×

അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത് 28:29 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:29) ayat 29 in Malayalam

28:29 Surah Al-Qasas ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 29 - القَصَص - Page - Juz 20

﴿۞ فَلَمَّا قَضَىٰ مُوسَى ٱلۡأَجَلَ وَسَارَ بِأَهۡلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارٗاۖ قَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِخَبَرٍ أَوۡ جَذۡوَةٖ مِّنَ ٱلنَّارِ لَعَلَّكُمۡ تَصۡطَلُونَ ﴾
[القَصَص: 29]

അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ

❮ Previous Next ❯

ترجمة: فلما قضى موسى الأجل وسار بأهله آنس من جانب الطور نارا قال, باللغة المالايا

﴿فلما قضى موسى الأجل وسار بأهله آنس من جانب الطور نارا قال﴾ [القَصَص: 29]

Abdul Hameed Madani And Kunhi Mohammed
annane musa a avadhi niraverrukayum, tanre kutumbavum keant yatrapeakukayum ceytappeal parvvatattinre bhagatt ninn addeham oru ti kantu. addeham tanre kutumbatteat parannu: ninnal nilkku. nanearu ti kantirikkunnu. avite ninn valla vivaramea, allenkil oru tikkealliyea nan ninnalkk keantuvann tannekkam. ninnalkk ti kayamallea
Abdul Hameed Madani And Kunhi Mohammed
aṅṅane mūsā ā avadhi niṟavēṟṟukayuṁ, tanṟe kuṭumbavuṁ keāṇṭ yātrapēākukayuṁ ceytappēāḷ parvvatattinṟe bhāgatt ninn addēhaṁ oru tī kaṇṭu. addēhaṁ tanṟe kuṭumbattēāṭ paṟaññu: niṅṅaḷ nilkkū. ñāneāru tī kaṇṭirikkunnu. aviṭe ninn valla vivaramēā, alleṅkil oru tīkkeāḷḷiyēā ñān niṅṅaḷkk keāṇṭuvann tannēkkāṁ. niṅṅaḷkk tī kāyāmallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane musa a avadhi niraverrukayum, tanre kutumbavum keant yatrapeakukayum ceytappeal parvvatattinre bhagatt ninn addeham oru ti kantu. addeham tanre kutumbatteat parannu: ninnal nilkku. nanearu ti kantirikkunnu. avite ninn valla vivaramea, allenkil oru tikkealliyea nan ninnalkk keantuvann tannekkam. ninnalkk ti kayamallea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane mūsā ā avadhi niṟavēṟṟukayuṁ, tanṟe kuṭumbavuṁ keāṇṭ yātrapēākukayuṁ ceytappēāḷ parvvatattinṟe bhāgatt ninn addēhaṁ oru tī kaṇṭu. addēhaṁ tanṟe kuṭumbattēāṭ paṟaññu: niṅṅaḷ nilkkū. ñāneāru tī kaṇṭirikkunnu. aviṭe ninn valla vivaramēā, alleṅkil oru tīkkeāḷḷiyēā ñān niṅṅaḷkk keāṇṭuvann tannēkkāṁ. niṅṅaḷkk tī kāyāmallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട് യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത് നിന്ന് അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന് വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവന്ന് തന്നേക്കാം. നിങ്ങള്‍ക്ക് തീ കായാമല്ലോ
Muhammad Karakunnu And Vanidas Elayavoor
annane musa a avadhi purttiyakki. pinne tanre kutumbatteyum kutti yatra tiriccu. appeal a malayute bhagattuninn addeham ti kantu. musa tanre kutumbatteatu parannu: "nilkku. nan ti kanunnunt. avite ninnu valla vivaravumayi varam. allenkil ninnalkkearu tikkealli keantuvannutaram. ninnalkku ti kayamallea
Muhammad Karakunnu And Vanidas Elayavoor
aṅṅane mūsa ā avadhi pūrttiyākki. pinne tanṟe kuṭumbatteyuṁ kūṭṭi yātra tiriccu. appēāḷ ā malayuṭe bhāgattuninn addēhaṁ tī kaṇṭu. mūsa tanṟe kuṭumbattēāṭu paṟaññu: "nilkkū. ñān tī kāṇunnuṇṭ. aviṭe ninnu valla vivaravumāyi varāṁ. alleṅkil niṅṅaḷkkeāru tīkkeāḷḷi keāṇṭuvannutarāṁ. niṅṅaḷkku tī kāyāmallēā
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ മൂസ ആ അവധി പൂര്‍ത്തിയാക്കി. പിന്നെ തന്റെ കുടുംബത്തെയും കൂട്ടി യാത്ര തിരിച്ചു. അപ്പോള്‍ ആ മലയുടെ ഭാഗത്തുനിന്ന് അദ്ദേഹം തീ കണ്ടു. മൂസ തന്റെ കുടുംബത്തോടു പറഞ്ഞു: "നില്‍ക്കൂ. ഞാന്‍ തീ കാണുന്നുണ്ട്. അവിടെ നിന്നു വല്ല വിവരവുമായി വരാം. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു തീക്കൊള്ളി കൊണ്ടുവന്നുതരാം. നിങ്ങള്‍ക്കു തീ കായാമല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek