×

അവന്‍ (അല്ലാഹു) പറഞ്ഞു: നിന്‍റെ സഹോദരന്‍ മുഖേന നിന്‍റെ കൈക്ക് നാം ബലം നല്‍കുകയും, നിങ്ങള്‍ക്ക് 28:35 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:35) ayat 35 in Malayalam

28:35 Surah Al-Qasas ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 35 - القَصَص - Page - Juz 20

﴿قَالَ سَنَشُدُّ عَضُدَكَ بِأَخِيكَ وَنَجۡعَلُ لَكُمَا سُلۡطَٰنٗا فَلَا يَصِلُونَ إِلَيۡكُمَا بِـَٔايَٰتِنَآۚ أَنتُمَا وَمَنِ ٱتَّبَعَكُمَا ٱلۡغَٰلِبُونَ ﴾
[القَصَص: 35]

അവന്‍ (അല്ലാഹു) പറഞ്ഞു: നിന്‍റെ സഹോദരന്‍ മുഖേന നിന്‍റെ കൈക്ക് നാം ബലം നല്‍കുകയും, നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍

❮ Previous Next ❯

ترجمة: قال سنشد عضدك بأخيك ونجعل لكما سلطانا فلا يصلون إليكما بآياتنا أنتما, باللغة المالايا

﴿قال سنشد عضدك بأخيك ونجعل لكما سلطانا فلا يصلون إليكما بآياتنا أنتما﴾ [القَصَص: 35]

Abdul Hameed Madani And Kunhi Mohammed
avan (allahu) parannu: ninre saheadaran mukhena ninre kaikk nam balam nalkukayum, ninnalkk iruvarkkum nam oru adhikarika sakti nalkukayum ceyyunnatan‌. atinal avar ninnalute atutt ettukayilla. nam'mute drstantannal nimittam ninnalum ninnale pintutarunnavarum tanneyayirikkum vijayikal
Abdul Hameed Madani And Kunhi Mohammed
avan (allāhu) paṟaññu: ninṟe sahēādaran mukhēna ninṟe kaikk nāṁ balaṁ nalkukayuṁ, niṅṅaḷkk iruvarkkuṁ nāṁ oru ādhikārika śakti nalkukayuṁ ceyyunnatāṇ‌. atināl avar niṅṅaḷuṭe aṭutt ettukayilla. nam'muṭe dr̥ṣṭāntaṅṅaḷ nimittaṁ niṅṅaḷuṁ niṅṅaḷe pintuṭarunnavaruṁ tanneyāyirikkuṁ vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allahu) parannu: ninre saheadaran mukhena ninre kaikk nam balam nalkukayum, ninnalkk iruvarkkum nam oru adhikarika sakti nalkukayum ceyyunnatan‌. atinal avar ninnalute atutt ettukayilla. nam'mute drstantannal nimittam ninnalum ninnale pintutarunnavarum tanneyayirikkum vijayikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allāhu) paṟaññu: ninṟe sahēādaran mukhēna ninṟe kaikk nāṁ balaṁ nalkukayuṁ, niṅṅaḷkk iruvarkkuṁ nāṁ oru ādhikārika śakti nalkukayuṁ ceyyunnatāṇ‌. atināl avar niṅṅaḷuṭe aṭutt ettukayilla. nam'muṭe dr̥ṣṭāntaṅṅaḷ nimittaṁ niṅṅaḷuṁ niṅṅaḷe pintuṭarunnavaruṁ tanneyāyirikkuṁ vijayikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ (അല്ലാഹു) പറഞ്ഞു: നിന്‍റെ സഹോദരന്‍ മുഖേന നിന്‍റെ കൈക്ക് നാം ബലം നല്‍കുകയും, നിങ്ങള്‍ക്ക് ഇരുവര്‍ക്കും നാം ഒരു ആധികാരിക ശക്തി നല്‍കുകയും ചെയ്യുന്നതാണ്‌. അതിനാല്‍ അവര്‍ നിങ്ങളുടെ അടുത്ത് എത്തുകയില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിമിത്തം നിങ്ങളും നിങ്ങളെ പിന്തുടരുന്നവരും തന്നെയായിരിക്കും വിജയികള്‍
Muhammad Karakunnu And Vanidas Elayavoor
allahu parannu: "ninre saheadaranilute ninre kaikku nam karuttekum. ninnalkkiruvarkkum nam svadhinamuntakkum. atinal avarkku ninnale dreahikkanavilla. nam'mute drstantannal karanam ninnalum ninnale pintutarnnavarum tanneyayirikkum vijayikal
Muhammad Karakunnu And Vanidas Elayavoor
allāhu paṟaññu: "ninṟe sahēādaranilūṭe ninṟe kaikku nāṁ karuttēkuṁ. niṅṅaḷkkiruvarkkuṁ nāṁ svādhīnamuṇṭākkuṁ. atināl avarkku niṅṅaḷe drēāhikkānāvilla. nam'muṭe dr̥ṣṭāntaṅṅaḷ kāraṇaṁ niṅṅaḷuṁ niṅṅaḷe pintuṭarnnavaruṁ tanneyāyirikkuṁ vijayikaḷ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു പറഞ്ഞു: "നിന്റെ സഹോദരനിലൂടെ നിന്റെ കൈക്കു നാം കരുത്തേകും. നിങ്ങള്‍ക്കിരുവര്‍ക്കും നാം സ്വാധീനമുണ്ടാക്കും. അതിനാല്‍ അവര്‍ക്കു നിങ്ങളെ ദ്രോഹിക്കാനാവില്ല. നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാരണം നിങ്ങളും നിങ്ങളെ പിന്തുടര്‍ന്നവരും തന്നെയായിരിക്കും വിജയികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek