×

നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. 28:31 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:31) ayat 31 in Malayalam

28:31 Surah Al-Qasas ayat 31 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 31 - القَصَص - Page - Juz 20

﴿وَأَنۡ أَلۡقِ عَصَاكَۚ فَلَمَّا رَءَاهَا تَهۡتَزُّ كَأَنَّهَا جَآنّٞ وَلَّىٰ مُدۡبِرٗا وَلَمۡ يُعَقِّبۡۚ يَٰمُوسَىٰٓ أَقۡبِلۡ وَلَا تَخَفۡۖ إِنَّكَ مِنَ ٱلۡأٓمِنِينَ ﴾
[القَصَص: 31]

നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു

❮ Previous Next ❯

ترجمة: وأن ألق عصاك فلما رآها تهتز كأنها جان ولى مدبرا ولم يعقب, باللغة المالايا

﴿وأن ألق عصاك فلما رآها تهتز كأنها جان ولى مدبرا ولم يعقب﴾ [القَصَص: 31]

Abdul Hameed Madani And Kunhi Mohammed
ni ninre vati taleyitu! ennittat oru sarppamenneanam pitayunnat kantappeal addeham pinneakkam tirinneati. addeham tirinn neakkiyat pealumilla. allahu parannu: musa! ni munneatt varika. petikkenta. tirccayayum ni suraksitarute kuttattilakunnu
Abdul Hameed Madani And Kunhi Mohammed
nī ninṟe vaṭi tāḻeyiṭū! enniṭṭat oru sarppamennēāṇaṁ piṭayunnat kaṇṭappēāḷ addēhaṁ pinnēākkaṁ tiriññēāṭi. addēhaṁ tiriññ nēākkiyat pēālumilla. allāhu paṟaññu: mūsā! nī munnēāṭṭ varika. pēṭikkēṇṭa. tīrccayāyuṁ nī surakṣitaruṭe kūṭṭattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni ninre vati taleyitu! ennittat oru sarppamenneanam pitayunnat kantappeal addeham pinneakkam tirinneati. addeham tirinn neakkiyat pealumilla. allahu parannu: musa! ni munneatt varika. petikkenta. tirccayayum ni suraksitarute kuttattilakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī ninṟe vaṭi tāḻeyiṭū! enniṭṭat oru sarppamennēāṇaṁ piṭayunnat kaṇṭappēāḷ addēhaṁ pinnēākkaṁ tiriññēāṭi. addēhaṁ tiriññ nēākkiyat pēālumilla. allāhu paṟaññu: mūsā! nī munnēāṭṭ varika. pēṭikkēṇṭa. tīrccayāyuṁ nī surakṣitaruṭe kūṭṭattilākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ നിന്‍റെ വടി താഴെയിടൂ! എന്നിട്ടത് ഒരു സര്‍പ്പമെന്നോണം പിടയുന്നത് കണ്ടപ്പോള്‍ അദ്ദേഹം പിന്നോക്കം തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞ് നോക്കിയത് പോലുമില്ല. അല്ലാഹു പറഞ്ഞു: മൂസാ! നീ മുന്നോട്ട് വരിക. പേടിക്കേണ്ട. തീര്‍ച്ചയായും നീ സുരക്ഷിതരുടെ കൂട്ടത്തിലാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninre vati taleyitu." ateate at pampineppeale ilayan tutanni. itukant addeham peticc pintirinneati. tirinnuneakkiyatupealumilla. allahu parannu: "musa, tiriccuvarika. petikkenta. ni tikaccum suraksitanan
Muhammad Karakunnu And Vanidas Elayavoor
ninṟe vaṭi tāḻeyiṭū." atēāṭe at pāmpineppēāle iḻayān tuṭaṅṅi. itukaṇṭ addēhaṁ pēṭicc pintiriññēāṭi. tiriññunēākkiyatupēālumilla. allāhu paṟaññu: "mūsā, tiriccuvarika. pēṭikkēṇṭa. nī tikaccuṁ surakṣitanāṇ
Muhammad Karakunnu And Vanidas Elayavoor
നിന്റെ വടി താഴെയിടൂ." അതോടെ അത് പാമ്പിനെപ്പോലെ ഇഴയാന്‍ തുടങ്ങി. ഇതുകണ്ട് അദ്ദേഹം പേടിച്ച് പിന്തിരിഞ്ഞോടി. തിരിഞ്ഞുനോക്കിയതുപോലുമില്ല. അല്ലാഹു പറഞ്ഞു: "മൂസാ, തിരിച്ചുവരിക. പേടിക്കേണ്ട. നീ തികച്ചും സുരക്ഷിതനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek