×

അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്‌) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം 28:24 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:24) ayat 24 in Malayalam

28:24 Surah Al-Qasas ayat 24 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 24 - القَصَص - Page - Juz 20

﴿فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّي لِمَآ أَنزَلۡتَ إِلَيَّ مِنۡ خَيۡرٖ فَقِيرٞ ﴾
[القَصَص: 24]

അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്‌) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു

❮ Previous Next ❯

ترجمة: فسقى لهما ثم تولى إلى الظل فقال رب إني لما أنـزلت إلي, باللغة المالايا

﴿فسقى لهما ثم تولى إلى الظل فقال رب إني لما أنـزلت إلي﴾ [القَصَص: 24]

Abdul Hameed Madani And Kunhi Mohammed
annane avarkku venti addeham (avarute kalikalkk‌) vellam keatuttu. pinnitaddeham tanalilekk mariyirunnitt iprakaram prart'thiccu: enre raksitave, ni enikk irakkittarunna etearu nanmaykkum nan avasyakkaranakunnu
Abdul Hameed Madani And Kunhi Mohammed
aṅṅane avarkku vēṇṭi addēhaṁ (avaruṭe kālikaḷkk‌) veḷḷaṁ keāṭuttu. pinnīṭaddēhaṁ taṇalilēkk māṟiyirunniṭṭ iprakāraṁ prārt'thiccu: enṟe rakṣitāvē, nī enikk iṟakkittarunna ēteāru nanmaykkuṁ ñān āvaśyakkāranākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane avarkku venti addeham (avarute kalikalkk‌) vellam keatuttu. pinnitaddeham tanalilekk mariyirunnitt iprakaram prart'thiccu: enre raksitave, ni enikk irakkittarunna etearu nanmaykkum nan avasyakkaranakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane avarkku vēṇṭi addēhaṁ (avaruṭe kālikaḷkk‌) veḷḷaṁ keāṭuttu. pinnīṭaddēhaṁ taṇalilēkk māṟiyirunniṭṭ iprakāraṁ prārt'thiccu: enṟe rakṣitāvē, nī enikk iṟakkittarunna ēteāru nanmaykkuṁ ñān āvaśyakkāranākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അവര്‍ക്കു വേണ്ടി അദ്ദേഹം (അവരുടെ കാലികള്‍ക്ക്‌) വെള്ളം കൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിയിരുന്നിട്ട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: എന്‍റെ രക്ഷിതാവേ, നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്‍മയ്ക്കും ഞാന്‍ ആവശ്യക്കാരനാകുന്നു
Muhammad Karakunnu And Vanidas Elayavoor
appeal addeham avarkkuventi atukale vellam kutippiccu. pinnit oru tanalil cennirunn innane prarthiccu: "enre natha, niyenikkirakkittanna etearunanmaykkum ere avasyamullavanan nan
Muhammad Karakunnu And Vanidas Elayavoor
appēāḷ addēhaṁ avarkkuvēṇṭi āṭukaḷe veḷḷaṁ kuṭippiccu. pinnīṭ oru taṇalil cennirunn iṅṅane prārthiccu: "enṟe nāthā, nīyenikkiṟakkittanna ēteārunanmaykkuṁ ēṟe āvaśyamuḷḷavanāṇ ñān
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അദ്ദേഹം അവര്‍ക്കുവേണ്ടി ആടുകളെ വെള്ളം കുടിപ്പിച്ചു. പിന്നീട് ഒരു തണലില്‍ ചെന്നിരുന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു: "എന്റെ നാഥാ, നീയെനിക്കിറക്കിത്തന്ന ഏതൊരുനന്മയ്ക്കും ഏറെ ആവശ്യമുള്ളവനാണ് ഞാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek