×

എന്‍റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്‍റെ സത്യത 28:34 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:34) ayat 34 in Malayalam

28:34 Surah Al-Qasas ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 34 - القَصَص - Page - Juz 20

﴿وَأَخِي هَٰرُونُ هُوَ أَفۡصَحُ مِنِّي لِسَانٗا فَأَرۡسِلۡهُ مَعِيَ رِدۡءٗا يُصَدِّقُنِيٓۖ إِنِّيٓ أَخَافُ أَن يُكَذِّبُونِ ﴾
[القَصَص: 34]

എന്‍റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ച് കളയുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു

❮ Previous Next ❯

ترجمة: وأخي هارون هو أفصح مني لسانا فأرسله معي ردءا يصدقني إني أخاف, باللغة المالايا

﴿وأخي هارون هو أفصح مني لسانا فأرسله معي ردءا يصدقني إني أخاف﴾ [القَصَص: 34]

Abdul Hameed Madani And Kunhi Mohammed
enre saheadaran harun ennekkal vyaktamayi sansarikkan kalivullavanakunnu. atu keant enneateappam enre satyata sthapikkunna oru sahayiyayi keant avane ni niyeagikkename. avar enne nisedhicc kalayumenn tirccayayum nan bhayappetunnu
Abdul Hameed Madani And Kunhi Mohammed
enṟe sahēādaran hāṟūn ennekkāḷ vyaktamāyi sansārikkān kaḻivuḷḷavanākunnu. atu keāṇṭ ennēāṭeāppaṁ enṟe satyata sthāpikkunna oru sahāyiyāyi keāṇṭ avane nī niyēāgikkēṇamē. avar enne niṣēdhicc kaḷayumenn tīrccayāyuṁ ñān bhayappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enre saheadaran harun ennekkal vyaktamayi sansarikkan kalivullavanakunnu. atu keant enneateappam enre satyata sthapikkunna oru sahayiyayi keant avane ni niyeagikkename. avar enne nisedhicc kalayumenn tirccayayum nan bhayappetunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enṟe sahēādaran hāṟūn ennekkāḷ vyaktamāyi sansārikkān kaḻivuḷḷavanākunnu. atu keāṇṭ ennēāṭeāppaṁ enṟe satyata sthāpikkunna oru sahāyiyāyi keāṇṭ avane nī niyēāgikkēṇamē. avar enne niṣēdhicc kaḷayumenn tīrccayāyuṁ ñān bhayappeṭunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്‍റെ സഹോദരന്‍ ഹാറൂന്‍ എന്നെക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ കഴിവുള്ളവനാകുന്നു. അതു കൊണ്ട് എന്നോടൊപ്പം എന്‍റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായി കൊണ്ട് അവനെ നീ നിയോഗിക്കേണമേ. അവര്‍ എന്നെ നിഷേധിച്ച് കളയുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു
Muhammad Karakunnu And Vanidas Elayavoor
enre saheadar harun ennekkal sphutamayi sansarikkan kaliyunnavanan. atinal avane enneateappam enikkearu sahayiyayi ayaccutarika. avan enre satyata beadhyappetuttikkeallum. avarenne tallipparayumea ennu nan asankikkunnu
Muhammad Karakunnu And Vanidas Elayavoor
enṟe sahēādar hāṟūn ennekkāḷ sphuṭamāyi sansārikkān kaḻiyunnavanāṇ. atināl avane ennēāṭeāppaṁ enikkeāru sahāyiyāyi ayaccutarika. avan enṟe satyata bēādhyappeṭuttikkeāḷḷuṁ. avarenne taḷḷippaṟayumēā ennu ñān āśaṅkikkunnu
Muhammad Karakunnu And Vanidas Elayavoor
എന്റെ സഹോദര്‍ ഹാറൂന്‍ എന്നെക്കാള്‍ സ്ഫുടമായി സംസാരിക്കാന്‍ കഴിയുന്നവനാണ്. അതിനാല്‍ അവനെ എന്നോടൊപ്പം എനിക്കൊരു സഹായിയായി അയച്ചുതരിക. അവന്‍ എന്റെ സത്യത ബോധ്യപ്പെടുത്തിക്കൊള്ളും. അവരെന്നെ തള്ളിപ്പറയുമോ എന്നു ഞാന്‍ ആശങ്കിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek