×

അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്‍റെ രക്ഷിതാവിങ്കലേക്ക് 28:87 Malayalam translation

Quran infoMalayalamSurah Al-Qasas ⮕ (28:87) ayat 87 in Malayalam

28:87 Surah Al-Qasas ayat 87 in Malayalam (المالايا)

Quran with Malayalam translation - Surah Al-Qasas ayat 87 - القَصَص - Page - Juz 20

﴿وَلَا يَصُدُّنَّكَ عَنۡ ءَايَٰتِ ٱللَّهِ بَعۡدَ إِذۡ أُنزِلَتۡ إِلَيۡكَۖ وَٱدۡعُ إِلَىٰ رَبِّكَۖ وَلَا تَكُونَنَّ مِنَ ٱلۡمُشۡرِكِينَ ﴾
[القَصَص: 87]

അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്‌

❮ Previous Next ❯

ترجمة: ولا يصدنك عن آيات الله بعد إذ أنـزلت إليك وادع إلى ربك, باللغة المالايا

﴿ولا يصدنك عن آيات الله بعد إذ أنـزلت إليك وادع إلى ربك﴾ [القَصَص: 87]

Abdul Hameed Madani And Kunhi Mohammed
allahuvinre vacanannal ninakk avatarippikkappettatin sesam avar ninne atil ninn tatayatirikkatte. ninre raksitavinkalekk ni ksanikkuka. ni bahudaivavisvasikalute kuttattilayippeakarut‌
Abdul Hameed Madani And Kunhi Mohammed
allāhuvinṟe vacanaṅṅaḷ ninakk avatarippikkappeṭṭatin śēṣaṁ avar ninne atil ninn taṭayātirikkaṭṭe. ninṟe rakṣitāviṅkalēkk nī kṣaṇikkuka. nī bahudaivaviśvāsikaḷuṭe kūṭṭattilāyippēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre vacanannal ninakk avatarippikkappettatin sesam avar ninne atil ninn tatayatirikkatte. ninre raksitavinkalekk ni ksanikkuka. ni bahudaivavisvasikalute kuttattilayippeakarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe vacanaṅṅaḷ ninakk avatarippikkappeṭṭatin śēṣaṁ avar ninne atil ninn taṭayātirikkaṭṭe. ninṟe rakṣitāviṅkalēkk nī kṣaṇikkuka. nī bahudaivaviśvāsikaḷuṭe kūṭṭattilāyippēākarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിലായിപ്പോകരുത്‌
Muhammad Karakunnu And Vanidas Elayavoor
allahuvinre vacanannal ninakkirakkikkittiyasesam satyanisedhikal ninne atilninn terrikkatirikkatte. ni janannale ninre nathanilekku ksanikkuka. orikkalum bahudaiva visvasikalil pettupeakarut
Muhammad Karakunnu And Vanidas Elayavoor
allāhuvinṟe vacanaṅṅaḷ ninakkiṟakkikkiṭṭiyaśēṣaṁ satyaniṣēdhikaḷ ninne atilninn teṟṟikkātirikkaṭṭe. nī janaṅṅaḷe ninṟe nāthanilēkku kṣaṇikkuka. orikkaluṁ bahudaiva viśvāsikaḷil peṭṭupēākarut
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവിന്റെ വചനങ്ങള്‍ നിനക്കിറക്കിക്കിട്ടിയശേഷം സത്യനിഷേധികള്‍ നിന്നെ അതില്‍നിന്ന് തെറ്റിക്കാതിരിക്കട്ടെ. നീ ജനങ്ങളെ നിന്റെ നാഥനിലേക്കു ക്ഷണിക്കുക. ഒരിക്കലും ബഹുദൈവ വിശ്വാസികളില്‍ പെട്ടുപോകരുത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek