×

അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന് 28:30 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:30) ayat 30 in Malayalam

28:30 Surah Al-Qasas ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 30 - القَصَص - Page - Juz 20

﴿فَلَمَّآ أَتَىٰهَا نُودِيَ مِن شَٰطِيِٕ ٱلۡوَادِ ٱلۡأَيۡمَنِ فِي ٱلۡبُقۡعَةِ ٱلۡمُبَٰرَكَةِ مِنَ ٱلشَّجَرَةِ أَن يَٰمُوسَىٰٓ إِنِّيٓ أَنَا ٱللَّهُ رَبُّ ٱلۡعَٰلَمِينَ ﴾
[القَصَص: 30]

അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു

❮ Previous Next ❯

ترجمة: فلما أتاها نودي من شاطئ الواد الأيمن في البقعة المباركة من الشجرة, باللغة المالايا

﴿فلما أتاها نودي من شاطئ الواد الأيمن في البقعة المباركة من الشجرة﴾ [القَصَص: 30]

Abdul Hameed Madani And Kunhi Mohammed
annane addeham atinnatutt cennappeal anugrhitamaya pradesattulla tal‌varayute valatubhagatt ninn‌, oru vrksattil ninn addehatteat viliccuparayappettu: he; musa, tirccayayum nanakunnu leakaraksitavaya allahu
Abdul Hameed Madani And Kunhi Mohammed
aṅṅane addēhaṁ atinnaṭutt cennappēāḷ anugr̥hītamāya pradēśattuḷḷa tāḻ‌varayuṭe valatubhāgatt ninn‌, oru vr̥kṣattil ninn addēhattēāṭ viḷiccupaṟayappeṭṭu: hē; mūsā, tīrccayāyuṁ ñānākunnu lēākarakṣitāvāya allāhu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane addeham atinnatutt cennappeal anugrhitamaya pradesattulla tal‌varayute valatubhagatt ninn‌, oru vrksattil ninn addehatteat viliccuparayappettu: he; musa, tirccayayum nanakunnu leakaraksitavaya allahu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane addēhaṁ atinnaṭutt cennappēāḷ anugr̥hītamāya pradēśattuḷḷa tāḻ‌varayuṭe valatubhāgatt ninn‌, oru vr̥kṣattil ninn addēhattēāṭ viḷiccupaṟayappeṭṭu: hē; mūsā, tīrccayāyuṁ ñānākunnu lēākarakṣitāvāya allāhu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ അദ്ദേഹം അതിന്നടുത്ത് ചെന്നപ്പോള്‍ അനുഗൃഹീതമായ പ്രദേശത്തുള്ള താഴ്‌വരയുടെ വലതുഭാഗത്ത് നിന്ന്‌, ഒരു വൃക്ഷത്തില്‍ നിന്ന് അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: ഹേ; മൂസാ, തീര്‍ച്ചയായും ഞാനാകുന്നു ലോകരക്ഷിതാവായ അല്ലാഹു
Muhammad Karakunnu And Vanidas Elayavoor
annane addeham atinatuttetti. appeal anugrhitamaya a pradesatte talvarayute valatuvasatte vrksattilninn orasaririyuntayi. "musa, sansayam venta; nanan allahu. sarvaleakasanraksakan
Muhammad Karakunnu And Vanidas Elayavoor
aṅṅane addēhaṁ atinaṭuttetti. appēāḷ anugr̥hītamāya ā pradēśatte tāḻvarayuṭe valatuvaśatte vr̥kṣattilninn oraśarīriyuṇṭāyi. "mūsā, sanśayaṁ vēṇṭa; ñānāṇ allāhu. sarvalēākasanrakṣakan
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ അദ്ദേഹം അതിനടുത്തെത്തി. അപ്പോള്‍ അനുഗൃഹീതമായ ആ പ്രദേശത്തെ താഴ്വരയുടെ വലതുവശത്തെ വൃക്ഷത്തില്‍നിന്ന് ഒരശരീരിയുണ്ടായി. "മൂസാ, സംശയം വേണ്ട; ഞാനാണ് അല്ലാഹു. സര്‍വലോകസംരക്ഷകന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek