×

പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിന് ശേഷം, ജനങ്ങള്‍ക്കു ഉള്‍കാഴ്ച നല്‍കുന്ന തെളിവുകളും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ട് മൂസായ്ക്ക് നാം 28:43 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:43) ayat 43 in Malayalam

28:43 Surah Al-Qasas ayat 43 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 43 - القَصَص - Page - Juz 20

﴿وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ مِنۢ بَعۡدِ مَآ أَهۡلَكۡنَا ٱلۡقُرُونَ ٱلۡأُولَىٰ بَصَآئِرَ لِلنَّاسِ وَهُدٗى وَرَحۡمَةٗ لَّعَلَّهُمۡ يَتَذَكَّرُونَ ﴾
[القَصَص: 43]

പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിന് ശേഷം, ജനങ്ങള്‍ക്കു ഉള്‍കാഴ്ച നല്‍കുന്ന തെളിവുകളും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അവര്‍ ചിന്തിച്ച് ഗ്രഹിച്ചേക്കാമല്ലോ

❮ Previous Next ❯

ترجمة: ولقد آتينا موسى الكتاب من بعد ما أهلكنا القرون الأولى بصائر للناس, باللغة المالايا

﴿ولقد آتينا موسى الكتاب من بعد ما أهلكنا القرون الأولى بصائر للناس﴾ [القَصَص: 43]

Abdul Hameed Madani And Kunhi Mohammed
purvvatalamurakale nam nasippiccatin sesam, janannalkku ulkalca nalkunna telivukalum margadarsanavum karunyavumayikkeant musaykk nam vedagrantham nalkukayuntayi. avar cinticc grahiccekkamallea
Abdul Hameed Madani And Kunhi Mohammed
pūrvvatalamuṟakaḷe nāṁ naśippiccatin śēṣaṁ, janaṅṅaḷkku uḷkāḻca nalkunna teḷivukaḷuṁ mārgadarśanavuṁ kāruṇyavumāyikkeāṇṭ mūsāykk nāṁ vēdagranthaṁ nalkukayuṇṭāyi. avar cinticc grahiccēkkāmallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
purvvatalamurakale nam nasippiccatin sesam, janannalkku ulkalca nalkunna telivukalum margadarsanavum karunyavumayikkeant musaykk nam vedagrantham nalkukayuntayi. avar cinticc grahiccekkamallea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pūrvvatalamuṟakaḷe nāṁ naśippiccatin śēṣaṁ, janaṅṅaḷkku uḷkāḻca nalkunna teḷivukaḷuṁ mārgadarśanavuṁ kāruṇyavumāyikkeāṇṭ mūsāykk nāṁ vēdagranthaṁ nalkukayuṇṭāyi. avar cinticc grahiccēkkāmallēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പൂര്‍വ്വതലമുറകളെ നാം നശിപ്പിച്ചതിന് ശേഷം, ജനങ്ങള്‍ക്കു ഉള്‍കാഴ്ച നല്‍കുന്ന തെളിവുകളും മാര്‍ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ട് മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി. അവര്‍ ചിന്തിച്ച് ഗ്രഹിച്ചേക്കാമല്ലോ
Muhammad Karakunnu And Vanidas Elayavoor
musakku nam vedapustakam nalki. muntalamurakale nasippiccasesamanat. janannalkk ulkkalcayum nervaliyum anugrahavumayanat. oru vela, avar cinticcu manas'silakkiyenkilea
Muhammad Karakunnu And Vanidas Elayavoor
mūsākku nāṁ vēdapustakaṁ nalki. muntalamuṟakaḷe naśippiccaśēṣamāṇat. janaṅṅaḷkk uḷkkāḻcayuṁ nērvaḻiyuṁ anugrahavumāyāṇat. oru vēḷa, avar cinticcu manas'silākkiyeṅkilēā
Muhammad Karakunnu And Vanidas Elayavoor
മൂസാക്കു നാം വേദപുസ്തകം നല്‍കി. മുന്‍തലമുറകളെ നശിപ്പിച്ചശേഷമാണത്. ജനങ്ങള്‍ക്ക് ഉള്‍ക്കാഴ്ചയും നേര്‍വഴിയും അനുഗ്രഹവുമായാണത്. ഒരു വേള, അവര്‍ ചിന്തിച്ചു മനസ്സിലാക്കിയെങ്കിലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek