×

(നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ 28:44 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:44) ayat 44 in Malayalam

28:44 Surah Al-Qasas ayat 44 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 44 - القَصَص - Page - Juz 20

﴿وَمَا كُنتَ بِجَانِبِ ٱلۡغَرۡبِيِّ إِذۡ قَضَيۡنَآ إِلَىٰ مُوسَى ٱلۡأَمۡرَ وَمَا كُنتَ مِنَ ٱلشَّٰهِدِينَ ﴾
[القَصَص: 44]

(നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്‌) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല

❮ Previous Next ❯

ترجمة: وما كنت بجانب الغربي إذ قضينا إلى موسى الأمر وما كنت من, باللغة المالايا

﴿وما كنت بجانب الغربي إذ قضينا إلى موسى الأمر وما كنت من﴾ [القَصَص: 44]

Abdul Hameed Madani And Kunhi Mohammed
(nabiye,) musaykk nam kalpana elpicc keatutta samayatt a patinnare malayute parsvattil ni untayirunnilla. (a sambhavattin‌) saksyam vahiccavarute kuttattil ni untayirunnatumilla
Abdul Hameed Madani And Kunhi Mohammed
(nabiyē,) mūsāykk nāṁ kalpana ēlpicc keāṭutta samayatt ā paṭiññāṟe malayuṭe pārśvattil nī uṇṭāyirunnilla. (ā sambhavattin‌) sākṣyaṁ vahiccavaruṭe kūṭṭattil nī uṇṭāyirunnatumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) musaykk nam kalpana elpicc keatutta samayatt a patinnare malayute parsvattil ni untayirunnilla. (a sambhavattin‌) saksyam vahiccavarute kuttattil ni untayirunnatumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) mūsāykk nāṁ kalpana ēlpicc keāṭutta samayatt ā paṭiññāṟe malayuṭe pārśvattil nī uṇṭāyirunnilla. (ā sambhavattin‌) sākṣyaṁ vahiccavaruṭe kūṭṭattil nī uṇṭāyirunnatumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) മൂസായ്ക്ക് നാം കല്‍പന ഏല്‍പിച്ച് കൊടുത്ത സമയത്ത് ആ പടിഞ്ഞാറെ മലയുടെ പാര്‍ശ്വത്തില്‍ നീ ഉണ്ടായിരുന്നില്ല. (ആ സംഭവത്തിന്‌) സാക്ഷ്യം വഹിച്ചവരുടെ കൂട്ടത്തില്‍ നീ ഉണ്ടായിരുന്നതുമില്ല
Muhammad Karakunnu And Vanidas Elayavoor
musakku nam niyama pramanam nalkiyappeal a pascima dikkil ni untayirunnilla. atinu saksiyayavarilum niyuntayirunnilla
Muhammad Karakunnu And Vanidas Elayavoor
mūsākku nāṁ niyama pramāṇaṁ nalkiyappēāḷ ā paścima dikkil nī uṇṭāyirunnilla. atinu sākṣiyāyavariluṁ nīyuṇṭāyirunnilla
Muhammad Karakunnu And Vanidas Elayavoor
മൂസാക്കു നാം നിയമ പ്രമാണം നല്‍കിയപ്പോള്‍ ആ പശ്ചിമ ദിക്കില്‍ നീ ഉണ്ടായിരുന്നില്ല. അതിനു സാക്ഷിയായവരിലും നീയുണ്ടായിരുന്നില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek