×

(ശിക്ഷയെപ്പറ്റിയുള്ള) വാക്ക് ആരുടെ മേല്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ (അന്ന്‌) ഇപ്രകാരം പറയുന്നതാണ്‌: ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ് 28:63 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:63) ayat 63 in Malayalam

28:63 Surah Al-Qasas ayat 63 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 63 - القَصَص - Page - Juz 20

﴿قَالَ ٱلَّذِينَ حَقَّ عَلَيۡهِمُ ٱلۡقَوۡلُ رَبَّنَا هَٰٓؤُلَآءِ ٱلَّذِينَ أَغۡوَيۡنَآ أَغۡوَيۡنَٰهُمۡ كَمَا غَوَيۡنَاۖ تَبَرَّأۡنَآ إِلَيۡكَۖ مَا كَانُوٓاْ إِيَّانَا يَعۡبُدُونَ ﴾
[القَصَص: 63]

(ശിക്ഷയെപ്പറ്റിയുള്ള) വാക്ക് ആരുടെ മേല്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ (അന്ന്‌) ഇപ്രകാരം പറയുന്നതാണ്‌: ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്‌. ഞങ്ങള്‍ വഴിപിഴച്ചത് പോലെ അവരെയും വഴിപിഴപ്പിച്ചതാണ്‌. ഞങ്ങള്‍ നിന്‍റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവര്‍ ആരാധിച്ചിരുന്നത്‌

❮ Previous Next ❯

ترجمة: قال الذين حق عليهم القول ربنا هؤلاء الذين أغوينا أغويناهم كما غوينا, باللغة المالايا

﴿قال الذين حق عليهم القول ربنا هؤلاء الذين أغوينا أغويناهم كما غوينا﴾ [القَصَص: 63]

Abdul Hameed Madani And Kunhi Mohammed
(siksayepparriyulla) vakk arute mel sthirappettirikkunnuvea avar (ann‌) iprakaram parayunnatan‌: nannalute raksitave, ivareyan nannal valipilappiccat‌. nannal valipilaccat peale avareyum valipilappiccatan‌. nannal ninre mumpake uttaravadittam olinnirikkunnu. nannaleyalla avar aradhiccirunnat‌
Abdul Hameed Madani And Kunhi Mohammed
(śikṣayeppaṟṟiyuḷḷa) vākk āruṭe mēl sthirappeṭṭirikkunnuvēā avar (ann‌) iprakāraṁ paṟayunnatāṇ‌: ñaṅṅaḷuṭe rakṣitāvē, ivareyāṇ ñaṅṅaḷ vaḻipiḻappiccat‌. ñaṅṅaḷ vaḻipiḻaccat pēāle avareyuṁ vaḻipiḻappiccatāṇ‌. ñaṅṅaḷ ninṟe mumpāke uttaravādittaṁ oḻiññirikkunnu. ñaṅṅaḷeyalla avar ārādhiccirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(siksayepparriyulla) vakk arute mel sthirappettirikkunnuvea avar (ann‌) iprakaram parayunnatan‌: nannalute raksitave, ivareyan nannal valipilappiccat‌. nannal valipilaccat peale avareyum valipilappiccatan‌. nannal ninre mumpake uttaravadittam olinnirikkunnu. nannaleyalla avar aradhiccirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(śikṣayeppaṟṟiyuḷḷa) vākk āruṭe mēl sthirappeṭṭirikkunnuvēā avar (ann‌) iprakāraṁ paṟayunnatāṇ‌: ñaṅṅaḷuṭe rakṣitāvē, ivareyāṇ ñaṅṅaḷ vaḻipiḻappiccat‌. ñaṅṅaḷ vaḻipiḻaccat pēāle avareyuṁ vaḻipiḻappiccatāṇ‌. ñaṅṅaḷ ninṟe mumpāke uttaravādittaṁ oḻiññirikkunnu. ñaṅṅaḷeyalla avar ārādhiccirunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ശിക്ഷയെപ്പറ്റിയുള്ള) വാക്ക് ആരുടെ മേല്‍ സ്ഥിരപ്പെട്ടിരിക്കുന്നുവോ അവര്‍ (അന്ന്‌) ഇപ്രകാരം പറയുന്നതാണ്‌: ഞങ്ങളുടെ രക്ഷിതാവേ, ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്‌. ഞങ്ങള്‍ വഴിപിഴച്ചത് പോലെ അവരെയും വഴിപിഴപ്പിച്ചതാണ്‌. ഞങ്ങള്‍ നിന്‍റെ മുമ്പാകെ ഉത്തരവാദിത്തം ഒഴിഞ്ഞിരിക്കുന്നു. ഞങ്ങളെയല്ല അവര്‍ ആരാധിച്ചിരുന്നത്‌
Muhammad Karakunnu And Vanidas Elayavoor
siksavacanam badhakamayat arilanea avar ann parayum: "nannalute natha, ivareyan nannal valipilappiccat. nannal valipilaccapeale nannalivareyum pilappiccu. nannalita ninre munnil uttaravadittamealiyunnu. nannaleyalla ivar pujiccukeantirunnat
Muhammad Karakunnu And Vanidas Elayavoor
śikṣāvacanaṁ bādhakamāyat ārilāṇēā avar ann paṟayuṁ: "ñaṅṅaḷuṭe nāthā, ivareyāṇ ñaṅṅaḷ vaḻipiḻappiccat. ñaṅṅaḷ vaḻipiḻaccapēāle ñaṅṅaḷivareyuṁ piḻappiccu. ñaṅṅaḷitā ninṟe munnil uttaravādittameāḻiyunnu. ñaṅṅaḷeyalla ivar pūjiccukeāṇṭirunnat
Muhammad Karakunnu And Vanidas Elayavoor
ശിക്ഷാവചനം ബാധകമായത് ആരിലാണോ അവര്‍ അന്ന് പറയും: "ഞങ്ങളുടെ നാഥാ, ഇവരെയാണ് ഞങ്ങള്‍ വഴിപിഴപ്പിച്ചത്. ഞങ്ങള്‍ വഴിപിഴച്ചപോലെ ഞങ്ങളിവരെയും പിഴപ്പിച്ചു. ഞങ്ങളിതാ നിന്റെ മുന്നില്‍ ഉത്തരവാദിത്തമൊഴിയുന്നു. ഞങ്ങളെയല്ല ഇവര്‍ പൂജിച്ചുകൊണ്ടിരുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek