാണെങ്കില്‍ അവശനായ ഒരു വൃദ്ധനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek