×

നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്‌) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ 28:64 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:64) ayat 64 in Malayalam

28:64 Surah Al-Qasas ayat 64 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 64 - القَصَص - Page - Juz 20

﴿وَقِيلَ ٱدۡعُواْ شُرَكَآءَكُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَرَأَوُاْ ٱلۡعَذَابَۚ لَوۡ أَنَّهُمۡ كَانُواْ يَهۡتَدُونَ ﴾
[القَصَص: 64]

നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്‌) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ (പങ്കാളികള്‍) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍

❮ Previous Next ❯

ترجمة: وقيل ادعوا شركاءكم فدعوهم فلم يستجيبوا لهم ورأوا العذاب لو أنهم كانوا, باللغة المالايا

﴿وقيل ادعوا شركاءكم فدعوهم فلم يستجيبوا لهم ورأوا العذاب لو أنهم كانوا﴾ [القَصَص: 64]

Abdul Hameed Madani And Kunhi Mohammed
ninnal ninnalute pankalikale vilikku enn (bahudaivavadikaleat‌) parayappetum. appeal ivar avare vilikkum. ennal avar (pankalikal) ivarkku uttaram nalkunnatalla. siksa ivar neril kanukayum ceyyum. ivar sanmargam prapiccirunnenkil
Abdul Hameed Madani And Kunhi Mohammed
niṅṅaḷ niṅṅaḷuṭe paṅkāḷikaḷe viḷikkū enn (bahudaivavādikaḷēāṭ‌) paṟayappeṭuṁ. appēāḷ ivar avare viḷikkuṁ. ennāl avar (paṅkāḷikaḷ) ivarkku uttaraṁ nalkunnatalla. śikṣa ivar nēril kāṇukayuṁ ceyyuṁ. ivar sanmārgaṁ prāpiccirunneṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal ninnalute pankalikale vilikku enn (bahudaivavadikaleat‌) parayappetum. appeal ivar avare vilikkum. ennal avar (pankalikal) ivarkku uttaram nalkunnatalla. siksa ivar neril kanukayum ceyyum. ivar sanmargam prapiccirunnenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ niṅṅaḷuṭe paṅkāḷikaḷe viḷikkū enn (bahudaivavādikaḷēāṭ‌) paṟayappeṭuṁ. appēāḷ ivar avare viḷikkuṁ. ennāl avar (paṅkāḷikaḷ) ivarkku uttaraṁ nalkunnatalla. śikṣa ivar nēril kāṇukayuṁ ceyyuṁ. ivar sanmārgaṁ prāpiccirunneṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ എന്ന് (ബഹുദൈവവാദികളോട്‌) പറയപ്പെടും. അപ്പോള്‍ ഇവര്‍ അവരെ വിളിക്കും. എന്നാല്‍ അവര്‍ (പങ്കാളികള്‍) ഇവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. ശിക്ഷ ഇവര്‍ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ സന്‍മാര്‍ഗം പ്രാപിച്ചിരുന്നെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
ann ivareatinnane parayum: "ninnal ninnalute pankalikale vilikku." appealivar avare viliccuneakkum. ennal avar ivarkk uttaram nalkukayilla. ivarea siksa neril kanukayum ceyyum. ivar nervaliyilayirunnenkil
Muhammad Karakunnu And Vanidas Elayavoor
ann ivarēāṭiṅṅane paṟayuṁ: "niṅṅaḷ niṅṅaḷuṭe paṅkāḷikaḷe viḷikkū." appēāḻivar avare viḷiccunēākkuṁ. ennāl avar ivarkk uttaraṁ nalkukayilla. ivarēā śikṣa nēril kāṇukayuṁ ceyyuṁ. ivar nērvaḻiyilāyirunneṅkil
Muhammad Karakunnu And Vanidas Elayavoor
അന്ന് ഇവരോടിങ്ങനെ പറയും: "നിങ്ങള്‍ നിങ്ങളുടെ പങ്കാളികളെ വിളിക്കൂ." അപ്പോഴിവര്‍ അവരെ വിളിച്ചുനോക്കും. എന്നാല്‍ അവര്‍ ഇവര്‍ക്ക് ഉത്തരം നല്‍കുകയില്ല. ഇവരോ ശിക്ഷ നേരില്‍ കാണുകയും ചെയ്യും. ഇവര്‍ നേര്‍വഴിയിലായിരുന്നെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek