×

പക്ഷെ നാം (പിന്നീട്‌) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക് നമ്മുടെ 28:45 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:45) ayat 45 in Malayalam

28:45 Surah Al-Qasas ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 45 - القَصَص - Page - Juz 20

﴿وَلَٰكِنَّآ أَنشَأۡنَا قُرُونٗا فَتَطَاوَلَ عَلَيۡهِمُ ٱلۡعُمُرُۚ وَمَا كُنتَ ثَاوِيٗا فِيٓ أَهۡلِ مَدۡيَنَ تَتۡلُواْ عَلَيۡهِمۡ ءَايَٰتِنَا وَلَٰكِنَّا كُنَّا مُرۡسِلِينَ ﴾
[القَصَص: 45]

പക്ഷെ നാം (പിന്നീട്‌) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല. പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു

❮ Previous Next ❯

ترجمة: ولكنا أنشأنا قرونا فتطاول عليهم العمر وما كنت ثاويا في أهل مدين, باللغة المالايا

﴿ولكنا أنشأنا قرونا فتطاول عليهم العمر وما كنت ثاويا في أهل مدين﴾ [القَصَص: 45]

Abdul Hameed Madani And Kunhi Mohammed
pakse nam (pinnit‌) pala talamurakaleyum valarttiyetuttu. annane avarilute yugannal dirghiccu. mad‌yankarkk nam'mute drstantannal otikelpiccu keatuttu keant ni avarkkitayil tamasiccirunnilla. pakse nam dutanmare niyeagikkunnavanayirikkunnu
Abdul Hameed Madani And Kunhi Mohammed
pakṣe nāṁ (pinnīṭ‌) pala talamuṟakaḷeyuṁ vaḷarttiyeṭuttu. aṅṅane avarilūṭe yugaṅṅaḷ dīrghiccu. mad‌yaṅkārkk nam'muṭe dr̥ṣṭāntaṅṅaḷ ōtikēḷpiccu keāṭuttu keāṇṭ nī avarkkiṭayil tāmasiccirunnilla. pakṣe nāṁ dūtanmāre niyēāgikkunnavanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pakse nam (pinnit‌) pala talamurakaleyum valarttiyetuttu. annane avarilute yugannal dirghiccu. mad‌yankarkk nam'mute drstantannal otikelpiccu keatuttu keant ni avarkkitayil tamasiccirunnilla.pakse nam dutanmare niyeagikkunnavanayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
pakṣe nāṁ (pinnīṭ‌) pala talamuṟakaḷeyuṁ vaḷarttiyeṭuttu. aṅṅane avarilūṭe yugaṅṅaḷ dīrghiccu. mad‌yaṅkārkk nam'muṭe dr̥ṣṭāntaṅṅaḷ ōtikēḷpiccu keāṭuttu keāṇṭ nī avarkkiṭayil tāmasiccirunnilla.pakṣe nāṁ dūtanmāre niyēāgikkunnavanāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പക്ഷെ നാം (പിന്നീട്‌) പല തലമുറകളെയും വളര്‍ത്തിയെടുത്തു. അങ്ങനെ അവരിലൂടെ യുഗങ്ങള്‍ ദീര്‍ഘിച്ചു. മദ്‌യങ്കാര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിച്ചു കൊടുത്തു കൊണ്ട് നീ അവര്‍ക്കിടയില്‍ താമസിച്ചിരുന്നില്ല.പക്ഷെ നാം ദൂതന്‍മാരെ നിയോഗിക്കുന്നവനായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
ennalla; pinnit pala talamurakaleyum nam karuppitippiccu. avarilute kurekalam katannupeayi. nam'mute vacanannal otikkelppiccukeant madyankarilum ni untayirunnilla. enkilum nam ninakku sandesavahakare ayakkukayayirunnu
Muhammad Karakunnu And Vanidas Elayavoor
ennalla; pinnīṭ pala talamuṟakaḷeyuṁ nāṁ karuppiṭippiccu. avarilūṭe kuṟēkālaṁ kaṭannupēāyi. nam'muṭe vacanaṅṅaḷ ōtikkēḷppiccukeāṇṭ madyankāriluṁ nī uṇṭāyirunnilla. eṅkiluṁ nāṁ ninakku sandēśavāhakare ayakkukayāyirunnu
Muhammad Karakunnu And Vanidas Elayavoor
എന്നല്ല; പിന്നീട് പല തലമുറകളെയും നാം കരുപ്പിടിപ്പിച്ചു. അവരിലൂടെ കുറേകാലം കടന്നുപോയി. നമ്മുടെ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ട് മദ്യന്‍കാരിലും നീ ഉണ്ടായിരുന്നില്ല. എങ്കിലും നാം നിനക്കു സന്ദേശവാഹകരെ അയക്കുകയായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek